0%

Chapter Title : നിനക്കാതെ [Kevin]

Author : Kambikathakal Read All Parts 303

നോക്കി കൊണ്ട് പറഞ്ഞു തുടങ്ങി...

"....അവൻ?.... അവൻ എന്താ ചെയ്‌തേ? " ഇത്തവണ ചോദ്യം വന്നത് അമ്മയുടെ അടുത്ത് നിന്നാണ്...

"..അവൻ ഒന്നും ചെയ്യ്തില്ല..."

"..പിന്നെ എന്താണെന്ന് പറയ് മോളെ... "

"...അവൻ എന്നെക്കാളും 3 വയസിനു ഇളയതാ... "അവൾ എന്നെ നോക്കി പറഞ്ഞുകൊണ്ട് തല താഴ്ത്തി ഇരുന്നു....

അമ്മയുടെ സ്ഥായി ഭാവമായ കരുണാ ഭാവം ഞൊടിയിടയിൽ രൗദ്ര ഭാവത്തിലേക്ക് മാറിയത് ഞാൻ ശ്രദ്ധിച്ചു ..... അനു ഇതെല്ലാം കേട്ട് വായപൊത്തി ചിരിക്കുന്നുണ്ട്.. ആദ്യം ഞാൻ കരുതി പിശാച്ച് കരയുകയാണെന്നണ്....പിന്നീട് സൂക്ഷിച്ചു നോക്കിയപ്പോ അവിടെ നിന്ന് ചിരിക്കുക കുരുട്ടടക്ക.... ....മനുഷ്യൻ ഇവിടെ നിന്ന് തൊലിയുരിയുമ്പോ അവൾ അവിടെ നിന്ന് വായപൊത്തി ചിരിക്കുന്നു.... ഇതെന്ത് മൈര്.. ഇവൾ ഇതെന്ത് മൈരിന ചിരിക്കുന്നെ? ....

"...നാണമുണ്ടോടാ നായെ ചേച്ചിടെ പ്രായം ഉള്ള പെണ്ണിനെ പ്രേമിക്കാൻ...... " ചാടി എഴുന്നേറ്റ് എന്റെ ഷർട്ടിന്റെ കോളറിൽ കുത്തി പിടിച്ചു കൊണ്ട് അച്ഛനാണ് അത് ചോദിച്ചത്......

"...ഊമ്പിയല്ലോ നാഥാ.... " മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ തല കുനിച്ചു നിന്നു... അച്ഛന്റെ മുഖത്ത് നോക്കാൻ പോലുമുള്ള ധൈര്യം എനിക്കുണ്ടായില്ല....

ഞാൻ നിന്ന് വിയർക്കാൻ തുടങ്ങി.... എന്നിൽ നിന്ന് മറുപടി ഒന്നും ലഭിക്കില്ല എന്ന് ഉറപ്പായപ്പോൾ അച്ഛൻ എന്റെ കോളറിൽ പിടിച്ച കൈ കൊണ്ട് എന്നെ തള്ളി...... ഞാൻ നേരെ പോയി ടേബിളിൽ തട്ടി നിന്നു.... അപ്പോഴും എന്റെ മുഖം ഉയർത്തി നോക്കാൻ എനിക്ക് മടിയായിരുന്നു....

"..മോളെ നീ എണീക്ക് നിന്നെ ഞാൻ വീട്ടിൽ കൊണ്ടുപോയി വിടാം...... നിന്റെ അച്ഛനോട് ഞാൻ സംസാരിക്കാം.......നിങ്ങൾക്ക് ഇപ്പൊ ഇതൊക്കെ

💬 Comments

View all comments