Chapter Title : നിരഞ്ജനം 4
മുഖം വീർപ്പിച്ചു. അവൾ എഴുന്നേറ്റു ജനാലാക്കരിൽ ചെന്നു പുറത്തേക്ക് നോക്കിനിന്നു. അവൻ അവളുടെ പുറകിൽ നിന്നു. അവളുടെ കഴുത്തിൽ നിന്നും മുടി മാറ്റി ചുംബിച്ചു. " വേണ്ട.. എന്നോട് പറയാണ്ട് പോയില്ലേ... ഞാൻ മിണ്ടില്ല...". നിരഞ്ജൻ : എന്റെ അഞ്ചൂട്ടി നല്ല ഉറക്കായിരുന്നു. ശല്യപ്പെടുത്താൻ തോന്നില്ല. നല്ല ഭംഗിണ്ടായിരുന്നു കെടന്നുറങ്ങണ കാണാൻ. അഞ്ജലി അവന്റെ നേരെ തിരിഞ്ഞു. "എന്റെ അഞ്ജുട്ടിക്ക് ഒരു സമ്മാനം കൊണ്ടു വന്നിട്ടുണ്ട്.". അവൻ കൈയിലുണ്ടായിരുന്ന മൊബൈൽ ബോക്സ് അവൾക്ക് കൊടുത്തു. അവൾ അത് തുറന്നു നോക്കി പുതിയ ഒരു സാംസങ്ങ് സ്മാർട് ഫോൺ. നിരഞ്ജന്റെ ഫോൺ പോലെതന്നെയുള്ള ഒന്ന്. അവൻ അതിൽ whatsapp ഉം സ്കൈപും ശരിയാക്കിയിരുന്നു ഒരു സിമ്മും unlimited പാക്ക് ഉം ഉണ്ടായിരുന്നു. അവൾ അവനെ കെട്ടിപ്പിടിച്ചു ചുണ്ടിൽ ഉമ്മ കൊടുത്തു. അഞ്ജലി : അച്ഛനോടും അമ്മയോടും എന്തുപറയും. നിരഞ്ജൻ : ഇതെന്റെ പഴയ മൊബൈലാണെന്നുപറയാം അഞ്ജലി : ഉം.. എന്താന്നു വെച്ചാൽ പറഞ്ഞോ.. അവർ അതും കൊണ്ട് താഴേക്കു പോയി. നളിനിയും കണ്ണനും അകത്തുണ്ടായിരുന്നു. നിരഞ്ജൻ : അമ്മാവാ.. എന്റെ പഴയ ഫോൺ ഞാൻ ഇവൾക്ക് കൊടുക്കുവാ.. എനിക്കൊരെണ്ണം പുതിയതായില്ലേ. കണ്ണൻ അതുകേട്ട് ഒന്നു ചിരിച്ചു. കണ്ണൻ : കൊടുക്കുന്നതൊക്കെ കൊള്ളാം. അതിൽ കളിച്ചു സമയം കളയരുത്. പഠിപ്പ് ഉഴപ്പരുത്. അഞ്ജലി : ഇല്ലഛാ.. ഞാൻ നന്നായി പടിച്ചോളാം. ഗൗരിയുടെ വീഡിയോ അവൻ ഡിലീറ്റ് ചെയ്തു. അന്ന് രാത്രി അവർ ഒന്നൂടെ കൂടി. പിറ്റേന്ന് രാവിലെ അവൻ തിരിച്ചു പോയി. പിന്നെന്നും മണിക്കൂറുകളോളം അവർ വീഡിയോ ചാറ്റ് ചെയ്യാറുണ്ട്. വർഷങ്ങൾ കഴിഞ്ഞു പോയി. വീണ്ടും വെക്കേഷനുകൾ വന്നുപോയി..നിരഞ്ജനും. നിന്നവരുടെ കല്യാണമാണ് 8 വർഷം നീണ്ട പ്രണയത്തിനൊടുവിൽ അവർ വിവാഹിതരാകുന്നു...
ശുഭം
ഇഷ്ടപ്പെട്ടുവെന്നു കരുതട്ടെ...
സ്വന്തം ശങ്കർ
💬 Comments
View all comments