0%

Chapter Title : നിർമല 2 [SAINU]

Author : SAINU Read All Parts 2849

വേണം വേണം.

എന്നാ മോളു അമ്മയുടെ കൂടെ നിൽക്കുമോ.

ഹ്മ്മ് അങ്കിൾ വരുമെങ്കിൽ ഞാൻ അമ്മയുടെ കൂടെ നികും.

ഉറപ്പല്ലേ.

ഹ്മ്മ്

ഉറപ്പായിട്ടും.

ആ പിന്നെ അമ്മൂമ്മയോട് ഒന്നുംപറയരുത് കേട്ടല്ലോ.

ഹ്മ്മ് ഒന്നും പറയൂല മീനുട്ടി അമ്മൂമ്മയോട് ഒന്നും പറയില്ല.

ഹ്മ്മ്.

എന്നാ നമുക്കു നോക്കാം അല്ലേ.

ഹ്മ്മ്.

എന്നുപറഞ്ഞോണ്ട് മീനു പെരുവിരൽ ഉയർത്തി കാണിച്ചു.

നിർമല അവളുടെ കയ്യിൽ മുട്ടികൊണ്ട്.അവളുടെ കവിളിൽ മെല്ലെ ഉമ്മവെച്ചോണ്ട് അമ്മേടെ മുത്ത്‌ മോളാ പൊന്നുമോളാ എന്റെ മീനുട്ടി.

ഹ്മ്മ്.

മതിമതി ഇനി മാറിക്കെ

അതെന്തിനാ.

അങ്കിൾ പറഞ്ഞിട്ടുണ്ട് കുളിച്ചിട്ടേ ഫുഡ്‌ കഴിക്കാവു എന്ന്.

ആഹാ അതും പറഞ്ഞോ.

ഹ്മ്മ് പിന്നെല്ലാതെ ഇല്ലെങ്കിൽ അങ്കിൾ വരുമ്പോ നല്ലതല്ലു കിട്ടും എന്നുപറഞ്ഞു.

ആഹാ അതൊക്കെ പറഞ്ഞോ.

പിന്നെയില്ല.

അമ്മ മാറിക്കെ മീനുമോൾ കുളിക്കട്ടെ.

ഹോ കുളിച്ചോ കുളിച്ചോ അങ്കിൾ പറഞ്ഞതല്ലേ.

ഹ്മ്മ്.

അതും പറഞ്ഞോണ്ട് മീനു ബാത്‌റൂമിലേക്ക് കയറി.

ഇപ്പോഴേ പെണ്ണിനെ ഓരോന്ന് ശീലിപ്പിക്കാൻ നോക്കുകയാ അല്ലെ. ശ്രീ

സോറി ശ്രീ അന്നങ്ങനെയൊക്കെ പറഞ്ഞു നിന്നെ വേദനിപ്പിച്ചില്ലേ ഞാൻ.
അമ്മ കാരണം ആണ് ശ്രീ ഞാൻ അങ്ങിനെയൊക്കെ നിന്നോട് പറഞ്ഞത്.
അല്ലാതെ നിന്നെ വേദനിപ്പിക്കണം എന്നുകരുതിയല്ലടാ.
എന്നൊക്കെ ഓർത്തും പറഞ്ഞും അവൾ ബെഡിൽ ഇരുന്നു അവനെക്കുറിച്ചോർത് ചുണ്ടിൽ ചെറു പുഞ്ചിരിയും തൂകിക്കൊണ്ട് അവൾ കുറെ നേരം അങ്ങിനെ ഇരുന്നു.

മോളെ നിർമാലെ എന്നുള്ള അമ്മയുടെ വിളികേട്ടാണ് അവൾ റൂമിൽ നിന്നും ഇറങ്ങിയത്.

എന്താ അമ്മേ.

നിന്നെ കാണാത്തോണ്ട് വിളിച്ചു നോകിയതാ.

ഹ്മ്മ്.

അല്ല നിനക്ക് ഇന്ന് ഓഫീസില്ലേ.

ഉണ്ട്.

എന്നിട്ടെന്താ പോകാത്തെ.

അത്രയെല്ലാം നേരം ആയോ.

ഹ്മ്മ്

അയ്യോ അമ്മേ അത് മറന്നു.

ഹ്മ്മ്

ദേ വേഗം റടിയാകാൻ നോക്ക്.

ആ പിന്നെ നാളെയല്ലേ. മീനുമോളെ ഡോക്ടറെ കാണിക്കേണ്ട

ആ ശരിയാ.

എന്നാ ഇനി അത് മറക്കേണ്ട കേട്ടല്ലോ.

ശരിയമ്മേ.

ഹ്മ്മ് എന്ന് ഓനിരുത്തി മൂളിക്കൊണ്ട് അമ്മ പോയി.

പിറകെ ധൃതി പിടിച്ചോണ്ട് നിർമല ഡ്രസ്സ്‌ മാറാനും കയറി.

പോകുമ്പോൾ മീനുമോളെ വിളിച്ചു ദേ അമ്മ പോയാൽ അമ്മ പറഞ്ഞത് ഓർമയുണ്ടല്ലോ.

ഹ്മ്മ്.

അമ്മ

💬 Comments

View all comments