0%

Chapter Title : നിന്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ ??? [നൗഫു]

Author : Kambikathakal Read All Parts 220
എന്തെങ്കിലും കൊടുത്താൽ ഒരുഭാഗത്ത് അടങ്ങി ഇരുന്നോളും… അവളുടെ വീട്ടിൽ എത്തിയ ഉടനെ ഞാനും എന്റെ കുറച്ചു കൂട്ടുകാരും കൂടി അവളുടെ വീട്ടിനുള്ളിലേക്ക് കയറി… അവളുടെ കഴുത്തിൽ ഞാൻ അവൾക്കുവേണ്ടി കരുതിയ മഹർ ചാർത്താൻ… കൂടുതൽ നേരം അവളോട് രാത്രിയും പകലും സംസാരിച്ചിട്ടുണ്ട് എങ്കിലും… അവളുടെ അടുത്ത് പോയി നിന്നപ്പോൾ… എന്റെ കാലുകളും വിറക്കാൻ തുടങ്ങിയിരുന്നു… അവളുടെ ബന്ധുക്കളും കൂട്ടുകാരും എന്നെ തന്നെ തുറിച്ചു നോക്കിയപ്പോൾ ഒരു നിമിഷം ഞാൻ ലജ്ജ കൊണ്ട് മുഖം താഴ്ത്തി… പിന്നെ എന്നോട് ഫോട്ടോഗ്രാഫർ പെട്ടെന്നുതന്നെ മഹാ ചാർത്താൻ പറഞ്ഞപ്പോൾ… അവളുടെ തലയിൽ കൂടി ആ മഹർ ഇടുവാൻ ആയി ഞാൻ നോക്കി… പക്ഷേ മുല്ലപ്പൂവും മറ്റും തലയിൽ ചൂടിയതു കൊണ്ടുതന്നെ എന്റെ മഹർ അവളുടെ തലയിൽ കൂടി ഇറങ്ങിയില്ല.. പെട്ടെന്ന് ആരോ വിളിച്ചു പറഞ്ഞു… എടാ… ആ മഹർ അവളുടെ കഴുത്തിൽ കെട്ടി കൊടുക്കടാ… ഒരു നിമിഷം ഞാൻ എന്തു ചെയ്യണമെന്നറിയാതെ നിന്നു… അവൾ എന്റെ മുഖത്ത് നോക്കി പുഞ്ചിരിക്കുന്നുണ്ട്… ഞാൻ പിന്നെ ആ മഹർ… അതിന്റെ ത്രഡിൽ നിന്നും ഊരിയെടുത്തു.. പിന്നെ എന്റെ വിറക്കുന്ന കൈകളാൽ അവളുടെ കഴുത്തിൽ ആ മഹർ മുറുക്കി കൊടുത്തു… ഇതെല്ലാം ഫോട്ടോഗ്രാഫർ ഫോട്ടോയിൽ ഒപ്പിയെടുത്തു… ആ തണുപ്പുള്ള കാലാവസ്ഥയിലും ഞാൻ വിയർതോലിച്ചിട്ടുണ്ടായിരുന്നു… പിന്നെ അവളെ അവിടെ നിന്നും കൂട്ടി പന്തലിലേക്ക് ഇറങ്ങി… ആദ്യമായി ഞങ്ങൾ രണ്ടാളും… ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു… അതെല്ലാം കഴിഞ്ഞ് വീട്ടിലേക്ക് പുറപ്പെടാൻ ആയപ്പോൾ… അവൾ അവളുടെ ഇകാക്കമാരെ കെട്ടിപ്പിടിച്ചു കരയുന്നത് കണ്ടപ്പോൾ എനിക്ക് പോലും സങ്കടം വന്നു… ഉപ്പയോടും ബാക്കിയുള്ള

💬 Comments

View all comments