Chapter Title : നിനക്കാതെ 2 [Kevin]
കൂടി പോയി... ഞാൻ എന്റെ വീട്ടുകാരുടെ മുഖത്ത് എങ്ങനെ നോക്കും എന്ന് നീ ആലോചിച്ചിട്ടുണ്ടോ.... """ഒറ്റ ശ്വാസത്തിന് ഞാൻ ഇതെല്ലാം പറഞ്ഞു തീർത്തു
""""ഓഹ് അപ്പോഴും നിനക്ക് നിന്റെ കാര്യം മാത്രം ഒള്ളു അല്ലെ......നീ എപ്പോഴെങ്കിലും എന്റെ കാര്യം ആലോചിട്ടുണ്ടോ..... എടാ... ആണുങ്ങൾ ആയാൽ സ്നേഹിച്ച പെണ്ണിനെ സ്വന്തമാക്കാൻ ഏതറ്റം വരേം പോവും..... അത് വേണ്ട... ഞാൻ നിന്റെ വീട്ടികാരോട് ഈ കണ്ട കള്ളം ഒക്കെ പറഞ്ഞപ്പോഴും നീ എന്നെ സപ്പോർട്ട് ചെയ്‌യും എന്ന് വിചാരിച്ചു......അതുണ്ടായില്ല... പകരം നീ എല്ലാം എന്റെ തലയിൽ വച്ചു കൈയൊഴിയാന നോക്കിയത്..... ആണന്നെനും പറഞ്ഞു നടന്നിട്ട് കാര്യമില്ലെടാ നട്ടെല്ലിന് ഉറപ്പ് വേണം..... ""
അവളുടെ വാക്കുകൾ എന്നെ ശരിക്കും ദേഷ്യം പിടിപ്പിച്ചു... ഒരു ആണിനോട് ഇങ്ങനെ ഒക്കെ പറഞ്ഞാൽ പിന്നെ ദേഷ്യം വരില്ലേ..... മുഖം അടിച്ചു ഒരെണം കൊടുക്കാന തോന്നിയത്.... പക്ഷെ ഞാൻ മിണ്ടാതെ നിന്നു....
"""ടാ... നിനക്കെന്താ പായാനുള്ളതെന്നോച്ച പറ എനിക്ക് പോണം.......ഇനി അത് പറയാനുള്ള ധൈര്യം ഉണ്ടാവോ ആവോ.... """അല്പം പുച്ഛം കലർത്തിയാണ് അവൾ അത് പറഞ്ഞത്....... ഇതോടെ എന്റെ സകല കണ്ട്രോളും പോയി.....
"""ഡീ പുല്ലേ... നീ കുറെ നേരായല്ലോ കിടന്ന് ചിലക്കുന്നു.... ഇത്ര നേരം നീ പറയുന്ന കേട്ട് മിണ്ടാതെ നിന്നപ്പോ ഞാൻ വെറും ഉണ്ണാക്കൻ ആണെന്ന് വിചാരിച്ചോടി മൈരേ....പിന്നെ നീ പറഞ്ഞല്ലോ നിന്നെ സപ്പോർട്ട് ചെയ്തില്ല എന്ന്...... ഞാൻ നിന്നെ എങ്ങനെ സപ്പോർട്ട് ചെയ്യുടി പുല്ലേ.....നീ കണ്ടവന്റെ ഒക്കെ അഴിഞ്ഞാടി നടന്നതിന്റെ വിഴുപ്പ് ചുമക്കാൻ എനിക്ക് പറ്റില്ല...."""
അത് പറഞ്ഞു മുഴുവനാക്കും മുന്നേ അവളുടെ കൈകൾ എന്റെ കാരണത്ത് പതിച്ചു..... ആ അടി കൊണ്ടത് എന്റെ കവിളിൽ ആണെങ്കിലും വേദനിച്ചത് എന്റെ മനസാ...... ഞാൻ ഒന്നും മിണ്ടാതെ തലകുനിച്ചു നിന്നു..... ഞാൻ പറഞ്ഞത് കുറച്ചു കടന്നപോയെന്ന് എനിക്ക് മനസിലായത് കൊണ്ട് മാത്രം അവളെ തിരിച്ചൊന്നും ചെയ്യാൻ നിന്നില്ല......
"""ഇത്രനാളും ഞാൻ കണ്ട അജി ആണോടാ നീ.....നീ ഇങ്ങനെയൊന്നും അല്ലായിരുന്നു......വെറുത്തടാ നിന്നെ...... ഒരു പെണ്ണിനോടും പറയായാൻ പാടില്ലാത്ത കാര്യമാണ് നീ ഇപ്പൊ പറഞ്ഞത്....... പോയി ചത്തൂടെടാ നിനക്ക്......
💬 Comments
View all comments