0%

Chapter Title : നിലക്കാത്ത പ്രണയം 1

Author : രേഖ Read All Parts 263

ഒപ്പം നിമ്മിയും , പരസ്പരം ഒരുമിച്ചു യാത്ര ചെയ്യുകയും നിരന്തരമുള്ള ഫോൺ വിളിയും എല്ലാം അവരുടെ അടുപ്പത്തിന് അതിര് വരമ്പുകൾ ഇല്ലാതാക്കി ആ സമയത്താണ് വിനീതിന് ക്യാമ്പസ് സെലെക്ഷൻ കിട്ടിയത് , പക്ഷെ അവളെ വിട്ടു പോകുവാൻ അവനും അവൾക്കും ബുദ്ധിമുട്ടായിരുന്നു , ഉപരിപഠനം അതായിരുന്നു അവന്റെയും മനസ്സിൽ അതുകാരണം കിട്ടിയ ജോലി അവൻ കാര്യമായി എടുത്തില്ല ആ സമയത്താണ് നിമ്മിയുടെ ചേച്ചിയുടെ വിവാഹം തീരുമാനിക്കുന്നതും നടത്തുന്നതും . അതിനു അവൾ വിനീതിനെയും കൂട്ടുകാരെയും ഒപ്പം അവളുടെ ഫ്രണ്ട് എല്ലാമായി അടിപൊളി കല്ല്യാണം. അന്നാണ് അവൻ ഒരു സത്യം തിരിച്ചറിഞ്ഞത് , അവനെപോലെയുള്ള സാധാരണക്കാരന് സ്വപ്നംകാണാൻ പോലും അവകാശമില്ല , അത്രയും വലിയ അവസ്ഥയിലാണ് നിമ്മിയും വീട്ടുക്കാർ എന്ന് കല്യാണവും എല്ലാം കഴിയലും പിനീട് എക്സാം എല്ലാം പെട്ടന്ന് ആവുകയും , അവസാനം കോളേജിന്റെ പടി വിനീതിന് ഇറങ്ങേണ്ട അവസ്ഥയും വന്നു . നല്ല മാർക്കോടുകൂടി തന്നെ അവൻ വിജയിച്ചു അവന്റെ പഠനത്തിനായി അവനു അവന്റെ അച്ഛൻ നില്കുന്നിടത്തേക്കു പോകേണ്ട അവസ്ഥയായി . അവനറിയാം നല്ല വിദ്യഭ്യാസവും ഒപ്പം നല്ല വരുമാനമുള്ള ഒരു ജോബുണ്ടെങ്കിലേ അവനു നിമ്മിയെ വിവാഹം കഴിക്കാൻ പട്ടു എന്ന് . അവസാനം എത്രയും ദിവസം അവന്റെ മനസ്സിൽ പിടഞ്ഞുകിടന്നിരുന്ന പ്രധാന പ്രശ്നം അവൻ അവളോട് തുറന്നു പറഞ്ഞു . പണം .... അവൾ അവൻ സമാധാനിപ്പിച്ചു അത് വിനീത് വിചാരിച്ചാൽ എല്ലാം ഭാവിയിൽ നടക്കും എന്നുപറഞ്ഞു അവൾ അവനു അതവിശ്വാസം നൽകി . അപ്പോഴും അവളുടെ മനസ്സിൽ അവൻ പണ്ട് പറഞ്ഞ വാക്കാണ്

💬 Comments

View all comments