← Back to നിറമുള്ള നിഴലുകൾ [ഋഷി]

Comments

നിറമുള്ള നിഴലുകൾ [ഋഷി] · approved reader discussion

മാലാഖയെ പ്രണയിച്ചവൻ • 30-05-2021 02:35

ഋഷി ഈ കഥയും ഒരു രക്ഷയും ഇല്ല സൂപ്പർ ❤ such a feel goodstory ?. രഘുനെയും വസുന്ദര ചേച്ചിയെയും ദേവികയേയും റോഷിനിയെയും ഒത്തിരി ഇഷ്ടായി ❤️.

S.R. • 09-10-2020 13:19

Superb story bro❤

sagar • 05-08-2020 21:51

super bro super

Sri • 08-03-2020 00:02

പേരെടുത്തു തിരഞ്ഞു വായിക്കുന്ന ഒരേയൊരു എഴുത്തുകാരൻ !! ശൈലികൊണ്ട് നെഞ്ചിലൊരു ഇരിപ്പിടമിട്ടയാൾ... ഇതുവരെ, പറഞ്ഞില്ലെങ്കിലും ഈയെഴുത്തും ഇഷ്ടം ഋഷി :)

Rosy • 29-01-2024 00:35

? വായിച്ചിട്ടും വായിച്ചിട്ടും മതി വരാത്ത...

പാലക്കാടൻ • 03-03-2020 04:31

ആഹാ കഥ നമ്മക്ക് പെരുത്ത് ഇഷ്ടായി....    ഒരു രക്ഷയില്ലല്ലോ ആശാനേ ഇതൊക്ക എവിടെ നിന്ന് വരുന്നു...

Ten • 08-02-2020 22:22

Athighabheeram abhiprayam parayan vakkukal kittunilla

ഋഷി • 09-02-2020 18:55

മിസ്റ്റർ ടെൻ,

നന്ദി, സുഹൃത്തേ.

Rosy • 08-02-2020 20:15

ഒരു മനോഹര കാവ്യം... താങ്ക്സ് Hrishi?.

ഋഷി • 09-02-2020 18:54

വളരെ നന്ദി, റോസ്‌.

Mony Kuttan • 08-02-2020 15:35

Dear Rishi
Liked your writing very much.  One of the best erotic literature with more natural and aggressive feel .  Please come with another surprise soon.
Mony

ഋഷി • 09-02-2020 18:54

Thanks bro.

Saji • 07-02-2020 15:25

My fevourite, vayichu communtan kurachu vaiki.sorry.kadhayepatti parayukayanenkil,thankale enthezhuthi abhinandhikkanamennu oru pidiyumilla.onnu parayam,your a brilliant writer.very very big genius.

ഋഷി • 08-02-2020 02:17

Thanks Saji for the appreciation and kind words.

Regards

ഋഷി

Raj Mukundan • 07-02-2020 09:42

മനോഹരം അതിമനോഹരം അത്യതിമനോഹരം. ബാക്കി ഒക്കെ ബുദ്ധിയുള്ളവർ നേരത്തെ എഴുതി കഴിഞ്ഞു.
കൂടെ ഒരല്പം സുഖമുള്ള വേദനയും സങ്കടവും ഉണ്ട്. താങ്കളുടെ അടുത്ത ക്രീയേഷന് വേണ്ടി കാത്തിരിക്കുന്നു.

ഋഷി • 07-02-2020 16:59

നന്ദി രാജ്‌,

ഇത്രയും വായനക്കാരുടെ ഇഷ്ടം ഈ കഥയ്ക്കു കിട്ടുമെന്നു കരുതിയില്ല.

Raj Mukundan • 08-02-2020 15:37

ചിലപ്പോൾ അങ്ങനെയാണ്, നമ്മുടെ വർക്കുകൾ നമ്മൾ അറിയാതെ തന്നെ നമ്മൾ ഉദ്ദേശിക്കുന്നതിനേക്കാൾ നന്നായി വരും.. തങ്ങൾക്കു എല്ലാ ഭാവുകങ്ങളും നേരുന്നു. നിറമുള്ള നിഴലുകൾ മൂന്നാം വട്ടം വായിച്ചുകൊണ്ടിരിക്കുകയാണ്. മധുരം തിരുമധുരം.

Muth • 06-02-2020 19:01

കൊള്ളാം, സൂപ്പർ ആയിട്ടുണ്ട്

ഋഷി • 06-02-2020 21:30

നന്ദി, മുത്തേ.

Smitha • 06-02-2020 14:16

ഋഷി...

ഗൂഗിൾ ലഭിക്കാത്ത സ്ഥലം എന്നൊക്കെ പറഞ്ഞാൽ ഇപ്പോഴത്തെ ഭാഷയിൽ "തള്ള്" ആണെന്നൊക്കെ പറയും എല്ലാവരും. അങ്ങനെ ഒരു സ്ഥലമുണ്ടോ എങ്കിൽ അത് എവിടെ എന്നൊക്കെ ചോദിക്കുമെന്നും അതിൽ ന്യായമുണ്ടെന്നും എനിക്കറിയാം. എങ്കിലും ഋഷി അതുപോലെ ഒരിടമാണ് ഞാൻ പണിയെടുക്കുന്ന ഭൂവിഭാഗം.

