Chapter Title : നിലാവിൽ വിരിഞ്ഞ പാരിജാതം [Smitha]
വീണു. "ആരോടും ഞാൻ ..അങ്ങനെ ഇതുവരെ..ക്ഷമിക്ക് മാഡം..."
അവൻ മുഖമുയർത്തി അവളെ നോക്കി.
അവന്റെ രൂപഭംഗിയുള്ള മുഖം മുഴുവൻ കണ്ണുനീർ നിറഞ്ഞിരുന്നു.
ജെന്നിഫറിന്റെ ഉള്ളുലഞ്ഞിരുന്നു.
"കുട്ടീ വേഗം എഴുന്നേൽക്ക് ആരെങ്കിലും ഇപ്പോൾ ഇങ്ങോട്ട് വരും..."
പരിസ്ഥിതിയുടെ ഗൗരവം അവനു മനസിലായി എന്ന് തോന്നുന്നു.
പെട്ടെന്ന് എഴുന്നേറ്റു.
"കണ്ണും മുഖവും ഒക്കെ ശരിക്ക് തുടച്ചു കളയൂ..എന്നിട്ട് ക്‌ളാസിൽ പോകൂ..."
മുഖത്ത് സൗഹൃദം വരുത്തി അവൾ പറഞ്ഞു.
ശരത്ത് കൈകൂപ്പിക്കൊണ്ട് പിന്തിരിഞ്ഞു.
"എന്തായിരുന്നു മാഡം?"
സ്റ്റാഫ് റൂമിൽ തിരിച്ചെത്തിയപ്പോൾ നളിനി ചോദിച്ചു.
"അത് ..."
ജെന്നിഫർ കാരണത്തിന് വേണ്ടി പരതി.
"ആ കുട്ടിയുടെ ഒരു റിലേറ്റിവ് ഞങ്ങടെ അടുത്തുണ്ട്..."
വാക്കുകൾ പെറുക്കിയെടുത്ത് ജെന്നിഫർ വിശദീകരിച്ചു.
"അവർ വിളിച്ചുപറഞ്ഞിരുന്നു..ഞാൻ ഇവിടെ ട്രാൻസ്ഫർ ആയി വരുന്ന കാര്യം..ഒന്ന് എന്നെ വന്ന് കാണാൻ പറഞ്ഞു....അതാണ്..."
"ഓഹോ..!"
നളിനി സൗഹൃദത്തോടെ പുഞ്ചിരിച്ചു. അന്ന് പിന്നെ ജെന്നിഫർ അവനെ കണ്ടില്ല. ശരത്തിനെക്കുറിച്ച് അവൾ മറ്റുപലരിൽ നിന്നും കേട്ടു. ആരിൽ നിന്നും മോശമായ അഭിപ്രായങ്ങളൊന്നും കേട്ടിട്ടില്ലെന്ന് മാത്രമല്ല എല്ലാവർക്കും പറയാനുണ്ടായിരുന്നത് നല്ലത് മാത്രം. കലാകാരൻ. കായിക പ്രേമി. വിനയാന്വിതൻ. സദ്സ്വഭാവി.
പിന്നെ ബസ്സിൽ വെച്ച്?
ജെന്നിഫറിന് ഒന്നും മനസ്സിലായില്ല.
തന്റെ രൂപവും ദേഹവുമൊക്കെ അവനെ പ്രലോഭിപ്പിച്ചോ? അവനെ മറ്റൊരാളാക്കിയോ?
അത് പുതിയ കാര്യമല്ല എന്ന് ജെന്നിഫറിനറിയാം.
തിരക്കുള്ള ചുറ്റുപാടിൽ പല തവണ തന്റെ ദേഹത്തിനു "മർദ്ദന" മേൽക്കേണ്ടി വന്നിട്ടുണ്ട്. ബന്ധുക്കളിൽ നിന്നും പോലും മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
ഒന്ന് രണ്ടു തവണ പിച്ചിച്ചീന്തലിൽ നിന്ന് അദ്‌ഭുതകരമായി രക്ഷപ്പെട്ടിട്ടുണ്ട്.
"അവരെ ഒന്നും കുറ്റം പറയാൻ ഞാനില്ല എന്റെ ജെന്നി..."
ഒരിക്കൽ കിടക്കയിൽ വെച്ച് ജോസഫ് പറഞ്ഞു.
"കല്ലും മരവും ഒക്കെ ജീവനില്ലാത്തതും പുരുഷന്മാരല്ലാത്തതും ആയത് നിന്റെ ഭാഗ്യം,"
തന്റെ നഗ്നതയിലൂടെ സുഖമുള്ള സ്പര്ശനങ്ങൾ നൽകി അച്ചായന്റെ കൈ വിരലുകൾ നീങ്ങവേ ഒരിക്കൽ പറഞ്ഞു.
"അങ്ങിനെ ആയിരുന്നെങ്കിൽ നിനക്ക് ഓരോ മണിക്കൂറിലും ബലാത്സംഗത്തിന്റെ കഥകൾ പറയാൻ കാണുമായിരുന്നു," പന്നിയങ്കര സ്‌കൂളിൽ ജോയിൻ ചെയ്ത അന്ന് രാത്രി നോട്ടുകൾ തയ്യാറാക്കികൊണ്ടിരിക്കെ ജോസഫ് അവളെ വിളിച്ചു.
"സമയം പത്തര ആയി കേട്ടോ,"
ബുക്കിൽ നിന്ന് ശ്രദ്ധ
💬 Comments
View all comments