0%

Chapter Title : നിനക്കാതെ 2 [Kevin]

Author : Kambikathakal Read All Parts 452

കഴിഞ്ഞ ഭാഗത്തിൽ എന്നെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട് '" നിനക്കാതെ "" എന്ന കഥയുടെ രണ്ടാം ഭാഗം ഇതാ..... തെറ്റുകൾ ഉണ്ടെങ്കിൽ ചൂണ്ടിക്കാണിക്കാം...... നിങ്ങളുടെ അഭിപ്രായമാണ് എന്റെ ഊർജം.....

നിനക്കാതെ 2 Ninakkathe Part 2 | Author : Kevin | Previous Part


ഞാൻ പതിയെ തല പൊക്കി ഒന്ന് നോക്കി..... ആരും ഒന്നും മിണ്ടുന്നില്ല.... ഇത്രയും നേരം അനിലയുടെ കരച്ചിൽ മാത്രം ഉണ്ടായിരുന്നോളു.... അവൾക് ഒരു കമ്പനി കൊടുക്കാൻ ഇപ്പൊ അമ്മയും ഏങ്ങലടിച്ചു കരയുന്നുണ്ട്.... അച്ഛൻ ഒന്നും മിണ്ടാതെ മുഖം കുനിച്ചു ഇരിപ്പാണ്..... ഞാൻ പതിയെ തല തിരിച്ചു അനുവിനെ നോക്കി... അവളുടെ മുഖത്ത് ഉണ്ടായിരുന്ന ആ ചിരി ഒക്കെ മാറി... ആ മുഖഭാവം എന്താണെന്ന് പോലും തിരിച്ചറിയാൻ കഴിയുന്നില്ല.....

"...ഞാൻ ഇനി എന്റെ അമ്മയുടയും പെങ്ങമ്മാരുടെയും മുഖത്ത് എങ്ങനെ നോക്കും ദൈവമേ....അവർ എന്നെ പറ്റി എന്ത് വിചാരിക്കും.... ഇറങ്ങി ഓടിയാലോ....അല്ലെങ്കിൽ പോയി ആത്മഹത്യാ ചെയ്യ്താലോ.. "
എന്റെ മനസ്സിൽ പല ചിന്തകളും മിന്നി മറഞ്ഞു....

"''''ഡാ...... """"

"""പടച്ചോനെ... അച്ഛൻ വിളിക്കണുണ്ടല്ലോ.... കേൾക്കാത്ത പോലെ ഇരിക്കാം """

അച്ഛന്റെ വിളി കേട്ടിട്ടും കേട്ടഭാവം നടിക്കാതെ ഞാൻ മിണ്ടാതെ തലകുനിച്ചിരുന്നു....

""""നിന്നെ വിളിച്ചത് കേട്ടില്ലേ...? """ അച്ഛൻ ദേഷ്യത്തിൽ ആണ് വിളിച്ചതെങ്കിലും ആ ശബ്ദം ഇടറിയിരുന്നു......

അപ്പോഴും ഞാൻ തലകുനിച്ചു തന്നെ ഇരുന്നു.... പേടി കൊണ്ട് മാത്രമല്ല .... അച്ഛന്റേം അമ്മയുടേം മുഖത്ത് നോക്കാൻ പോലും എനിക്ക് കഴിയുമായിരുന്നില്ല.....അത്രക്ക് നല്ല വാർത്തയാണല്ലോ കേട്ടത്....... സ്വന്തം മകൻ ചേച്ചിടെ പ്രായമുള്ള പെണ്ണിനെ

💬 Comments

View all comments