പറഞ്ഞു വരുന്നത് എന്തുകൊണ്ട് അഭിപ്രായമിടാൻ വൈകി എന്ന് പറയുവാനാണ്. അതും ഇതുപോലെ ഓരോ അക്ഷരത്തിലും മുഗ്ധമായ പ്രാണായാമന്ത്രണമുള്ള   കഥയ്ക് . കഥയോടുള്ള വിസ്മയാദരം അതിന്റെ പേരിൽ തുടങ്ങുന്നു.  "നിറമുള്ള നിഴലുകൾ".വളരെ സൈക്കഡലിക് അനുഭൂതി നൽകുന്ന പേര്. കഥയിലെ സർറിയലിസ്റ്റിക് അനുഭവം പേരിൽ നിന്നും തുടങ്ങുന്നു. മൊത്തം ദിവ്യമായ ബൊഹീമിയൻ അന്തരീക്ഷമാണ്. ബോബ് മാർലി അത് പാട്ടുകളിൽ കൊണ്ടുവന്നിട്ടുണ്ട്. ഷെനെ ഭ്രാന്തിൽ കൊണ്ടുവന്നിട്ടുണ്ട്. സംഗീതത്തിൽ ഡ്രെയ്ക്ക് പോലെയാണ് സൈറ്റിലെ കഥകളിൽ ഋഷിയുടെ സ്ഥാനം  എന്ന് ഒന്നുകൂടി ഉറപ്പിക്കുന്നു, ഈ കഥ.

ഇതിൽ ചേച്ചിയേയും വല്ലിയേയുമാണ്‌ പലരും എ ഗ്രെയ്‌ഡ്‌ നൽകി ആദരിക്കുന്നതെങ്കിലും രഘുവാണ് എനിക്ക് പ്രിയം. ഇരുപതിനാലായിരം നിറങ്ങൾ കാണിച്ചുതരുന്ന മരിജുവാനയുടെ അന്തരീക്ഷത്തിൽ അവന്റെ പുരുഷരൂപം മൊണാലിസയെക്കാൾ വിമോഹനമാക്കിയാണ് ഋഷി അവന് നിറങ്ങൾ കൊടുത്തിട്ടുള്ളത്. നിറമുള്ള നിഴൽ അവന്റെയാണ്. ചേച്ചിയുടെ നിഴലിനാണ് കൂടുതൽ നിറമെന്ന് ഭൂരിപക്ഷം വായനക്കാരും പറയുമെങ്കിലും  രഘുവിന്റെ നിഴലിന്റെ അഴക് മറ്റാർക്കും കിട്ടിയിട്ടില്ല എന്ന് ഞാൻ എന്നെ ബോധ്യപ്പെടുത്തി പറയുന്നു.

പലരും വായിക്കാത്തത് ഈ കഥയുടെ ഒരു മേന്മയായി കാണണം. ഏറ്റവും നല്ലത് എല്ലവരാലും സ്നേഹിക്കപ്പെട്ടിട്ടില്ല നാളിന്ന് വരെ.

സ്നേഹത്തോടെ,

സ്മിത.

ഋഷി • 06-02-2020 17:24

പ്രിയങ്കരിയായ സ്മിത,

"തീര്‍ന്നു മധുരവിഭവങ്ങളൊക്കെയും
ശൂന്യമായ്‌ മുന്തിരിപ്പാത്രങ്ങളൊക്കെയും
വന്നു നീ വൈകിയ വേളയില്‍, ക്കത്തിയ
ചന്ദനപ്പൂത്തിരി ചാരം മരിക്കവേ..."

കവി ഇങ്ങനെ പാടിയിട്ടുണ്ടെങ്കിലും വിരഹത്തിന്‌ വിരാമമിട്ടു പ്രതീക്ഷിക്കാതെ വന്ന സുന്ദരമായ തിളങ്ങുന്ന കണ്ണുകളും ലാസ്യഭാവവും കണ്ട്‌ ഇമവെട്ടാതെ , ഹൃദയത്തിന്റെ മുഴക്കവുമനുമവിച്ചു നിൽക്കുന്ന ഞാനെന്താണ്‌ പറയുക? നന്ദി എന്ന വാക്കല്ലാതെ?

രഘുവിനെ എനിക്കുമിഷ്ട്ടമാണ്‌. ചലനത്തിന്റെ, നിശ്ശബ്ദതയുടെ സൗന്ദര്യം...

പത്തുപേർ അഭിപ്രായമറിയിച്ചാൽ ഞാൻ ഹാപ്പിയാവും. ബാക്കിയെല്ലാം ബോണസ്സാണ്‌.

സുഖമെന്നു കരുതുന്നു. എപ്പോഴെങ്കിലും കാണാം.

സ്വന്തം

ഋഷി

Smitha • 06-02-2020 17:50

പ്രണയം കത്തുന്ന വാക്കുകൾ....

ഈ ഋഷി....

ഋഷി • 06-02-2020 20:53

Ha ha ha... I'm a child of moods. Was listening to Leonard Cohen (dance me to the end of love...) while driving and there was a jam and lots of waiting. Saw your comment and replied..Blame it on Cohen...

Smitha • 07-02-2020 17:09

Let that music stay around you forever...

Thank you Leonard Cohen...

Taniya • 06-02-2020 10:53

63 page kondu oru valiya jeevitha kadhathanne sundaramayi avatharipicha rishi chettaikku nanni....???   
Karayipichu kalanjallo broii endo njan ee kadhayude bhagam anennu oruthonnal kitti vayichappo......endo paranjariyikkan avatha oru feel....

ഋഷി • 06-02-2020 21:32

പ്രിയ ടാന്യ,

കരയിപ്പിച്ചതിൽ ക്ഷമിക്കണം. കഥ ഇഷ്ടമായതിൽ പെരുത്തു സന്തോഷം. വളരെ നന്ദി.

