0%

Chapter Title : നിന്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ ??? [നൗഫു]

Author : Kambikathakal Read All Parts 219
മടക്കി വെച്ചു… അവളുടെ കാക്കന്മാർ കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ എല്ലാം അവളെ കൊണ്ടുപോയിട്ടുണ്ട്… പിന്നെ അവൾ പോകുവാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന സ്ഥലം കൊടൈക്കനാൽ ആയിരുന്നു… അത് വിവാഹം കഴിഞ്ഞാൽ ഞാൻ അവളെ കൊണ്ട് പൊയ്ക്കോളാം എന്ന് വാക്കുകൊടുത്തു… അവർക്ക് ഇഷ്ടപ്പെട്ട നിറം വെള്ള യായിരുന്നു… അവർക്കിഷ്ടപ്പെട്ട പൂക്കൾ മുല്ലയും… അവളുടെ കൂട്ടുകാരെ കുറിച്ചും ബന്ധുക്കളെ കുറിച്ചും അവൾ വാതോരാതെ സംസാരിക്കും ആയിരുന്നു… അതെല്ലാം കേട്ട് കേട്ട് കേട്ട്… എനിക്ക് അവളോട് ഒരു കാര്യവും സംസാരിക്കാൻ കഴിയില്ലായിരുന്നു… അവളുടെ മധുരമുള്ള സംസാരം കേട്ട് ഞാൻ എന്റെ ബെഡിൽ ചെവി തുറന്നു കിടക്കും... അങ്ങനെ സംസാരിച്ചു സംസാരിച്ചു ഞങ്ങളുടെ വിവാഹത്തിനുള്ള തീയതി അടുത്തു കൊണ്ടിരുന്നു… ഞാൻ വന്ന് ഒരു മാസത്തിനുള്ളിൽ തന്നെ… ഞങ്ങളുടെ വിവാഹ തീയതി ഉറപ്പിച്ചിരുന്നു… എന്റെ കൂട്ടുകാരുടെ കൂട്ടത്തിൽ ആദ്യ വിവാഹം എന്റെ തായത് കൊണ്ട് തന്നെ കൂട്ടുകാരെല്ലാം സജീവമായിരുന്നു… വീട്ടിൽ തന്നെ എന്റെ വിവാഹം… വിവാഹത്തിന്റെ അന്ന് രാവിലെ എന്റെ നിക്കാഹ് കഴിഞ്ഞു… എന്റെ സുൽഫു എല്ലാ അർത്ഥത്തിലും എന്റെ തായി… ഇനി അവളെ വീട്ടിലേക്ക് ഒന്നു കൂട്ടി കൊണ്ടു വന്നാൽ മാത്രം മതി… അന്ന് ഉച്ചക്ക് ശേഷം… അവളുടെ വീട്ടിൽ വരനുള്ള സൽക്കാരം ഉണ്ടായിരുന്നു…
ഞാൻ പേടിച്ചത് പോലെ എന്റെ കൂട്ടുകാർ കൂടുതലായൊന്നും അലമ്പ് ഉണ്ടാക്കിയിട്ട് ഉണ്ടായിരുന്നില്ല… ഭക്ഷണം കഴിക്കുന്ന കാര്യത്തിൽ മാത്രമേ എന്റെ കൂട്ടുകാർക് കുറച്ചു നിർബന്ധങ്ങൾ ഉണ്ടായിരുന്നുള്ളൂ… ഏത് സമയം അവർ ഇരിക്കുന്ന ടേബിൾ മുഴുവൻ വയ്ക്കാനുള്ള ഫുഡ് നിറഞ്ഞരിക്കണം… അതൊരു കണക്കിന് എനിക്ക് അനുഗ്രഹമായിരുന്നു… അവർക്ക് കുറച്ചു കഴിക്കുവാനുള്ള

💬 Comments

View all comments