Chapter Title : നിർമല 7 [SAINU]
പോയ നിർമല പെട്ടെന്ന്.
ഏ എന്താ അമ്മേ.
അല്ല മോനിവിടെ നില്കുന്നതിൽ നിനക്ക് ബുദ്ധിമുട്ട് ഒന്നും ഇല്ലല്ലോ അല്ലെ.
എ എനിക്ക് എന്ത് ബുദ്ധിമുട്ട് അല്ലെ ശ്രീ.
ഹമ് എന്നായാലും നിങ്ങൾ ഒരുമിക്കേണ്ടവർ അല്ലെ മോളെ.
ഹമ് എന്ന് മൂളിക്കൊണ്ട് നിർമല ശ്രീയുടെ കയ്യിൽ തലവെച്ചിരുന്നു.
നിർമലയുടെ അമ്മ പുഞ്ചിരിച്ചോണ്ട്.
ഹമ് സൂക്ഷിച്ചോണം കേട്ടല്ലോ എന്ന് പറഞ്ഞതും നിർമല തല താഴ്ത്തി നാണിച്ചു ഇരുന്നു.
എന്നാ മോൻ പോയി കുളിച്ചേച്ചും വാ അപ്പോഴേക്കും മോള് ഭക്ഷണം എടുത്തു വെക്കും.
ആ ശ്രീ പോയി കുളിചേച്ചും വായോ എന്ന് പറഞ്ഞോണ്ടു നിർമല എണീറ്റു .
മീനുട്ടി കുറച്ചു നേരം ഒന്ന് താഴെ ഇറങ്ങിക്കേ അങ്കിൾ പോയി കുളിച്ചു വന്നോട്ടെ.
പറ്റില്ല.
മോളെ അങ്കിൾ ഇനി മോളുടെ കൂടെ ഇവിടെ തന്നെ ഉണ്ടാകും അങ്കിൾ എങ്ങോട്ടും പോകുന്നില്ലല്ലോ എന്ന് പറയുമ്പോൾ നിർമ്മാലയുടെ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചടുകയായിരുന്നു..പുറത്ത് കാണിക്കാൻ കഴിയാത്ത സന്തോഷം അവളുടെ ഉള്ളിൽ അലയടിച്ചു കൊണ്ടിരുന്നു.
നേരാണോ അങ്കിളെ അങ്കിൾ ഇനി പോകില്ല.
ഇല്ല ഇനി മീനുട്ടിയുടെ കൂടെ തന്നെ കാണും പോരെ.
സത്യമായിട്ടും
സത്യമായിട്ടും പോകില്ല പോരെ.
ഹമ് എന്നാ ശരി എന്ന് പറഞ്ഞോണ്ടു മീനുട്ടി താഴെ ഇറങ്ങി.
മോളെ ശ്രീയുടെ റൂം ഒന്ന് നന്നാക്കിയിട്ടേര് ഞങ്ങൾ രണ്ടു പേരും കൂടെ ഇന്നലെ അവിടെയൊക്കെ അടിച്ചു വാരി നന്നാക്കിയതാ ഇനി നിങ്ങളുടെ ഇഷ്ടത്തിന് എന്താ വേണ്ടതെന്ന് വെച്ചാ ചെയ്തേര് ഞങ്ങൾക്കറിയില്ലല്ലോ നിങ്ങളുടെ ഇഷ്ടങ്ങൾ ഒന്നും എന്ന് പറഞ്ഞോണ്ടു രണ്ടു അമ്മമാരും അവരുടെ റൂമിലേക്ക് പോയി.
അത് കേട്ട്
💬 Comments
View all comments