ഋഷി

തങ്കു • 06-02-2020 07:22

കമെന്റ് ചെയ്തില്ലെങ്കിൽ ഞാൻ കഥയോട് ചെയ്യുന്ന നീതി കേടായിരിക്കും. പലപ്പോഴും അറിയാതെ കണ്ണു നിറഞ്ഞു... വളരെ നന്നായിരിക്കുന്നു.

ഋഷി • 06-02-2020 10:44

നന്ദി, തങ്കു. കരയിപ്പിച്ചതിൽ വിഷമമുണ്ടെങ്കിലും കഥ ഇഷ്ടമായല്ലോ. അതു മതി.

alby • 05-02-2020 22:22

മുനി വര്യരെ.......

വായിച്ചു, എന്താ പറയുക, ചുറ്റുപാടുകളിൽ നിന്നും പച്ചയായ ജീവിതം കഥയാക്കാൻ താങ്കൾക്കുള്ള കഴിവ് അപാരം.വായനയുടെ കിക്കിൽ ഇരിക്കുകയാണിപ്പോൾ.മനസ്സ് വിങ്ങുന്ന കഥ,ഒപ്പം വസുന്ധര ഒരു നോവായി മനസ്സിൽ നിൽക്കുന്നു.

പ്രണയം,വിരഹം,അതിജീവനം,ഒന്നുചേരൽ എല്ലാം അടങ്ങിയ ഫുൾ പാക്കേജ്.അതിന് ലൈംഗികബന്ധം ഒരു അഴകിന് മാത്രമായി നിൽക്കുന്നു.തികച്ചും സ്വാഭാവികമായ കഥാന്തരീക്ഷവും സംഭാഷണങ്ങളും.ഗുരോ നമിക്കുന്നു. അനുഗ്രഹിച്ചാലും.

വസുന്ധര പിരിയുമ്പോൾ എഴുതിയ കത്തുണ്ട്
ആ വാചകങ്ങൾക്ക് മേൽ വേറൊന്നുമില്ല,
പകരം വക്കാൻ വാക്കുകളും ഇല്ല.ഇവിടെ കോട്ട് ചെയ്യുന്നില്ല എന്നെയുള്ളൂ.
ഇനിയൊരു കണ്ടുമുട്ടലോ കൂട്ടിമുട്ടലോ ഒന്നും വേണ്ട എന്ന് പറയാൻ അതിലും നല്ല വാക്കുകൾ കണ്ടെത്തേണ്ടിയിരിക്കുന്നു.അതിൽ അവളുടെ സ്നേഹം കൊണ്ടുള്ള തടയലാണ്.
അവനോടുള്ള പ്രേമമാണ് നിറഞ്ഞുനിൽക്കുന്നത്

തന്റെ ദുരവസ്‌ഥ രഘു അറിയരുത് എന്ന അവളുടെ തീരുമാനം,അവന്റെ മനസ് താൻ മൂലം വേദനിക്കുന്നത് കാണാനുള്ള നിസ്സംഗത കൊണ്ടാവാം അവസാനം ആ ആൽബം,തന്റെ പ്രണയത്തോടൊപ്പം മനസ്സ് കൊണ്ട് സഞ്ചരിച്ച വസുന്ധരയെ കണ്ടപ്പോൾ തല കുനിഞ്ഞുപോയി ആ തൂലികക്ക് മുന്നിൽ. ഒപ്പം അവനൊരു കൂട്ടും അവൾ സമ്മാനിച്ചപ്പോൾ എന്താ പറയുക..... പറയാൻ വാക്കുകൾ കിട്ടുന്നില്ല.

ഇതിൽ ഒരുപാട് ജീവിതങ്ങളുണ്ട്,ബാലു രോഷ്നി അപ്പു അപ്പുപ്പൻ ചന്ദ്രൻ ഹേമ ശ്രീനി
എന്നിങ്ങനെ എല്ലാം ഓരോ ജീവിതങ്ങളാണ്

പിന്നെ ഓൾഡ് മങ്ക് ആയി എനിക്കുള്ള ബന്ധം ചെറുതല്ല,വളരെ അഭേധ്യമായ ഒന്നാണത്.
കാരണം അതിന്റെ ബോട്ടിലിൽ ഉള്ള ഒരു കിളവന്റെ പടം ശ്രദ്ധിച്ചുകാണുമല്ലോ,ഒരു തലയുടെ ചിത്രം.അതിന്റെ ഓണർ ആയിരുന്നു
ഇപ്പൊ ജീവിച്ചിരിപ്പില്ല.ഒരു ആറു വർഷം പുള്ളിയുടെ എംപ്ലോയീ ആയിരുന്നു.പുള്ളിയുടെ മരണം മുന്നിൽ കണ്ട വ്യക്തി.അവസാന കാലം പുള്ളിക്കുള്ള മെഡിക്കൽ ടീമിലെ ഒരംഗം.മൈ ഫേവ്റേറ്റ് ബ്രാൻഡ്‌ ഇൻ റം.

