Chapter Title : നിർമ്മാല്യം 1 [Batman] [ഒരു ഞായറാഴ്ചയും ഒരു തിങ്കളാഴ്ചയും]
അതും ഒറ്റക്ക്.. ഞാൻ വണ്ടി ഓഫ് ചെയ്ത്. അവളുടെ അടുത്തേക്ക് നടന്നു.. എന്നെ കണ്ടപ്പോൾ അവൾ എന്നെ നോക്കി. ഞാൻ ചിരിച്ചു. അവളും..
ഞാൻ :-ഹായ്..
അവൾ :- ഹ.. ഹായ്..
ഞാൻ :- എന്നെ മനസ്സിലായോ?? ഇന്നലെ..
അവൾ :- അഹ് മനസിലായി...
എന്നിട്ട് എന്നെ നോക്കി "മനസ്സിലാവാതെ ഞാൻ നോക്കി ചിരിക്കുമോടോ" എന്നൊരു നിൽപ്പ്..
ഞാൻ :* എന്താ പേര്?
അവൾ :- ഗ്രീഷ്മ...
ഞാൻ :- ഞാൻ ശ്യാം..
ഗ്രീഷ്മ :-ഇത് സ്വന്തം കടയാണോ?
ഞാൻ :- അല്ല.. സ്റ്റാഫാണ്..
ഞാൻ :- ഏത് ഇയർ ലാ?
ഗ്രീഷ്മ :- fourth..
ഞാൻ :- ഓ.. ഒക്കെ..ഇവിടെ ഹോസ്റ്റലിൽ ആണോ?
ഗ്രീഷ്മ :- അല്ല ഞങ്ങൾ 4 പേര് അടുത്ത് ഒരു pg എടുത്ത് അവിടെയ താമസം..
ഞാൻ :- അഹ് അത് നല്ലതാ.. ഇടക്ക് കടയിലേക്ക് patients നെ പറഞ്ഞു വിടുവോ?? കമ്മീഷൻ വാങ്ങി തരാം..
ഗ്രീഷ്മ :- വിടാം.. പക്ഷെ പകുതി എനിക്ക് തരണം..
ഞാൻ :- അത് അത്യാഗ്രഹമല്ലേ?? 😂
ഗ്രീഷ്മ :- വെറുതെ പറഞ്ഞതാ.. ഞാൻ പറഞ്ഞുവിടാം..
ഞാൻ :- ശെരിയെന്നാൽ.. കാണാം ഗ്രീഷമേ..
ഗ്രീഷ്മ :- ഒക്കെ..
ഞാൻ കാറിൽ കയറി മുന്നിലെ ഗേറ്റ് വഴി ഇറങ്ങാതെ അവളെ ഒന്നൂടി കാണാൻ വേണ്ടി പുറകിലെ ഗേറ്റിലേക്ക് വണ്ടി ഓടിച്ചു.കണ്ടു ഒന്നൂടി ചിരിച് ഞാൻ കടയിലേക്ക് പോയി...
.
.
.
Batman
How many words in this
💬 Comments
View all comments