0%

Chapter Title : നിനക്കാതെ [Kevin]

Author : Kambikathakal Read All Parts 301

പരുവം ആയിട്ടുണ്ട്..... നല്ല ഉറക്കക്ഷീണവും ഉണ്ട്..... അവളെ ഈ അവസ്ഥയിൽ കാണുമ്പോ തന്നെ എന്റെ നെഞ്ച് പിടയുന്നു....

"..ഡാ നിന്നോട്.... " എന്ന് അച്ഛൻ പറഞ്ഞതും അത് മുഴുവനാക്കാൻ സമ്മതിക്കാതെ ഞാൻ ഇടക്ക് കയറി പറഞ്ഞു....

"....ഞങ്ങൾ തമ്മിൽ ഇഷ്ട്ടത്തിലാ.. " സ്വല്പം ധൈര്യത്തിൽ തന്നെയാണ് ഞാൻ അത് പറഞ്ഞത്.....

ഒരു തെറി ആണ് പ്രതീക്ഷിച്ചതെങ്കിലും അച്ഛന് ഒരു ഭാവമാറ്റവും ഇല്ല.....

"....ഡീ കൊച്ചേ..... നീ ഇവിടേക്ക് വരുന്ന കാര്യം ഇവന് അറിയാമായിരുന്നോ....? " "ഇത്തവണ അച്ഛന്റെ ചോദ്യം അവളോടായിരുന്നു.... "

"....ഇല്ല...... അവന്റെ ഫോൺ രണ്ട് ദിവസം ആയി സ്വിച്ച് ഓഫ്‌ ആയിരുന്നു..... " അവൾ കണ്ണ് തുടച്ചു തല താഴ്ത്തി കൊണ്ട് പറഞ്ഞു.....

"......നിന്റെ ഫോൺ എവിടെടാ....? " അച്ഛൻ അല്പ്പം ഉച്ചത്തിൽ തന്നെ ആണ് അത് ചോദിച്ചത്.......

"....അ.... അത്.... അത് പൊ...പൊട്ടി പോയി.... " ഞാൻ വിക്കി പറഞ്ഞു....

"...പൊട്ടിയതോ അതോ പൊട്ടിച്ചതോ...? " ഹാളിലെ ടെബിളിലേക്ക് ചൂണ്ടികൊണ്ടാണ് അച്ഛൻ അത് ചോദിച്ചത്.......

ഞാൻ അവിടേക്ക് നോക്കിയപ്പോ രണ്ട് ദിവസം മുൻപ് ഞാൻ എറിഞ്ഞു പൊട്ടിച്ച എന്റെ ഫോൺ പല പീസുകളായി ആ ടേബിളിൽ വച്ചിട്ടുണ്ട്.....

ഞാൻ ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു......

"...അതിനൊള്ളത് നിനക്ക് ഞാൻ പിന്നെ തന്നോളാം.... ആദ്യം ഈ പ്രേശ്നത്തിന് ഒരു പരിഹാരം കാണട്ടെ.... " എന്റെയും അവളുടെയും മുഖത്ത് മാറി നോക്കികൊണ്ടാണ് അച്ഛൻ അത് പറഞ്ഞത്

"...ഇവൾ എന്തിനാണ് ഇവിടെ വന്നത് എന്ന് നിനക്കറിയോടാ...? " അവൾക് നേരെ വിരൽ ചൂണ്ടി കൊണ്ടാണ് അച്ഛന്റെ

💬 Comments

View all comments