പിന്നെ വലിയ ഇടവേള വേണ്ട.കഴിയും പോലെ കഥ വേണം.കമന്റ്‌ ബോക്സിൽ എങ്കിലും സാന്നിധ്യം പ്രതീക്ഷിക്കുന്നു

സ്നേഹപൂർവ്വം
ആൽബി

ഋഷി • 06-02-2020 10:42

പ്രിയപ്പെട്ട ആൽബി,

വസുന്ധര എന്ന കഥാപാത്രത്തെ ഇഷ്ടമായി, അല്ലേ! ഒരു രഹസ്യം...കമ്പിക്കഥയാണ്, അതിൽ ഞരമ്പുകളിൽ നുഴഞ്ഞുകയറുന്ന ഒരു കഥാപാത്രം ഉണ്ടെങ്കിൽ എഴുത്തിന്റെ യാതന കുറയുന്നു. കണ്ടുമുട്ടിയ അനുകമ്പയും, സൗന്ദര്യവും, ആകാരസൗഷ്ഠവവുമുള്ള സ്ത്രീകൾ ചിരിച്ചുകൊണ്ട് കടന്നോപോവുമ്പോൾ ആരെങ്കിലും ഒക്കെ കഥയിലേക്കും ഇറങ്ങിവരുന്നു! എഴുതുമ്പോൾ തണുപ്പത്ത്‌ കട്ടനടിക്കുന്ന സുഖം തരുന്നു.

ഓൾഡ് മങ്ക്‌, ബീഫ്‌ ഫ്രൈ...ഒരു വികാരമാണ്‌.

നന്ദി.

ഋഷി.

seturaman • 05-02-2020 20:24

ഋഷീ, ഞാന്‍ എന്താണ് കഥയെപ്പറ്റി എഴുതുക? അപാരം എന്നെഴുതാം, അല്ലെങ്കില്‍ അതുക്കുംമേലെ എന്നെഴുതാം .... എന്തൊക്കെ എഴുതിയാലും  താങ്കള്‍ ഇതിനുവേണ്ടി എടുത്തിട്ടുള്ള പരിശ്രമത്തിനും വേദനക്കും മതിയായ അഭിനന്ദനമാവില്ല. കഥ എനിക്കത്രക്കിഷ്ട്ടപ്പെട്ടു. ‘സുഖമുള്ളഒരു കുമിളയില്‍ ഒഴുകിനടക്കുന്നപോലെ,’ ഓരോ കഥാപാത്രത്തിനും ജീവനുള്ളപോലെ. പ്രധാനപ്പെട്ടവര്‍ മനസ്സില്‍നിന്നുപോവില്ല, ‘അറിയാതെ മുഖത്തുണ്ടാവുന്ന വിഡ്ഢിചിരിപോലെ’ എന്നാല്‍ റിട്ടേര്‍ഡ് ജഡ്ജി ദിവാകരന്‍ അങ്കിള്‍, ദേവകിയേട്ടത്തി, മുഖര്‍ജി അങ്ങിനെ പ്രത്യക്ഷമായി വരാത്ത കഥാപാത്രങ്ങള്‍ക്കും വ്യക്തിത്വം, വ്യക്തത, എന്തെങ്കിലുമൊക്കെ ചെയ്യാനുള്ളതുപോലെ. പക്ഷെ കുളിച്ച് ഈറനുടുക്കാതെ അമ്മയുടെ ദേഹമെടുക്കാന്‍, കുടം ചുമലിലെറ്റിയ വിശ്വാസം, ദേവികയെ അനുവദിക്കില്ല എന്നാണ് എന്‍റെ പക്ഷം. അവര്‍ തമ്മിലുള്ള സമാഗമം ഏതായാലും ഞാന്‍ ആദ്യത്തെ കണ്ണീരിനുശേഷം സമയമെടുത്ത്‌ ഗംഭീരമായി ആസ്വദിച്ചു. പിന്നെ, ഇന്നത്തെ ദിവസമെപ്പിടി ?

ഋഷി • 06-02-2020 10:35

പ്രിയ സേതുരാമൻജി,

ഞാനെന്തു പറയാനാണ്‌. എപ്പോഴോ എഴുതിത്തുടങ്ങിയതാണ്‌. ഇടയിൽ സമയം കിട്ടുമ്പോൾ കുറച്ചുവരികൾ കൂട്ടിച്ചേർക്കും. കഥ എങ്ങോട്ടോ പോവും. ഇതെപ്പോഴുമുള്ള അനുഭവമാണ്. ഇക്കഥയിൽ പ്രത്യേകിച്ചും.

കഥ ഇഷ്ടമായല്ലോ. സന്തോഷം. നല്ല വാക്കുകൾക്ക് വളരെ നന്ദി. ഒന്നവസാനിച്ചു കിട്ടാൻ നോക്കിയിരിപ്പായിരുന്നു.

പ്രദക്ഷിണം കഴിഞ്ഞു പിന്നെയും കുളിക്കുമോ? ഓർമ്മയില്ല!

അപ്പോൾ സമയമൊത്തു വരുമ്പോൾ കാണാം.

ഋഷി

seturaman • 06-02-2020 11:16

മറുപടിക്ക് നന്ദി. എന്‍റെ എഴുത്തില്‍ വ്യക്തതക്കുറവുണ്ട്, ക്ഷമിക്കണം. ഞാന്‍ ഉദ്ദേശിച്ചത് രഘുവിനെ ചേച്ചിയുടെ ശരീരമെടുക്കാന്‍ ദേവിക വിളിച്ചതിനെക്കുറിച്ചാണ്. ‘പോയികുളിച്ചുവരൂ, എന്‍റെ കൂടെ അമ്മയെ എടുക്കാന്‍ കൂടണം’ എന്നല്ലേ പറയേണ്ടിയിരുന്നത് എന്നാണ് എനിക്ക് സംശയം തോന്നിയത് ......

