Chapter Title : നിരഞ്ജനം 4
: ഇതെന്റെ പഴയ മൊബൈലാണെന്നുപറയാം അഞ്ജലി : ഉം.. എന്താന്നു വെച്ചാൽ പറഞ്ഞോ.. അവർ അതും കൊണ്ട് താഴേക്കു പോയി. നളിനിയും കണ്ണനും അകത്തുണ്ടായിരുന്നു. നിരഞ്ജൻ : അമ്മാവാ.. എന്റെ പഴയ ഫോൺ ഞാൻ ഇവൾക്ക് കൊടുക്കുവാ.. എനിക്കൊരെണ്ണം പുതിയതായില്ലേ. കണ്ണൻ അതുകേട്ട് ഒന്നു ചിരിച്ചു. കണ്ണൻ : കൊടുക്കുന്നതൊക്കെ കൊള്ളാം. അതിൽ കളിച്ചു സമയം കളയരുത്. പഠിപ്പ് ഉഴപ്പരുത്. അഞ്ജലി : ഇല്ലഛാ.. ഞാൻ നന്നായി പടിച്ചോളാം. ഗൗരിയുടെ വീഡിയോ അവൻ ഡിലീറ്റ് ചെയ്തു. അന്ന് രാത്രി അവർ ഒന്നൂടെ കൂടി. പിറ്റേന്ന് രാവിലെ അവൻ തിരിച്ചു പോയി. പിന്നെന്നും മണിക്കൂറുകളോളം അവർ വീഡിയോ ചാറ്റ് ചെയ്യാറുണ്ട്. വർഷങ്ങൾ കഴിഞ്ഞു പോയി. വീണ്ടും വെക്കേഷനുകൾ വന്നുപോയി..നിരഞ്ജനും. നിന്നവരുടെ കല്യാണമാണ് 8 വർഷം നീണ്ട പ്രണയത്തിനൊടുവിൽ അവർ വിവാഹിതരാകുന്നു...
ശുഭം
ഇഷ്ടപ്പെട്ടുവെന്നു കരുതട്ടെ...
സ്വന്തം ശങ്കർ
💬 Comments
View all comments