Chapter Title : നിനച്ചിരിക്കാതെ [Neethu]
അയാൾ വിശ്വസിച്ചിരുന്നു .അതായിരുന്നു സത്യവും ......
ചേട്ടനെന്താ ഒന്നും പറയത്തെ ....
ഞാൻ എന്ത് പറയാൻ ....ഞങ്ങൾക്ക് സ്വപ്നം കാണാൻ പോലും യോഗ്യത ഇല്ലാത്ത കാര്യമാണ് സാർ ഇപ്പോൾ പറഞ്ഞത് .....
അവന് അവളെ ഇഷ്ടമാണ് .....അവന്റെ ഇഷ്ടങ്ങളാണ് ഞങ്ങൾക്ക് വലുത് ....
ഒന്നും തിരിച്ചു പറയാൻ കഴിയാതെ അയാൾ തരിച്ചു നിന്നു ......
അളിയാ പോലീസ് എത്തീട്ടുണ്ട് .....മണ്ഡപത്തിന്റെ മുഴുവൻ ഡോറും അടക്കാൻ പറ ....ഒരെണ്ണവും മിസ്സകരുത്
വർഗീസ് ലിന്റോയുടെ അടുത്തേക്ക് ചെന്നു ....
എന്താ ഡാഡി ...
മോനെ പോലീസ് എത്തീട്ടുണ്ട് ....ഇതിന്റെ മുഴുവൻ ഡോറും ലോക്ക് ചെയ്യ് ...അവരുടെ കൂടെ വന്ന പെണ്ണുങ്ങൾ ഡ്രസിങ് റൂമിലുണ്ടെങ്കിൽ എല്ലാത്തിനേം ഹാളിലേക്ക് കൊണ്ട് വാ ഒരെണ്ണവും ഇവിടുന്നു പോകരുത് .....
ഓക്കേ ഡാഡി ....വാടാ ലിന്റോ കൂട്ടുകാരെയും കൂട്ടി ഡ്രസിങ് റൂമിലേക്കെത്തി ....
മമ്മി നമ്മുടെ കൂടെ ഉള്ളവർ മാത്രം ഇവടെ നിക്കട്ടെ ....പിന്നെ വിദ്യയോട് കാര്യങ്ങൾ പറ അവൾക്കു സമ്മതമാണോ എന്നും ചോദിക്ക് ..ചെറുക്കന്റെ കൂടെ ആരെങ്കിലും വന്നിട്ടിട്ടുണ്ടോ ഇവിടെ ....
രണ്ടു തടിച്ച പെണ്ണുങ്ങൾ ....ചെറുക്കന്റെ പെങ്ങന്മാർ ആണെന്ന് പറഞ്ഞവർ അവിടെ ഉണ്ടായിരുന്നു ....കുറച്ചു നേരമായി അവർ ബഹളം വച്ചോണ്ടിരിക്കയിരുന്നു അതുങ്ങളെ ഇങ്ങു വിളിച്ചേ ......
റോസിലി ചെറുക്കന്റെ പെങ്ങന്മാരെന്നു പറഞ്ഞവരെ കൂട്ടി പുറത്തേക്കു വന്നു ...
മോനെ ഇവര ...
ചേച്ചിമാര് രണ്ടാളും എന്റെ കൂടെ വന്നേ .....ലിന്റോ അവരെയും കൂട്ടി ഹാളിലേക്ക് പോയി ....
ഹാളിന്റെ ഡോർ അകത്തുനിന്നും കുറ്റി ഇട്ടു കല്യാണത്തിന് വന്നവരെ എല്ലാവരെയും ഹാളിലേക്ക് വിളിച്ചു മെയിൻ
💬 Comments
View all comments