Chapter Title : നിർമല 2 [SAINU]
അവിടെ എത്തുമ്പോെയെക്കും.അതുകൊണ്ടാ ചേച്ചി.
അല്ല മീനു മോള് എവിടെ ചേച്ചി
ആ അവളുറങ്ങി.
എന്നാ ഞാൻ ഇറങ്ങട്ടെ ചേച്ചി
ഹ്മ്മ് എന്നാ ശരിടാ നി പൊക്കോ ആ സൂക്ഷിച്ചു പോണെടാ എന്ന് ചേച്ചിയുടെ സ്ഥാനത്തു നിന്നു കൊണ്ട് അവൾ ജിതിനെ പറഞ്ഞയച്ചു.
വാതിലടച്ചു റൂമിലേക്ക് വരുമ്പോൾ അവളെ നോക്കി നിൽക്കുന്ന അമ്മയെയാണ് കണ്ടത്.
എന്താ മോളെ നിനക്ക് പറ്റിയെ.
എനിക്കെന്തു പറ്റാനാ അമ്മേ.എന്നെക്കണ്ടിട്ട് അമ്മക്കെന്തേലും തോന്നുന്നുണ്ടോ
അല്ല നിന്റെ മുഖം കണ്ടിട്ട് അത്ര പന്തിയല്ല എന്ന് തോനുന്നു.
മീനുവുമായിട്ട് വഴക്ക് കൂടിയോ അവളും ഞങ്ങൾ അകത്തു കയറിയ ഉടനെ പോയികിടന്നല്ലോ
എന്താ ഉണ്ടായേ.
അല്ലേൽ മീനു ജിതിനെ കണ്ടാൽ വിടാത്ത ആളാണല്ലോ.
എന്താ ഉണ്ടായേ മോളെ.
ഒന്നും ഉണ്ടായില്ല അമ്മേ.
അമ്മക്ക് വെറുതെ ഓരോന്നും തോന്നുന്നത മീനു ഉറക്കം വന്നിടത്തുനിന്നും ഇറങ്ങി വന്നതായിരുന്നു അതായിരിക്കും അവൾ പോയി കിടന്നതു.
ഹ്മ്മ്.
ഒന്നുമില്ലലോ മോളെ.
ഇല്ല അമ്മേ ഈ അമ്മക്കിതു എന്ത് കണ്ടിട്ടാ എന്ന് ദേഷ്യം വന്നപോലെ പറഞ്ഞോണ്ട് നിർമല റൂമിലേക്ക് നടന്നു.
ആ അമ്മേ അമ്മ വല്ലതും കഴിച്ചാരുന്നോ.
ഹ്മ്മ് ജിതിൻ വരുന്ന വഴിക്കു വണ്ടി നിറുത്തി ഞങ്ങൾ കഴിച്ചിട്ട വന്നത്.
ഹ്മ്മ് എന്നാ അമ്മ കിടന്നോ നാളെ രാവിലെ കാണാം എന്നും പറഞ്ഞോണ്ട് അവൾ റൂമിലേക്ക് കയറി.
ഇവക്കിതു എന്തുപറ്റി മുഖമെല്ലാം വീർതിരിക്കുന്നു.
എന്ന് മനസ്സിൽ പറഞ്ഞോണ്ട് നിർമലയുടെ അമ്മ റൂമിലേക്ക് കയറിപ്പോയി.
മീനുവിനെ ചാരി കിടക്കുമ്പോൾ നിർമലയുടെ മനസ്സ് വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു.
അമ്മ കാരണം അല്ലേ മോളെ മോളുടെ അങ്കിൾ എന്ന് പറഞ്ഞോണ്ട് വാക്കുകൾ
💬 Comments
View all comments