0%

Chapter Title : നിറമുള്ള നിഴലുകൾ [ഋഷി]

Author : ഋഷി Read All Parts 1697

സ്കെച്ചുകളുണ്ടാക്കി പ്രസന്റേഷന്റെ ഡ്രാഫ്റ്റ് നിനക്കും ശ്രീനിക്കും നാളെ അയയ്ക്കാം. മറ്റന്നാൾ മാഡത്തിനെ കാണാൻ പറ്റുമോന്നു തിരക്ക്..

വൈകുന്നേരം പിന്നെയുമോടാൻ പോയി. തളർന്നു വന്ന് ഒരു ഡ്രിങ്കൊഴിച്ചു. വരാന്തയിൽ ചൂരൽക്കസേരയിലിരുന്നു. കാലുകൾ നീട്ടി അരമതിലിൽ വെച്ചു. ആഹ്. ഐസിട്ട റമ്മും സോഡയും അന്നനാളത്തിലൂടെ ഇറങ്ങിപ്പടർന്നപ്പോൾ നല്ല സുഖം...വയറ്റിൽ ചൂടു പടർന്നു. പേശികളയഞ്ഞു..

ഒരു മെസ്സേജ്... ഹൗ ആർ യൂ? ചേച്ചിയെപ്പറ്റി ചിന്തിക്കാതിരിക്കാൻ പരമാവധി ശ്രമിച്ചതാണ്. ദേ ഇപ്പോ....

സുഖം ചേച്ചീ. എങ്ങിനെയുണ്ട്?

എന്തു പറയാനാ രഘൂ? ഇപ്പോൾ സംസാരിക്കാമോ?

തീർച്ചയായും... ഞാൻ ഫോണും ഗ്ലാസുമെടുത്ത് വരാന്തയുടെ അറ്റത്തു പോയി നിന്നു. ചീവീടുകളുടെ ശബ്ദം ഉച്ചത്തിലായി.

രഘൂ... തരംഗങ്ങളിലൂടെ മധുരസ്വരം.. ചങ്കിലൊരു നൊമ്പരം.

ചേച്ചീ... സ്വരമിത്തിരി വിറച്ചിരുന്നു.

നിന്റെ അത്താഴം കഴിഞ്ഞോ?

ഇല്ല.

എന്തെടുക്കുവാ?

റം കുടിക്കുന്നു...

ഓഹോ! വേറെ ഇത്തരം നല്ല ശീലങ്ങളുണ്ടോ?

എന്താണില്ലാത്തത് ചേച്ചീ... ഞാൻ ചിരിച്ചു..

എടാ ചെക്കാ... അധികം വേണ്ട. ചങ്കു വാടിപ്പോകും.

സാരമില്ല ചേച്ചീ.. എന്തായാലും പ്രത്യേകിച്ചാർക്കും വല്ല്യ പ്രശ്നമൊന്നും കാണത്തില്ല. ഞാൻ ചിരിച്ചു.

വേണ്ടടാ... എന്റെ ഓഫീസിന്റെ ഡിസൈൻ ആരു നോക്കും? അതു കഴിഞ്ഞു മതി നിന്റെ ലഹരിട്രിപ്പ്! ചേച്ചിയും ചിരിച്ചു. ആ വെള്ളമൊഴുകുന്നപോലുള്ള കുണുങ്ങിച്ചിരി ഒഴുകിവന്നപ്പോൾ മേലൊന്നു കിടുത്തു. ഒറ്റ വലിക്ക് ബാക്കി ഗ്ലാസു കാലിയാക്കി.

ചേച്ചീ.. രാത്രി കുളിക്കാറുണ്ടോ? റമ്മിന്റെ പിടിത്തത്തിൽ നാവിന്റെ കെട്ടഴിഞ്ഞു.

മുടിയൊന്നും ഒണങ്ങൂല്ലടാ.. ഒന്നു മേൽക്കഴുകി. ചേച്ചി ഒരു മടിയുമില്ലാതെ പറഞ്ഞു. ആ നിനക്കൊക്കെ ഞങ്ങളു പെണ്ണുങ്ങളുടെ വെഷമം വല്ലതുമറിയണോ? അല്ല.. ഞാൻ കുളിച്ചോന്നറിഞ്ഞിട്ട് നെനക്കെന്താടാ? ആ കുസൃതി നിറഞ്ഞ സ്വരം.... ഒരു ചിരി ഒളിഞ്ഞിരുന്നോ?

ഓ... ചേച്ചീടെ മണം.... കുളിച്ചാലതു പോവത്തില്ലേ.. അതാ... അതിനകം രണ്ടാമത്തെ ഡ്രിങ്കുമൊഴിച്ച് ഒരു വലിവലിച്ചപ്പോൾ ഒരു കണ്ട്രോളുമില്ലാതെയായ ഞാൻ വെച്ചുകാച്ചി.

എന്റെ മണത്തിനെന്താടാ? ആ സ്വരം മൃദുവായി... തൂവൽ പോലെ തഴുകുന്നതായി...

എനിക്കറിഞ്ഞൂട ചേച്ചീ... ചേച്ചി അടുത്തുവരുമ്പഴ് കണ്ണടച്ചാലും ഞാനറിയും. ആ മണമെന്റെ മൂക്കിന് എവിടെയാണേലും തിരിച്ചറിയാൻ പറ്റും. ഞാനൊന്നു ശ്വാസം ആഞ്ഞുവലിച്ചു. ദേ ഇപ്പഴുമറിയാം .... എന്റെ തൊട്ടടുത്തൊണ്ട് ചേച്ചി..

ചേച്ചിയുടെ ശ്വാസമുയർന്നു താഴുന്നത് ഞാനറിഞ്ഞു. നീ

💬 Comments

View all comments