പാലക്കാരൻ • 05-02-2020 11:34

എന്താണ് ബ്രോ പിടിച്ചിരുത്തി കളഞ്ഞു. കിട്ടാൻ കൊതിക്കുന്ന ഒരു ഫീൽ

ഋഷി • 06-02-2020 01:06

ഹഹഹ,

അടുത്ത കാലത്ത്‌ കണ്ടതായി ഓർക്കുന്നില്ലല്ലോ. നന്ദി  ഭായി.

Jackson • 05-02-2020 10:30

Super bro

ഋഷി • 06-02-2020 01:05

Thanks bro.

Kannan • 05-02-2020 08:21

Dear Rishi,

Thank you for the fabulous story. Each character has an identity and connected very well. Really touching the heart.

I hope you are going well. We will wait for you. Take care :-)

--
With Love

Kannan

ഋഷി • 06-02-2020 01:05

Hi Kannan,

Going through the comments, I felt something was missing...Now you have commented I realised what it was!

Thanks for the kind words bro.

Kannan • 06-02-2020 08:06

Dear Rishi,

Glad to know. I am honored. Have a great time there :-)


With Love

Kannan

നരൻ • 05-02-2020 07:09

വെല്ലപ്പോഴും വരും എന്നിട്ട് ഒരു ആറ്റം ബോംബ് ഇട്ടേച്ച് അങ്ങ് പോകും .. കൊള്ളാം ബ്രോ. നല്ല കഥ.. തകർത്തു..

ഋഷി • 06-02-2020 01:03

നരൻ ബ്രോ,

വളരെയധികം നന്ദി.

Odiyan • 05-02-2020 01:09

Guruve,

Namichu. Athimarakam. Guruvinde krithikalil vechu ettavum kidukachi. Climax athi gambheeram. Sathyam paranjal oru joint neelachadayan vaayicha pratheethi. Atra nalla trip thanna guruvinu oru ayiram nanni.

The best is yet to come enna vishvasathode...

Shishyan

ഋഷി • 06-02-2020 01:01

ഒടിയൻ ഭായി,

ഉന്മാദം അനുഭവിച്ചെങ്കിൽ ഞാൻ ഹാപ്പിയായി. സത്യം പറഞ്ഞാൽ മുഴുവനും ഒന്നൂടി വായിച്ചില്ല, മടി കാരണം നേരെയങ്ങയച്ചു. കട്ടുണ്ടാക്കിയ ഇടവേളകളിൽ മൊബൈലിൽ കുത്തിയതാണ്‌. ഇഷ്ട്ടപ്പെട്ടതിൽ സന്തോഷം. ഒരു ബീഡി നിറച്ചു വലിച്ചാട്ടെ.

ഋആ

Babu • 04-02-2020 18:13

എന്ത് പറയും....
മാരകം അതിമാരകം.
ശരിക്കും ഇഷ്ടപ്പെട്ടു.

ഋഷി • 04-02-2020 22:52

നന്ദി, ബാബു ഭായി.

ജിന്ന് • 04-02-2020 17:36

ഋഷി ഭായ്..

ഒറ്റയിരിപ്പിനിരുന്ന് വായിച്ചു തീർത്തു..കഥയും കഥാഗതികളും ഒട്ടും മടുപ്പിക്കാതെ സുന്ദരമായി പറഞ്ഞു..

അടിപൊളി

ഋഷി • 04-02-2020 22:51

ആഹാ ബ്രോ,

എവിടായിരുന്നു? നന്ദി.

റാംജിറാവു • 04-02-2020 17:08

എന്റെ സുഹൃത്തെ .
എന്താണിത് ഇത്രയും മനസ്സിൽ തട്ടിയ ഒരു കഥ ഞാൻ ഇതുവരെ വായിച്ചിട്ടില്ല.
ശരിക്കും ഇത് ഒരു കഥ അല്ല. സ്വന്തം അനുഭവം പച്ചയായി അവതരിപ്പിച്ചത് പോലെ.
എന്തൊരു ഫീൽ ആയിരുന്നു. അത് പെട്ടെന്ന് അവസാനിക്കാതിരിക്കാൻ ഞാൻ രണ്ടു തവണ ആയിട്ടാണ് വായിച്ചത്.
കഥാപാത്രങ്ങൾക്ക് ഒക്കെ ജീവനുള്ള പോലെ, ഇപ്പോഴും ആ വിങ്ങൽ മാറിയിട്ടില്ല.

ഒരു പാട് നന്ദിയുണ്ട് സുഹൃത്തെ, ഈ അർത്ഥമില്ലാത്ത തിരക്കുകൾക്കിടയിൽ മനസ്സിൽ ഒരു കുളിർമഴ സൃഷ്ടിച്ചതിന്.

ഋഷി • 04-02-2020 22:50

റാംജി റാവു ബ്രോ,

ഈ കഥ ഇത്രയേറെ ഇഷ്ട്ടപ്പെട്ടതിൽ വളരെ സന്തോഷം. നന്ദി.

Manikuttan. R • 04-02-2020 16:10

Super ayirunnu bro.

ഋഷി • 04-02-2020 22:47

വളരെ നന്ദി, മണി ഭായി.

Gopal • 04-02-2020 15:24

Wonderful writing, excellent narration. Good Job

ഋഷി • 04-02-2020 22:45

Thanks Gopal.

