0%

Chapter Title : നിർഭാഗ്യവാൻ 2 [Suru]

Author : Kambikathakal Read All Parts 225

കണ്ണീർ തുടച്ചു കളഞ്ഞു. പിന്നെയവൻ അവളുടെ രണ്ടു കവിളുകളും തഴുകി തഴുകി അവളുടെ ചുണ്ടിൽ ചുംബിച്ചു. വേണ്ടടാ ഞാൻ പോട്ടെ അവർ അന്വേഷിക്കും എന്നു പറഞ്ഞ് ഇറങ്ങാൻ തുടങ്ങി. രണ്ടു മിനിട്ട് ഇരിക്കെൻ്റെ പൊന്നെ എത്ര ദിവസമായി ഇതുപോലെ അടുത്തിരുന്നിട്ട് എന്ന് പറഞ്ഞവൻ അവളെ ചുറ്റി പിടിച്ച് അവളുടെ നനുത്ത ചുണ്ടിൽ ഉമ്മ വെച്ചു. അന്ന് നീ എന്റെ വീട്ടിൽ വന്നു പോയതിനു ശേഷം എന്റെ ഫോൺ കാണാതായി. അയ്യോ, ഞാനെടുത്തില്ല അവൾ പെട്ടന്ന് പറഞ്ഞു. ഇല്ലടി നീ പോയതിനു ശേഷവും ഞാൻ അതിൽ സംസാരിച്ചിരുന്നതാണ് പിന്നെയാണ് കാണാതായത്. എങ്ങനെ പോയെന്ന് ഒരു പിടിയുമില്ല. പുതിയ ഫോൺ വാങ്ങി ഗൂഗിളിൽ സെയ്‌വ് ചെയ്തിരുന്ന കോണ്ടാക്റ്റ് എടുത്താണ് നിന്നെ വിളിച്ചത്. അവൻ പറഞ്ഞു. സംസാരത്തിനിടയിൽ അവന്റെ ഒരു കൈ അവളെ ചുറ്റിപ്പിടിച്ച് മറ്റേ കൈ കൊണ്ട് അവളുടെ കവിളിലും കഴുത്തിലും ചുണ്ടിലും തഴുകിക്കൊണ്ടിരുന്നു. (തുടരും)

💬 Comments

View all comments