0%

Chapter Title : നിനക്കാതെ [Kevin]

Author : Kambikathakal Read All Parts 299

തുടച്ചു അവളെ ചുംബിക്കാൻ എന്റെ ഹൃദയം വെമ്പി....പക്ഷെ എനിക്ക് അനങ്ങാൻ പോലും കഴിയുന്നില്ല.... ഞാൻ മുഖം ഉയർത്തി അച്ഛനെയും അമ്മയെയും മാറി മാറി നോക്കി..... രണ്ട് പേരും അന്ധംവിട്ട് നിൽക്കുകയാണ്....... ഞാൻ എന്താ ചെയ്യാ.....അവളെ ആശ്വസിപ്പിക്കണം എന്നുണ്ട്... പക്ഷെ അച്ഛനും അമ്മയും എന്നെ തന്നെ നോക്കി നിൽക്കുന്നു....

അവൾ ഏങ്ങലടിച്ചു കരയാൻ തുടങ്ങി..... പെട്ടന്ന് അമ്മ അവളെ പിടിച്ചു കൊണ്ടുപോയി സോഫയിൽ ഇരുത്തി..... അവൾ എന്റെ അമ്മയുടെ തോളിൽ തലവച്ചു വീണ്ടും കരയാൻ തുടങ്ങി........

".....ഇവൾ എന്തിനാണാണാവോ ഇങ്ങനെ കിടന്ന് കരയുന്നത്..അല്ല ഇവൾ എന്തിനാണാവോ ഇപ്പൊ ഇങ്ങോട്ട് വന്നത്....... ഒരു എത്തുംപിടിയും കിട്ടുന്നില്ല.....മൈര്.... "

"...ഡാ നിനക്ക് ഈ കുട്ട്യേ അറിയോ... " മനസ്സിൽ പല ചോദ്യങ്ങൾക്കും ഉത്തരങ്ങൾ തിരയുന്നതിന്റെ ഇടക്കാണ് അച്ഛന്റെ ചോദ്യം

"ഏഹ്..? എന്താ..? "പെട്ടന്ന് സ്വബോധം വീണ്ടെടുത്ത് ഞാൻ ചോദിച്ചു

നിനക്ക് ഈ കുട്ട്യേ അറിയോന്ന്? പഴേതിന്നേക്കാൾ കട്ടിയിൽ ആണ് ചോദ്യം വന്നത്

"...ആ.... അറിയാം.. " തല താഴ്ത്തികൊണ്ട് ഞാൻ പറഞ്ഞൊപ്പിച്ചു....

"...എങ്ങനെ അറിയാം?..."

".... അത്.....കമ്പനിയിൽ വച്ചുള്ള പരിചയം ആണ്... "(ഞാൻ ജോലി ചെയ്യ്തിരുന്ന കമ്പനി ആണ് ഉദ്ദേശിച്ചത്. )

"...എങ്ങനെയുള്ള പരിചയം....? " അടുത്ത ചോദ്യം ഞൊടിയിടയിൽ വന്നു....

ഞാൻ ഒന്നും മിണ്ടിയില്ല.... തല താഴ്ത്തി തന്നെ നിന്നു...

".....ഡാ നിന്നോട് ചോദിച്ചത് കേട്ടില്ലേ നിങ്ങൾ തമ്മിൽ എന്താ ബന്ധം എന്ന്...? "

ഞാൻ മുഖം ഉയർത്തി അവളെ ഒന്ന് നോക്കി......കണ്ണുകൾ തുടച്ചു കൊണ്ട് ഒരു പ്രതീക്ഷയോടെ അവൾ എന്നെ നോക്കി.... കരഞ്ഞു കരഞ്ഞു കണ്ണുകൾ ഒക്കെ ഒരു

💬 Comments

View all comments