Shyama • 04-02-2020 15:01

പ്രിയനേ,
നിങ്ങളുടെ തൂലികയിലൂടെ ജന്മം കിട്ടിയ ഏറ്റവും നല്ല സൃഷ്ടി എന്ന വിശേഷണം ഒട്ടും തന്നെ അധികപ്പറ്റാവുകയില്ല. മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തി.
എനിക്ക് ഏറ്റവും ഹൃദയസ്പർശിയായത് ചേച്ചി അവസാനമായി എഴുതിയ കത്തിലെ വരികൾ മനസ്സിൽ ഒരു പിടി മുള്ളുകൾ വാരി വിതറി. അത് പോലെ ചേച്ചിയെ വീണ്ടും മകളിലൂടെയുള്ള അവതരണവും ഉഗ്രനായി.
ഇത്രയും വികാര തീവ്രമായ കഥ, ഈ സൈറ്റിലെ എല്ലാവർക്കും വേണ്ടി സമർപ്പിച്ച ഋഷിക്ക് ഒരു ബിഗ് സലൂട്ട്.
ഒപ്പം ഒത്തിരി ഒത്തിരി ആശംസകൾ.
വീണ്ടും അധികം വൈകാതെ തന്നെ തിരിച്ച് വരുമെന്ന് വിശ്വസത്തോടെ.

ഋഷി • 04-02-2020 22:45

പ്രിയപ്പെട്ട ശ്യാമ,

നമ്മൾ ഇതിനു മുന്നേ ഒരു കഥയിൽ കണ്ടുമുട്ടിയിട്ടുണ്ട്‌. ചില ഓർമ്മകൾ ചുഴിഞ്ഞെടുക്കുമ്പോൾ കാമം എഴുതുമ്പോഴും ഇത്തിരി  നോവു കലർന്നേക്കാം. കഥയെപ്പറ്റി ഇത്രയേറെ നല്ല വാക്കുകളോതുമ്പോൾ എങ്ങനെ പ്രതികരിക്കും എന്നൊരന്ധാളിപ്പ്‌.

വളരെ നന്ദി സുഹൃത്തേ.

ഋഷി

മാർക്കോപോളോ • 04-02-2020 14:44

തുടങ്ങിയപ്പോൽ ഒരു സുഖം തോന്നിയില്ലാ പിന്നയല്ലേ ഓർത്തത് നമ്മുടെ ഋഷി മച്ചാന്റെയല്ലേയെന്ന് ഒറ്റ ഇരുപ്പിനങ്ങ് വായിച്ച് തീർത്തു ഇഷ്ടപ്പെട്ട കഥകളുടെ കൂട്ടത്തിൽ ഒന്നു കുടി പിന്നെ അവസാനം പറഞ്ഞത് വെറുതെ ആയിരിക്കണം ഉടനെ അടുത്തതും കൊണ്ട് വന്നേക്കണം

ഋഷി • 04-02-2020 22:00

മാർക്കോപോളോ,

യാത്രയെല്ലാം കഴിഞ്ഞു സുഖമായി തിരിച്ചെത്തി എന്നു കരുതുന്നു. അപ്പോൾ റൊമ്പ നന്‌റി...

ഋഷി

Nanban • 04-02-2020 12:47

KalKki

ഋഷി • 04-02-2020 21:56

താങ്ക്‌സ്‌ ഭായി.

അപ്പു • 04-02-2020 10:39

പറയാൻ വാക്കുകളില്ല... ഈ സൈറ്റിൽ തിരഞ്ഞുപിടിച്ച് വായിക്കുന്ന കഥകളിൽ ഒന്ന് ഋഷിയുടേതാണ് അത് വെറുതെയല്ലെന്ന് ഒന്നുകൂടെ തെളിയിച്ചു....  really awsome

ഋഷി • 04-02-2020 21:55

നന്ദി അപ്പു.കഥ ഇഷ്ടമായതിൽ വളരെയധികം സന്തോഷം.

ഇമ..... • 04-02-2020 10:15

ഋഷി Bro തനിക്ക് ഒരു comment തന്നില്ലെങ്കിൽ പിന്നെ ഞാനൊക്കെ ഈ site ൽ ഒക്കെ കയറുന്നതു waste ആയി പോകും. ഒരു ഒന്നൊന്നര Story, ഒരു real life story.ഏച്ചുകെട്ടൽ ഒന്നും എനിക്ക് feel ചെയ്യാത്ത എന്നാൽ കമ്പിയാക്കുന്ന മുടിഞ്ഞ അവതരണവും. അടുത്ത കഥയുമായി വരും വരെ മുനിവര്യാ നമോവാകം

ഋഷി • 04-02-2020 19:30

നമസ്കാരം ഇമ,

മുൻപ് നമ്മൾ കണ്ടുമുട്ടിയതായി ഓർക്കുന്നില്ല. കഥയിൽക്കൂടി കാമം എഴുതാനാണ്‌ ശ്രമിച്ചത്. വളരെ നന്ദി.

Fire blade • 04-02-2020 09:17

ഋഷി ബ്രോ.... ഒന്നും പറയാൻ വാക്കുകൾ കിട്ടുന്നില്ല.. വാക്കുകൾക്ക് അതീതമായ മനോഹര സ്വപ്നം..

ഋഷി • 04-02-2020 19:18

വളരെ നന്ദി, ഭായി. സ്വപ്നം ഇഷ്ട്ടമായതിൽ സന്തോഷം.

don • 04-02-2020 08:12

അതിമനോഹരം വീണ്ടും തുടരുക

ഋഷി • 04-02-2020 19:17

വളരെ നന്ദി ബ്രോ. ഈ കഥ ഇവിടെ അവസാനിച്ചു.

ഷിജിൽ • 04-02-2020 07:23

അതിമനോഹരം

ഋഷി • 04-02-2020 19:16

നന്ദി, ഷിജിൽ

Shanji • 04-02-2020 04:13

Really amazing

ഋഷി • 04-02-2020 16:27

Thanks Shanji.

spartan • 04-02-2020 01:52

അടിപൊളി ഋഷി അടുത്ത കഥക്കായ് കാത്തിരിക്കുന്നു

ഋഷി • 04-02-2020 16:27

നന്ദി ബ്രോ.

