0%

Chapter Title : നിന്നോടൊപ്പം 1 [സീമ തോമസ്]

Author : സീമ തോമസ് Read All Parts 158.1K

നിന്നും ഇറങ്ങി.. ആകാശത്ത് കാർമേഘങ്ങൾ ഇരുണ്ടു കൂടി അത് മഴയായി പെയ്തിറങ്ങുന്നുണ്ടായിരുന്നു.. രാത്രി ആയതുകൊണ്ട് ആരും ആ വഴിയിൽ ഉണ്ടായിരുന്നില്ല. നിസ്സഹായനായി ആ വഴിയിലൂടെ തന്നിച്ഛ് നടക്കുമ്പോൾ. നടന്ന കാര്യങ്ങൾ ഓരോന്നും റോയിയുടെ മനസ്സിലൂടെ മിന്നി മറയുന്നുണ്ടായിരുന്നു. രമിക്കെല്ലാം മനസ്സിലായോ എന്ന്. റോയിക്ക് അപ്പോൾ സംശയമായി. ഞാൻ അവളെ ഒന്ന് വിളിച്ചിരുന്നെങ്കിൽ ചിലപ്പോൾ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു എന്ന് അപ്പോൾ റോയിക്ക് തോന്നി.

To be continued…..!

💬 Comments

View all comments