0%

Chapter Title : നിണം ഇരമ്പം 1 [Anali]

Author : Kambikathakal Read All Parts 384

മനസ്സിൽ ചിന്തിക്കുന്നത് എന്താണെന്ന് പ്രായോഗിക ബുദ്ധി കൊണ്ട് അളക്കാൻ കഴിയാത്തത് കൊണ്ടല്ലേ ഗിരി നമ്മൾ അയാളെ ഒരു സൈക്കോ കില്ലർ എന്ന് വിളിക്കുന്നത്. അതിന് ഗിരി തലയാട്ടി സമ്മതം അറിയിച്ചു. മിത്ര അവിടെ നിന്നും എഴുന്നേറ്റ് പോയപ്പോൾ ഞാൻ ഫോൺ എടുത്ത് എനിക്ക് കുറച്ചു മുൻപ് കോൾ വന്ന നമ്പറിലേക്ക് വിളിച്ചു.

പോലീസുകാരോ ഇന്ന് വരാമെന്ന് പറഞ്ഞതു മറന്നോ, ചോദ്യം കേട്ടപ്പോൾ തന്നെ ആരാണ് എന്ന് എനിക്ക് മനസ്സിലായി. വരാമെന്ന് മാത്രം പറഞ്ഞ് ഞാൻ ഫോൺ വെച്ചിട്ടു എൽസനെ വിളിക്കാൻ ഗിരിയോട് പറഞ്ഞു. എൽസനെയും കൂട്ടി ജീപ്പിൽ അവിടേക്ക് പോകുമ്പോൾ എനിക്ക് നല്ല പ്രതീക്ഷ ഉണ്ടായിരുന്നു. ഭാമയുടെ അനിയത്തി ഈ കൊലയാളിയെ പിടിക്കത്തക്ക വിലയുള്ള എന്തെങ്കിലും ഒരു സൂചന തരുമെന്ന് എന്റെ മനസ്സ് ഉരുവിട്ടുകൊണ്ടിരുന്നു. ഞങ്ങൾ അവിടെയെത്തിയപ്പോൾ നല്ല മഴ ആയിരുന്നു. ഞങ്ങടെ വാഹനത്തിന്റെ ശബ്ദം കേട്ടപ്പോൾ ഭാമ വന്നു തിണ്ണയിൽ നിന്നു. അവൾ ധരിച്ചിരുന്നത് ശരീരഘടന എടുത്തു കാണിക്കുന്ന ഒരു ചുരിദാർ ആയിരുന്നു. വണ്ടി നിർത്തി ഇറങ്ങിയപ്പോൾ ഞാൻ അവളോട് ചോദിച്ചു അനിയത്തി എന്തിയേ എന്ന്.

അനിയത്തിയെ അടുത്തുള്ള ഒരു ബന്ധുവിന്റെ വീട്ടിൽ കൊണ്ടു ചെന്നാക്കി എന്നവൾ മറുപടി തന്നു. പിന്നെ എന്തിനാണ് ഞങ്ങളെ ഇവിടെ വിളിച്ചു വരുത്തിയത് എന്ന് ഞാൻ അവളോട്‌ തിരക്കി. അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോണം നിങ്ങൾ ആവുമ്പോൾ ജീപ്പ് ഉണ്ടല്ലോ എന്നോർത്ത് വിളിച്ചതാണ്. നീ ആളെ കളിയാക്കുകയാണോ എന്ന് ചോദിച്ച് എൽസൺ ഗർജിച്ചു. നിങ്ങൾ ജനമൈത്രി പോലീസ് ആണെന്നൊക്കെ പറഞ്ഞിട്ട് ഇങ്ങനെയാണോ ആളുകളോട് പെരുമാറുന്നത്. അതിന് എൽസൺ എന്തോ മറുപടി പറയാൻ

💬 Comments

View all comments