Sumesh • 03-02-2020 23:45

അടിപൊളി ഋഷി അടുത്ത കഥക്കായ് കാത്തിരിക്കുന്നു

ഋഷി • 04-02-2020 16:27

നന്ദി സുമേഷ്‌. അടുത്തത്‌ ഉടനെയെങ്ങും കാണില്ല.

ഞാൻ ഗന്ധർവ്വൻ?‍❤️‍?? • 03-02-2020 23:26

ഋഷി എന്നും ഞങ്ങളെ കഥയുടെ ഒരു വിസ്മയലോകത്തിൽ എത്തിക്കും ഇന്നും അതുപോലെ ഇത് അവസാനിച്ചില്ലെങ്കിൽ എന്ന് കരുതി ???

ഋഷി • 04-02-2020 16:26

എങ്ങിനെ നന്ദി പ്രകടിപ്പിക്കും എന്നറിയില്ല ബ്രോ. എങ്കിലും നന്ദി പറഞ്ഞുകൊള്ളട്ടെ.

Manu Jayan • 03-02-2020 23:15

One of my favorite...  അഭിപ്രായം പറഞ്ഞില്ലെങ്കിൽ പിന്നെ സൈറ്റിൽ കേറുന്നതിൽ അർത്ഥമില്ല . പിന്നെ ഒരു കാര്യം  പൊന്ന് മച്ചാനേ... മഹാദേവനെ സ്മരിക്കാൻ വീണ്ടും വീണ്ടും കൊതി തോന്നിപ്പോകുന്നു.... ????

ഋഷി • 04-02-2020 16:25

മഹാദേവൻ ഉഗ്രമൂർത്തിയല്ലേ!

നല്ല വാക്കുകൾക്ക് നന്ദി ബ്രോ.

ഋഷി

rashid • 03-02-2020 23:04

സൂപ്പർ ആയിട്ടുണ്ട് മച്ചാനെ, 63 പേജിലെ ഒരു മഹാ രചന. ചേച്ചിയും രഘുവും സൂപ്പർ ആയിരുന്നു. മനസ്സും ശരീരവും കീഴടക്കിയവന്, ജീവിതം വഴിമുട്ടിയ മോളിലൂടെ ഒരു നല്ല ഭാവി ഉണ്ടാക്കി കൊടുത്തിട്ടാണല്ലോ ചേച്ചി പോയത്. നേരിട്ട് കണ്ടിട്ടില്ലാത്ത, ഫോൺ വിളിയിലൂടെയും, ചാറ്റിംഗിലൂടെയും അടുത്ത,  പിന്നെ ജീവിത പ്രതിഭാസത്തിന്റെ മാറ്റത്തിൽ പാതി വഴിയിൽ contact നിർത്തേണ്ടി വന്ന എന്റെ ഒരു ചേച്ചിയെ ഓർമ വന്നു (ഇപ്പോ എവിടെയാണോ ആവോ)

ഋഷി • 04-02-2020 16:24

നന്ദി, പ്രിയപ്പെട്ട റഷീദ്. ഞാനെപ്പോഴും തിരയുന്ന പേര്‌.പഴയ ഓർമ്മകൾ.... ഒരു സുഖമാണ്‌. ചേച്ചിയെ കണ്ടുമുട്ടാൻ ഇടവരട്ടെ.

ഋഷി

Ganga. • 03-02-2020 22:32

Wow suuper

ഋഷി • 04-02-2020 16:22

Thanks Ganga.

La pulga • 03-02-2020 22:18

ഞാൻ ഒരു കടുത്ത മന്ദൻരാജ ആരാധകനായിരുന്നു.ഇന്ന് മുതൽ ഞാൻ ഒരു ഋഷി ആരാധകൻ കൂടിയാണ്....

ഋഷി • 04-02-2020 16:22

ഭായി,

രാജയെപ്പോലെ ജീവിതമുള്ള കഥകളെഴുതാൻ ഈ ജന്മം കഴിയില്ല. എന്നാലും ഈയുള്ളവന്റെ കഥ ഇഷ്ടമായല്ലോ.നന്ദി.

Mr • 03-02-2020 22:11

Nothing to say  ???????????????????????????   
Evide okke jeevikkunnu

ഋഷി • 04-02-2020 16:20

നന്ദി ഭായി.

Anoop • 03-02-2020 21:42

Anta guru super ayittund onnum parayan vakukal kittunnilla thanks

ഋഷി • 04-02-2020 16:20

വളരെ നന്ദി, അനൂപ്‌.

അറക്കളം പീലി • 03-02-2020 18:30

?????

ഋഷി • 04-02-2020 16:19

എന്തു പറ്റി അറക്കളം ഭായി?

മാലാഖയുടെ കാമുകൻ • 03-02-2020 17:45

ഇതിനൊക്കെ അഭിപ്രായം ഞാൻ പറഞ്ഞാൽ അത് നിങ്ങൾക്ക് കുറച്ചിൽ ആകും... എന്തൊരു ലെവൽ ആണ് ❤️

ഋഷി • 04-02-2020 16:19

എങ്ങിനെ നന്ദി പറയും ഭായി. മാലാഖയെ ചോദിച്ചതായി പറയണം!

ഋഷി

അനൂപ് • 03-02-2020 16:57

ഇതൊരു മഹാ സംഭവമാണ്.....

