Chapter Title : നിന്നോടൊപ്പം 1 [സീമ തോമസ്]
ചെയ്യരുത് എന്ന് തന്നെയാണ് എന്റെയും തീരുമാനം. അതു നോക്കി നിൽക്കുമ്പോഴാണ് എന്റെ അടുത്തേക്ക് ഗൗരിനടന്നുവരുന്നത് എന്റെ ശ്രദ്ധയിൽപ്പെടുന്നത്. അവൾ ആകെ മാറിയിരിക്കുന്നു. പണ്ട് ഇവിടുന്നു പോയ ആളെ അല്ല അവൾ ഇപ്പോൾ. പൊക്കം വെച്ചു വണ്ണം വെച്ചു അവളുടെ ശരീര വടിവുകൾ തന്നെ മാറിപ്പോയിരിക്കുന്നു. അവളുടെ ആ കുട്ടിത്തം അവൾക്ക് എവിടെയോ നഷ്ടപ്പെട്ടതുപോലെ എനിക്ക് അപ്പോൾ തോന്നി.
ഗൗരി : അങ്കിൾ ഒരുപാട് നേരായ വന്നിട്ട്..
റോയ് : ഇല്ല ഞാൻ ദേ ഇപ്പൊ വന്നതേയുള്ളൂ..
നീ എന്നാ വന്നത്.. ഇവിടന്നു പോയ ആളെയല്ലല്ലോ ഇപ്പോ നീ…
ഗൗരി : ഞാൻ മിനിഞ്ഞാന്ന് എത്തിയത്.. ഞാനിവിടെ വന്നപ്പോൾ അങ്കിളിനെ വിളിച്ചിരുന്നു. കോൾ കണക്ട് ആയില്ല..
റോയ് : പിന്നെ എന്തുണ്ട് കോളേജിലെ വിശേഷം. സെമസ്റ്റർ എക്സാം തുടങ്ങിയ…
ഗൗരി : ഓ അതൊക്കെ കണക്കാ… ജയിക്കുമെന്ന് തന്നെ ഇപ്പൊ അറിയില്ല…
കയ്യിൽ ഉണ്ടായിരുന്ന ഫോണിൽ മറ്റാരോടോ ചാറ്റ് ചെയ്തു കൊണ്ടാണ് ഗൗരി ഇതെല്ലാം എന്നോട് പറയുന്നത്.
റോയ് : അതെന്താ നീ അവിടെ പോയിട്ട് പഠിക്കാറൊന്നുമില്ലേ.. അതോ ക്ലാസും കട്ട് ചെയ്ത് കറങ്ങി നടക്കുകയാണോ…
ഗൗരി : ക്ലാസിലൊക്കെ കേറുന്നുണ്ട് എന്നാലും കുറച്ചു പാടാണ് തലയിൽ കയറാൻ…
രമ്യ : എങ്ങനെ ജയിക്കാനാണ് കയ്യില് ഒരു സാധനം കൊണ്ടല്ലേ എപ്പോഴും നടപ്പ്.. അതു മാറ്റി വെച്ചാൽ തന്നെ പകുതി നന്നാവും
അവൾ ഞെക്കി കൊണ്ടിരുന്ന ഫോണിലേക്ക് കയ്യ്ച്ചുകൂട്ടിക്കൊണ്ട് രമ്യ എന്നോട് പറഞ്ഞു.
ഇതൊക്കെ ഞാൻ ചോദിക്കുമ്പോഴും അവൾ എന്റെ ചോദ്യത്തിൽ നിന്നെല്ലാം ഒഴിഞ്ഞുമാറുന്നത് പോലെ എനിക്ക് അപ്പോൾ
💬 Comments
View all comments