0%

Chapter Title : നിറമുള്ള വെയിലുകൾ [Smitha]

Author : സ്മിത Read All Parts 3.1K

കിതപ്പടങ്ങുവോളം അവള്‍ അവനെ നോക്കി കിടന്നു.
“ഇന്നും എന്നെ ഒരുപാട് സുഖിപ്പിച്ചു കേട്ടോ...എന്‍റെ മുത്തേ ....”

അവനെ നോക്കി പുഞ്ചിരിയോടെ മന്ത്രിച്ചു.

************************************************************************
നോയിഡയില്‍ തുറക്കാനിരിക്കുന്ന ഓഫീസിന്‍റെ പണികള്‍ നേരില്‍ കണ്ട് വിലയിരുത്താന്‍ വന്നതായിരുന്നു സൂസനും ആന്‍റണിയും മാത്യൂസും, വിന്‍സെന്‍റ്റിന്‍റെ കൂടെ.
കൂടെ സാന്ദ്രയും വന്നിരുന്നു.
പണിയുടെ മേല്‍നോട്ടമോക്കെ എപ്പോഴും ചെയ്തിരുന്നത് വിന്‍സെന്‍റ്റ് തന്നെയായിരുന്നു.
പലപ്പോഴും അവന്‍ ആന്‍റണിയോട് പറഞ്ഞിരുന്നു, അതൊന്നു വന്ന് കാണാന്‍.
വിന്‍സെന്‍റ്റ് മേല്‍ നോട്ടം വഹിക്കുമ്പോള്‍ അതിന്‍റെ ആവശ്യമുണ്ടോ എന്നാണു പലപ്പോഴും ആന്‍റണി അവനോടപ്പോഴൊക്കെ പറയാറുണ്ടായിരുന്നത്.
അവന്‍ പലതവണ അതാവര്‍ത്തിച്ചപ്പോള്‍ അയാള്‍ സമ്മതിക്കുകയായിരുന്നു.
ഏകദേശം ഉച്ചവരെ പണി സൈറ്റില്‍ ചെലവിട്ടു അവര്‍.
അപ്പോള്‍ സാന്ദ്രയാണ് പറഞ്ഞത്.

“ഡാഡി ഇവിടുന്ന് മണാലിയിലേക്ക് അധികം ദൂരമില്ല ...മണാലിയില്‍ ഇപ്പോഴാണ് പെര്‍ഫെക്റ്റ് ടൂറിംഗ് ടൈം ..നമുക്ക് ഒന്ന് പോകാം ഡാഡി എല്ലാര്‍ക്കും കൂടെ...?”

“എന്നാപ്പിന്നെ പോയേക്കാം,”

ആവശ്യം സാന്ദ്രയില്‍ നിന്നായത് കൊണ്ട് അയാള്‍ക്ക് നിരസിക്കാന്‍ കഴിയില്ല.

“അല്ലെ വിനു?”

“പിന്നല്ലാതെ!”

വിന്‍സെന്‍റ്റ് പറഞ്ഞു.

“നിങ്ങള് എല്ലാരും ഒരു ദിവസം ടെന്‍റ്റ് ഒക്കെ കെട്ടി ഒരു ഡേയും നൈറ്റും അവിടെ സ്പെന്‍ഡ് ചെയ്യ്‌..നല്ല ഒരെക്സ്പീരിയന്‍സ് ആരിക്കും!”

“ഞങ്ങള് മാത്രമോ?”

സാന്ദ്ര ചോടിപ്പോടെ ചോദിച്ചു.

“പോകുവാണേല്‍ എല്ലാരും പോയാ മതി...”

“മോളെ എനിക്കിവിടെ പണി ഒരുപാടുണ്ടെടീ...”

അവന്‍റെ വാക്കുകള്‍ അവളെ കോരിത്തരിപ്പിച്ചു.
വിന്‍സെന്‍റ്റ് എപ്പോഴും അവളെ ‘മോളെ’ ‘കൊച്ചെ’ എന്നൊക്കെയാണ് വിളിക്കാറ്.
വല്ലപ്പോഴുമാണ് താന്‍ കൊതിയ്ക്കുന്നത് പോലെ ‘എടീ’ ‘നീ’ എന്നൊക്കെ തന്നെ വിളിക്കാറുള്ളൂ.
എന്തൊരു സുഖമാണ് അത് കേള്‍ക്കുമ്പോള്‍.
ദേഹമൊക്കെ വല്ലാതെ തപിച്ചുണരുമപ്പോള്‍.

“അതൊന്നും സാരമില്ല വിനു...”

സൂസന്‍

💬 Comments

View all comments