0%

Chapter Title : നിനക്കാതെ 2 [Kevin]

Author : Kambikathakal Read All Parts 159

കൊണ്ടുവരാൻ പോകുന്ന മുതൽ ഇച്ചിരി വെടക്കാ...... വേറെ ആരും അല്ല എന്റെ സ്വന്തം ചേച്ചി.....അവൾ കൂടി വന്നാൽ എന്നെ കൊന്ന് തലകീഴായി കെട്ടിതൂക്കും..... ആദ്യമൊക്കെ ഞാൻ എന്തെങ്കിലും ഉടായിപ്പ് ഒപ്പിച്ചുവച്ചാൽ ചേച്ചി ചോദിക്കാൻ വരുമ്പോ അവളെ പിടിച്ചു മാറ്റാൻ അളിയൻ ഉണ്ടാവാറുണ്ട്.... പക്ഷെ അളിയൻ ലീവ് കഴിഞ്ഞ് ദുബായ്ക്ക് പോയി...... ഇനി ഈ വരുന്ന മൊതലിന്റെ കീറും കൂടി കൊള്ളണോലാ ദൈവമേ.......

അനു അനിലയെ റൂമിലേക്കു കൊണ്ട് പോയി വാതിൽ അടച്ചു...... അവളോട് ഒന്ന് സംസാരിക്കണം എന്നുണ്ട്... പക്ഷെ എങ്ങനെ പോയി സംസാരിക്കും എന്റെ അനിയത്തി കുരിപ്പ് അവള്ടെ ഒപ്പം തന്നെ ഉണ്ടല്ലോ..... ഞാൻ ഹാളിലെ സോഫയിൽ ചെന്ന് കിടന്നു.....വെറും മണിക്കൂറുകൾ കൊണ്ട് എന്റെ ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങൾ ഓരോന്നും ഞാൻ ഓർത്തെടുത്തു...എന്നെ പോലെ ഗതികെട്ടവൻ ആരെങ്കിലും ഉണ്ടോ എന്ന് ആലോചിച്ചപ്പോൾ ആദ്യം മനസ്സിൽ ഓടി വന്നത് അനില ആയിരുന്നു...........

ഇനിയും പിടിച്ചു നിക്കാൻ കഴിയില്ല.... അവളോട് ഇപ്പൊ തന്നെ സംസാരിക്കണം എന്ന് മനസിലുറപ്പിച് അനുവിന്റെ റൂം ലക്ഷ്യമാക്കി നടന്നു.......

"""""അനു വാതിൽതുറക്ക്......"""""
കതകിൽ ചെറുതായി തട്ടിക്കൊണ്ടു ഞാൻ പറഞ്ഞു......

""""എന്തിനാ.......?."""അനു സ്വൽപ്പം ദേഷ്യത്തിലാണ് ചോദിച്ചത്....

"""നീ വാതിൽ തുറക്ക്.....എനിക്ക് അവളോട് കുറച്ചു സംസാരിക്കാനുണ്ട്..."""

"""ചേച്ചിക്കൊന്നും കേളക്കണ്ട എന്ന് പറയാൻ പറഞ്ഞു.... """ അല്പ്പം നേരത്തേ നിശബദ്ധതക്ക് ശേഷം ആണ് അവൾ അത് പറഞ്ഞത്.....

"""അനില......കതക് തുറക്ക്.... എനിക്ക് സംസാരിക്കണം....അത്യാവശ്യമാണ്..... """

കുറച്ചു കഴിഞ്ഞപ്പോൾ അനു കതക് തുറന്നു..... അനില ബെഡിൽ തലകുനിച്ചിരിപ്പാണ്.....

"""അനില പുറത്തേക്ക് വാ..... """അവൾ എന്റെ മുഖത്തേക്ക് ദേഷ്യത്തോടെ നോക്കി......

അപ്പൊ ഞാൻ പുറത്തേക്കിറങ്ങി..... അവൾ എഴുന്നേറ്റ് എന്റെ പിന്നാലെ വന്നു..... ഞാൻ അവളെയും കൊണ്ട് വീടിന്റെ പുറകിലെ പറമ്പിലേക്കാണ് പോയത്...... അവൾ എന്റെ അടുത്ത് വന്ന് തലകുനിച്ചു നിന്നു......അവൾ ഒന്നും മിണ്ടുന്നില്ല..... അല്പം നേരത്തെ നിശബ്ദതയെ ഞാൻ കീറി മുറിച്ചുകൊണ്ട് അവളോട് സംസാരിക്കാൻ തുടങ്ങി....

""" നീ എന്തിന് വേണ്ടിയാടി ഇതൊക്കെ ചെയ്ത് വച്ചത്..... നിന്റെ അച്ഛൻ പറഞ്ഞതൊക്കെ നീ കേട്ടതല്ലേ..... എന്തിനായിരുന്നു ഇതൊക്കെ... വേറെ എന്തെങ്കിലും വഴി നോക്കികൂടെയായിരുന്നോ..... എന്നാലും ഇതല്പം

💬 Comments

View all comments