Chapter Title : നിറമുള്ള നിഴലുകൾ [ഋഷി]
അവളുടെ മുന്നിൽ പൊട്ടൻ കളിച്ചു.. ശരിയാണെടീ... സുന്ദരിയാണെന്റെ ചേച്ചി... എന്റെ... എന്റെ മാത്രം..
എന്നാലും തിരിച്ചു ഡ്രൈവു ചെയ്യുമ്പോൾ ആ മുഖം മുന്നിലങ്ങനെ തെളിഞ്ഞുവന്നു. സമയം ആറര കഴിഞ്ഞു... വണ്ടി സൈഡിലൊതുക്കി.
മൊബൈലിൽ നമ്പർ വിളിച്ചു... കുറച്ചുനേരത്തെ റിങ്ങിനു ശേഷം... ഇത്തിരി അരിശമുള്ള സ്വരം. എന്തു വേണം?
ഒന്നു കാണാമോ?
എന്തിന്?
ഒന്നു കാണാനാ ചേച്ചീ... ഉള്ളു പിടച്ചിരുന്നെങ്കിലും ഞാൻ സൗമ്യമായ സ്വരത്തിൽ പറഞ്ഞു..
നിശ്ശബ്ദത..എന്തിനാണ്? സ്വരത്തിൽ മൂർച്ച.
ഞാൻ ഫോൺ കട്ടുചെയ്തു. ഒരു നിമിഷം ആലോചിച്ചു. പെട്ടെന്നൊരു ഉൾവിളി.. നേരെ ചേച്ചിയുടെ ഓഫീസിലേക്ക് വിട്ടു.
ഇരുട്ടിയിരുന്നു. സെക്യൂരിറ്റി വന്നു. എന്താ സാറേ?
വസുന്ധര മാഡം വരാൻ പറഞ്ഞിരുന്നു. പോയോ ആവോ? ഞാൻ വളരെ നോർമ്മലായി ചോദിച്ചു.
ലൈറ്റു കണ്ടാരുന്നു സാറേ. ഞാനൊന്നു വിളിച്ചു നോക്കാം.
വെയിറ്റുചെയ്യാൻ പറഞ്ഞു സാറേ.. പുള്ളി തിരികെ വന്നു. ഞാൻ സീറ്റിൽ ചാരിക്കിടന്നു.
മുഖത്തു തഴുകുന്ന തൂവലുകൾ എന്നെയുണർത്തി. കണ്ണു തുറന്നപ്പോൾ എന്നെ നോക്കി അടുത്തിരിക്കുന്ന ചേച്ചി!
ഞാൻ പിടഞ്ഞെണീറ്റു. സോറി ചേച്ചീ! സൈഡിലിരുന്ന കുപ്പിയുമെടുത്ത് വെളിയിലിറങ്ങി. മുഖവും വായും കഴുകി...
നീയെന്തിനാണ് രാത്രിയിൽ ഓഫീസിൽ വന്നത്? എന്താ നിന്റെ വിചാരം? ആ കണ്ണുകൾ രൂക്ഷമായിരുന്നു. ഞാനൊന്നും പറഞ്ഞില്ല.
നീ വണ്ടിയെടുക്ക്. ഇവിടെ നിക്കണ്ട. ചേച്ചി പറഞ്ഞു.
വണ്ടിയോടിത്തുടങ്ങി. രണ്ടുപേരും മിണ്ടാതിരുന്നു. ജീപ്പിന് സ്വന്തമായ ആത്മാവുള്ളപോലായിരുന്നു. അതങ്ങോടി ഞങ്ങളന്നിരുന്ന പടവുകളുടെ മോളിലെ റോഡിൽ ചെന്നു നിന്നു.
രാത്രിയായിരുന്നു. ചുറ്റിലും ആരുമില്ല. മങ്ങിയ സ്റ്റ്രീറ്റ്ലൈറ്റുകൾ വിതറുന്ന മഞ്ഞ വെളിച്ചത്തിന്റെ വൃത്തങ്ങൾ...
ഞാൻ തിരിഞ്ഞിരുന്ന് ചേച്ചിയെ നോക്കി. ആ സുന്ദരമായ മുഖം തുടുത്തത് മങ്ങിയവെളിച്ചത്തിലും
💬 Comments
View all comments