Chapter Title : നിന്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ ??? [നൗഫു]
വേഗം തന്നെ… ഗേറ്റിലേക്ക് പുറപ്പെട്ടു…
എന്റെ ലീവ് എമർജൻസി ആയിരുന്നുവെങ്കിലും.. കമ്പനി എനിക്ക് നാലുമാസത്തോളം ലീവടിച്ചിരുന്നു…
ഏകദേശം നാട്ടിൽ പോവാൻ ഉള്ള സമയം മടുത്തിരുന്നു…
ഞാൻ ആ വിമാനത്തിന്റെ ഉള്ളിലേക്ക് കടന്നു… എന്റെ സീറ്റിലേക്ക് പോയി ഇരുന്നു….
വീണ്ടും ഞാനെന്റെ ഓർമയിലേക്ക് ഊളി ഇടുവാൻ തുടങ്ങി…
തുടരും…
കഥകൾ. Com അയക്കാൻ എഴുതി തുടങ്ങിയ കഥ ആയിരുന്നു..
ഇങ്ങോട്ടു മാറ്റി എന്ന് മാത്രം…
ഇത് മുഴുവൻ ആകണമെങ്കിൽ ഇവിടെ ആണ് നല്ലതെന്നു തോന്നുന്നു…
By
നൗഫു ???
💬 Comments
View all comments