Chapter Title : നിന്നോടൊപ്പം 1 [സീമ തോമസ്]
തോന്നി. ചിലപ്പോൾ എനിക്ക് ഈ പുതിയ പിള്ളേരുടെ കാര്യങ്ങൾ അത്ര വശമില്ലാത്തതുകൊണ്ട് തോന്നിയതും ആയിരിക്കാം. ആ ഗവൺമെന്റ് ഓഫീസിന്റെ നാല് ചുവരുകളാണ് എന്റെ ലോകം. അവിടെ നടക്കുന്ന കാര്യങ്ങൾ അല്ലാതെ മറ്റു ഒരു കാര്യത്തെക്കുറിച്ചും എനിക്ക് അത്ര അറിവില്ലായിരുന്നു. ചില സമയങ്ങളിലും രമ്യയും എന്നെ പോലെ തന്നെയാണ്. ഞങ്ങൾ രണ്ടുപേരും പഴയ ആളുകൾ ആണല്ലോ പുതിയ തലമുറയിലെ കുട്ടികൾ എന്ത് ചിന്തിക്കുന്നു എന്തു പ്രവർത്തിക്കുന്നു എന്ന് നമ്മൾ കണ്ടെത്തി വരുമ്പോഴേക്കും അവർ നമ്മളെക്കാൾ പതിന്മടങ്ങ് മുൻപിൽ എത്തിയിട്ടുണ്ടാകും. ഇത് കേട്ട് ഗൗരി ഫോണിൽ മെസ്സേജ് അയച്ചു കൊണ്ട് എന്റെ അടുത്തുനിന്നും മുറിയുടെ പുറത്തേക്ക് ഇറങ്ങിപ്പോയി. ഞാനും പിന്നെ അത് കാര്യമായിട്ട് എടുത്തില്ല. അല്പസമയം ഞങ്ങൾ സംസാരിച്ചതിനുശേഷം കേക്ക് കട്ട് ചെയ്യാം എന്നുള്ള തീരുമാനത്തിലേക്ക് എത്തി. മറ്റാരെയും കാത്തുനിൽക്കേണ്ടതുകൊണ്ടും ഞങ്ങൾ മൂന്നുപേരും മാത്രമല്ലേ ഈ പരിപാടിക്കുള്ളൂ എന്നതുകൊണ്ട്. കേക്ക് കട്ട് ചെയ്യാനായി ഗൗരിയെ വിളിച്ചു. അവൾ ഒരു സന്തോഷവും ഇല്ലാത്തതുപോലെയാണ് കേക്ക് മുറിക്കുന്നതിനിടയിൽ ഞങ്ങളോട് പെരുമാറിയത്. ഞാൻ കൊണ്ടുവന്ന ഗിഫ്റ്റ് തുറന്നു പോലും നോക്കാതെ അവൾ അത് സൈഡിലേക്ക് മാറ്റിവെച്ചത് എന്നെ വല്ലാതെ വേദനിപ്പിച്ചു. ഇതെല്ലാം കണ്ടുകൊണ്ട് എനിക്ക് ഒരുപാട് നേരം അവിടെ തുടരാൻ സാധിച്ചിരുന്നില്ല. ഞാൻ അവരോട് യാത്ര പറഞ് തിരിച്ച് എന്റെ വീട്ടിലേക്കു തന്നെ മടങ്ങി.
രണ്ടുദിവസം കഴിഞ്ഞ് ഞാൻ ഓഫീസിൽ ഇരുന്നു വർക്ക് ചെയ്തു കൊണ്ടിരിക്കുമ്പോൾ എന്റെ ഫോണിലേക്ക് ഒരു കോൾ വന്നു. നോക്കിയപ്പോൾ അത് ഗൗരിയുടെ കോൾ ആയിരുന്നു. ഒരാഴ്ചത്തെ ഇലക്ഷൻ ഡ്യൂട്ടി ഉള്ളതുകൊണ്ട് രമ്യക്ക് മറ്റൊരു ഓഫീസിൽ ആയിരുന്നു ഡ്യൂട്ടി.
കോൾ
💬 Comments
View all comments