0%

Chapter Title : നിരഞ്ജനം 4

Author : Kambikathakal Read All Parts 387

കുളിച്ചിരുങ്ങി..നളിനി അവളെ ഭക്ഷണം കഴിക്കാൻ വിളിച്ചു.. നിരഞ്ജനില്ലാതെ അവൾക്ക്‌ ഭക്ഷണം ഇറങ്ങുമായിരുന്നില്ല. അവൾ ഭക്ഷണം മതിയാക്കി എഴുന്നേറ്റു. " നാളെ അവനിവിടുന്നുപോയാൽ നീ പട്ടിണികിടന്നു ക്ഷീനിക്കുമല്ലൊടി..".കണ്ണൻ പറഞ്ഞു ചിരിച്ചു. അവൾ മറുപടിപറയാതെ മുകളിലെ മുറിയിലേക്ക് കയറിപ്പോയി. ഒരു പതിനൊന്നു മണിയായികാണും. നിരഞ്ജൻ ബൈക്കിൽ നിന്നിറങ്ങി അകത്തേക്ക് കയറിവന്നു. "നീ എവിടെപോയതാ മോനെ.". "എനിക്കൊരു പാർസൽ വന്നിട്ടുണ്ടായിരുന്നു അതു വാങ്ങാൻ പോയതാണമ്മവാ.". "എന്തു പഴ്സലാ മോനെ...". "ഇതൊരു മൊബൈലാണ് .. ". നളിനി : നിന്നെ കാണാതെ ഒരാൾ തിരയുന്നുണ്ടായിരുന്നു. നിരഞ്ജൻ : അവളെവിടെ അമ്മായി. നളിനി: മുറിയിലുണ്ട്. നിരഞ്ജൻ അവളുടെ മുറിയിലേക്കുചെന്നു. അവൾ കട്ടിലിൽ കിടക്കുകയായിരുന്നു... അവനേകണ്ടതും അവൾ മുഖം വീർപ്പിച്ചു. അവൾ എഴുന്നേറ്റു ജനാലാക്കരിൽ ചെന്നു പുറത്തേക്ക്‌ നോക്കിനിന്നു. അവൻ അവളുടെ പുറകിൽ നിന്നു. അവളുടെ കഴുത്തിൽ നിന്നും മുടി മാറ്റി ചുംബിച്ചു. " വേണ്ട.. എന്നോട് പറയാണ്ട് പോയില്ലേ... ഞാൻ മിണ്ടില്ല...". നിരഞ്ജൻ : എന്റെ അഞ്ചൂട്ടി നല്ല ഉറക്കായിരുന്നു. ശല്യപ്പെടുത്താൻ തോന്നില്ല. നല്ല ഭംഗിണ്ടായിരുന്നു കെടന്നുറങ്ങണ കാണാൻ. അഞ്ജലി അവന്റെ നേരെ തിരിഞ്ഞു. "എന്റെ അഞ്ജുട്ടിക്ക് ഒരു സമ്മാനം കൊണ്ടു വന്നിട്ടുണ്ട്.". അവൻ കൈയിലുണ്ടായിരുന്ന മൊബൈൽ ബോക്സ് അവൾക്ക് കൊടുത്തു. അവൾ അത് തുറന്നു നോക്കി പുതിയ ഒരു സാംസങ്ങ് സ്മാർട് ഫോൺ. നിരഞ്ജന്റെ ഫോൺ പോലെതന്നെയുള്ള ഒന്ന്‌. അവൻ അതിൽ whatsapp ഉം സ്കൈപും ശരിയാക്കിയിരുന്നു ഒരു സിമ്മും unlimited പാക്ക് ഉം ഉണ്ടായിരുന്നു. അവൾ അവനെ കെട്ടിപ്പിടിച്ചു ചുണ്ടിൽ ഉമ്മ കൊടുത്തു. അഞ്ജലി : അച്ഛനോടും അമ്മയോടും എന്തുപറയും. നിരഞ്ജൻ

💬 Comments

View all comments