Chapter Title : നിർമല 7 [SAINU]
നിർമല നാണിച്ചു നിന്നുപോയി.
ശ്രീ അവളെ നോക്കി പുഞ്ചിരിച്ചോണ്ട്.
എന്താ ചേച്ചി.
ഒന്നുമില്ല ശ്രീ അമ്മ പറയുന്നതുകേട്ടിട്ടു എനിക്ക് നാണം വരുന്നു.
എന്തിന്.
ശ്രീ കേട്ടില്ലേ അമ്മ പറഞ്ഞത്.
നമ്മുടെ ഇഷ്ടത്തിന് ഒരുക്കാൻ പറഞ്ഞത്.
ഹോ..അതാണോ.
ഹമ് ഇല്ല പിന്നെ.
ശ്രീ ഞാനിത്രക്കൊന്നും വിചാരിച്ചിരുന്നില്ല.
എന്ത്.
അല്ല അമ്മ ഇതോനൊക്കെ സമ്മതിക്കും
എന്ന്.
എന്തിന്.
പോ ശ്രീ.എന്നെ കളിയാക്കാതെ.
എന്ന് പറഞ്ഞോണ്ടു മുഖം പൊത്തി പിടിച്ചോണ്ട് നിർമല റൂമിലേക്ക് കയറി.
ശ്രീക്കായി ഒരുക്കിയ റൂമിൽ നിർമല എല്ലായിടത്തും ഒന്ന് നോക്കി.
എല്ലാം നന്നാകിയിട്ടുണ്ട് രണ്ടുപേരും ചേർന്ന്.
അപ്പൊ ഏ രണ്ടു ദിവസവും രണ്ടുപേരും കൂടെ ഞങ്ങളെ പറ്റിയായിരിക്കും പറഞ്ഞു തീർത്തിട്ടുണ്ടാകുക എന്ന് ചിന്തിച്ചപ്പോ നിർമലക് ചിരിയടക്കാൻ കഴിഞ്ഞില്ല.
എന്താ ചേച്ചി ചിരിക്കൂന്നേ എന്ന് ചോദിച്ചോണ്ട് ശ്രീ അകത്തേക്ക് വന്നു.
ഒന്നുമില്ല ശ്രീ.
പിന്നെ..
എന്തൊക്കെയാ ഇവിടെ നടക്കുന്നെ എനിക്കൊന്നും അറിയുന്നില്ല.
നിർമല ശ്രീയുടെ മാറിലേക്ക് ച്ചാഞ്ഞുകൊണ്ട് കുറച്ചു നേരം നിന്നു.
ഇവിടെ നടക്കുന്നത് ഒന്നും അറിയുന്നില്ലേ ശ്രീക്ക്.
ഇല്ലാ പറ.
എന്റെ ശ്രീ രണ്ടു അമ്മമാരും നമ്മൾക്കായി ഒരുക്കിയതാ എന്ന്.
എന്ത് ഒരുകിയെന്നാ..
നിർമല ശ്രീയുടെ മാറിൽ നിന്നും തല മാറ്റികൊണ്ട് അവനെ നോക്കി നാണത്തോടെ.
കണ്ടില്ലേ ഇതുതന്നെ നമ്മളോട് അവര് പറയാതെ പറഞ്ഞതാ ശ്രീ.
എന്ത്.
അതിലെ അത് ഇനിമുതൽ ശ്രീ എന്റേതാ എന്ന് എന്നും പറഞ്ഞോണ്ടു നിർമല അവനെ കെട്ടിപിടിച്ചോണ്ട് നിന്നു.
അവളുടെ കെട്ടിപ്പിടുത്തം മുറുകുന്തോറും ശ്രീയുടെ ഉള്ളിൽ വല്ലാത്ത സുഖം പൊലെ തോന്നി.
ചേച്ചി അപ്പൊ അമ്മക്ക് എതിർപ്പില്ലെ.
ഇല്ല ശ്രീ അമ്മ
💬 Comments
View all comments