വേറൊന്നും പറയാനില്ല.....

നിങ്ങളെ പോലെ എഴുതാൻ...
ചിന്തിക്കാൻ....

വളരെയേറെ കഷ്ടപെടേണ്ടിവരും...

കാത്തിരിക്കുന്നു അടുത്ത സൃഷ്ടിക്കായി...

ഋഷി • 04-02-2020 16:18

അയ്യോ അനൂപ്‌ ബ്രോ,

മഹാ സംഭവമോ! മാഷിനെന്നോടുള്ള ഇഷ്ടം കൊണ്ടാണങ്ങനെ പറഞ്ഞത്‌ എന്നറിയാം.

വളരെ നന്ദി.

ഋഷി

നന്ദൻ • 03-02-2020 16:23

പ്രിയ ഋഷി സഹോ …,

പൂരപ്പറമ്പിലെ കൊമ്പന്റെ നെറ്റിപ്പട്ടം പോലെ.. തല വാചകത്തിൽ തന്നെ തുടങ്ങുന്നു കഥയുടെ  പ്രൗഢി " നിറമുള്ള നിഴലുകൾ. " രഘുവിന്റെ ഓർമകളിലൂടെ കടന്നു പോകുന്ന ഈ കഥയ്ക്ക് ഇതിനേക്കാൾ നല്ലൊരു തല വാചകം കൊടുക്കുക അസാധ്യം എന്നു… ഈ കഥ ഒരക്ഷരം പോലും സ്കിപ് ചെയ്യാതെ വായിക്കുമ്പോൾ ആണ്‌ മനസ്സിലാവുക…

സത്യം പറയട്ടെ.. വിശേഷിപ്പിക്കാൻ വാക്കുകൾ ഒന്നും തന്നെ മനസ്സിൽ വരുന്നില്ല…. വസുന്ധരയും.. വല്ലി യും ദേവികയും… എല്ലാം ജീവനുള്ള രൂപങ്ങളായി… മുന്നിൽ തെളിയുന്നു…

താങ്കളുടെ കഥകളിലെ സ്തനനിതംബവർണനകളിലും സംഭോഗശൃംഗാര പ്രതിപാദനങ്ങളിലും ഉള്ള  സാഹിത്യഭംഗി അവര്ണനീയമാണ്… അതിൽ സ്നേഹത്തിന്റെ തൂവൽ സ്പർശം ഉണ്ട്‌… കാമത്തിന്റെ രൗദ്ര ഭാവങ്ങളും ഉണ്ടു…. ഇനിയും ഉണ്ട്‌ പറയുവാനേറെ… മറ്റൊരവസരത്തിൽ ആവാം…. നന്ദി മനോഹരമായൊരു കഥക്… വരികളിലൂടെ ചൊരിഞ്ഞു തന്ന ആ ലഹരിക്… കാത്തിരിക്കുന്നു… ഒരു ചക്ഷകവുമായി താങ്കളുടെ തൂലിക നിറക്കുന്ന ലഹരിയിൽ ഇനിയും ഇനിയും മുങ്ങി നിവരുവാൻ….

സ്നേഹത്തോടെ
♥️നന്ദൻ ♥️

ഋഷി • 04-02-2020 16:16

പ്രിയ നന്ദൻ,

വിലാസിനിയുടെ നോവലിന്റെ പേര്‌ കടംകൊണ്ടതാണ്‌. അത്‌ ചേർന്നിട്ടുണ്ട്‌ എന്നു ബ്രോ പറഞ്ഞപ്പോൾ സന്തോഷമായി.

സത്യം പറഞ്ഞാൽ പണ്ടെങ്ങോ എഴുതിത്തുടങ്ങിയതാണ്‌. മുഴുമിക്കാൻ പ്രയാസം.തുടർക്കഥയാണെങ്കിൽ പ്രാണവേദന. ഏതായാലും ഇത്തിരി നാൾ പണിയിൽ മുഴുകിയേ പറ്റൂ.അപ്പോൾ ആകപ്പാടെ ബാക്കിയുണ്ടായിരുന്നത്‌ തീർത്തിട്ടാവാമെന്നു കരുതി.

നന്ദന്‌ കഥ ഇഷ്ടമായതിൽ വലിയ സന്തോഷമുണ്ട്‌. അപ്പോൾ കാണാം. പുതിയ കഥ രസകരമായിരുന്നു.

ഋഷി

MJ • 03-02-2020 16:17

ഋഷി നീ ഏതു size കഞ്ചാവ് ആണ് use ചെയ്യുന്നത് എന്റെ പൊന്നേ കിടിലോല്‍ കിടിലം.. എന്തായാലും ഞാനും ഒന്ന് പുകച്ച് കിണ്ടി ആയിട്ട് ഒന്നൂടെ വായിക്കാന്‍ നോക്കട്ടെ പൊളി ആയി

ഋഷി • 04-02-2020 16:10

ഹഹഹ...അധികം വലിക്കാറില്ല. പണ്ടു ധാരാളം വലിച്ചിരുന്നു. നമുക്ക് നീലച്ചടയൻ തന്നെ മതി.

നല്ലവാക്കുകൾക്ക്‌ വളരെ നന്ദി ബ്രോ.

ഋഷി

Anil • 03-02-2020 15:59

ഋഷി വാക്കുകളില്ല വർണ്ണിക്കാൻ   അതിമനോഹരം ഇനിയുമിനിയും

ഋഷി • 04-02-2020 16:09

വളരെ നന്ദി, അനിൽ ഭായ്‌.

ഋഷി