Chapter Title : നിണം ഒരുകൂട്ട് 1 [അണലി]
പ്രിന്റ്സ് ഒന്നും കിട്ടിയില്ല, ശേഖരിച്ച സംപ്ലിൽ പലതും ഇവിടെ എത്തിയപ്പോൾ ഉപയോഗശൂന്യം ആയിരുന്നു.
ആ വീട്ടിൽ നിന്നും എടുത്ത സാമ്പ്ൾസിൽ ഇല്ലാത്ത കുറച്ചു ഡസ്റ്റ് സാമ്പിൾസ് ബോഡിയിൽ നിന്നും കിട്ടി. അതിനാൽ തന്നെ കൊല നടന്നത് വേറെ എവിടെ എന്ക്കിലും ആയിരിക്കാം. ബോഡിയിലെ മുറിവുകൾ മരണം നടന്നു കഴിഞ്ഞ് 4 മണിക്കൂറിനു ഉള്ളിലായി പലപ്പോഴായി ഉണ്ടാക്കിയവ ആണ്. ഏറ്റവും അവസാനം ആണ് തല വെട്ടി മാറ്റിയത്. വേറെ എന്തെല്ലാം സാമ്പിൾസ് ആണ് ബോഡിയിൽ ഉണ്ടായിരുന്നത്, ഞാൻ തിരക്കി. സാർ ബോഡിയിലും ബോഡി കിടന്ന സ്ഥലത്തും കോമൺ സാൾട്, പോള്ളൻ,ക്വാർട്ടസ്, നക്രിറ്റ്, ആക്റ്റീവ് ക്ലോറിൻ എല്ലാമാണ് സാർ ബോഡിയിൽ മാത്രം കണ്ടത് ഹൈഡ്രജൻ പേരോക്സൈഡും പിന്നെ കുറേ മൃഗങ്ങളുടെ കോശങ്ങളും ആണ്. മൃഗതിന്റെ എന്ന് പറഞ്ഞാൽ, ഞാൻ ചോദിച്ചു. മനുഷ്യന്റെ അല്ല എന്ന് മാത്രമേ ഇപ്പോൾ അറിഞ്ഞിട്ടുള്ള സാർ, ഫർതർ ഡീറ്റെയിൽസ് വരുമ്പോൾ വിളിച്ചു അപ്ഡേറ്റ് തരാം.
നിങ്ങൾ ഏത് ധൂളി ഇട്ടാണ് ഫിംഗർ പ്രിന്റ്സ് ശേകരിച്ചതു എന്ന് ഞാൻ തിരക്കിയപ്പോൾ അലൂമിനിയം ഫ്ലാക്സ് എന്ന് ഉത്തരം ലഭിച്ചു. അലൂമിനിയം ആക്റ്റീവ് ക്ലോറിനുമായി രാസമാറ്റം സംഭവിച്ചു അതുകൊണ്ടാണ് ഫിംഗർ പ്രിന്റ്സ് ലഭികാതെ പോയെ. ഒന്നുടെ ബ്ലാക്ക് മഗ്നെറ്റ് പൌഡർ ഉപയോഗിച്ച് സാമ്പിൾ കല്ലെക്ട ചെയ്തു ടെസ്റ്റ് ചെയ്യണം എന്നും ഞാൻ അവരോടു പറഞ്ഞു. ഏതു രൂപത്തിൽ ആയിരിക്കും സാർ ആക്റ്റീവ് ക്ലോറിൻ അവിടെ വന്നത് എന്ന് ഫോണിലെ അശരീരി ചോദിച്ചു. വാതക രൂപത്തിൽ, അതായിരുന്നു എനിക്കു ഈ ഭവനത്തിൽ കേറിയപ്പോൾ ക്ലോറിന്റെ വാസന മനസ്സിലാവാതെ ഇരുന്നത്. എന്റെ ചിന്തയിൽ ഒരു ചോദ്യം ഉണ്ടായിരുന്നു, എങ്ങനെയാണ് ഇവിടെ കൊലയാളി ആക്റ്റീവ് ക്ലോറിൻ കൊണ്ടുവന്നത്. കാൾ കഴിഞ്ഞപ്പോൾ ഞാൻ എന്റെ കൂടെ ഉണ്ടായിരുന്ന പോലീസുകാരോട് പറയാൻ തുടങ്ങി, ഇപ്പോൾ നമ്മുക്ക് കിട്ടിയ വിവരങ്ങൾ വെച്ചു നമ്മൾ അന്വഷിക്കുന്ന കൊലയാളി ഒരു യുവാവോ മധ്യവയസ്സനോ ആണ്.
നല്ല ആരോഗ്യം ഉള്ള ഒരാൾ. ഇവിടെ ഉള്ള വിക്ടിമുമായി നേരിട്ട് പരിചയം ഉള്ള ഒരാൾ. കെമിക്കൽ ഫീൽടുമായി ബന്ധമുള്ള ഒരാൾ. അതെ സാർ, ഞങ്ങൾ എന്താണ് ചെയ്യേണ്ടത്
💬 Comments
View all comments