0%

Chapter Title : നിശ 1 [Maradona]

Author : Kambikathakal Read All Parts 367
കണ്ടു കൊണ്ട് കടന്നു. അടുത്ത് ചെയറില്‍ ഫോണില്‍ എന്തെക്കെയോ നോക്കുന്നുണ്ടായിരുന്നു. 'അനീഷ് വന്ന് എന്റെ കയ്യില്‍ നിന്ന് റിമോര്‍ട്ട് വാങ്ങി ചാനല്‍ മാറ്റിയപ്പോ ഞാന്‍ ഒരു ന്യൂസ് പേപ്പര്‍ എടുത്ത് വായിക്കാന്‍ തുടങ്ങി. ആരും ആരും മിണ്ടുന്നില്ലാന്ന് കണ്ടപ്പോ അവന്‍ എന്റെ കയ്യില്‍ നിന്ന് പത്രവും അവളുടെ കൈയ്യില്‍ നിന്ന് ഫോണും വാങ്ങി ടേബിളില്‍ വച്ചു. 'എയര്‍പോര്‍ട്ട് തൊട്ട് ഞാന്‍ ശ്രദ്ധിക്കുകയാ. എന്താ നിങ്ങള്‍ക്ക് പറ്റിയെ, നീ കൂടെ വന്നപ്പോ ആകെ ജോളി ആരിക്കും എന്ന് ഞാന്‍ കരുതിയെ, അല്ലേ നാവ് അടങ്ങി ഇരിക്കാത്തെ നീയെന്താ സ്മിതേ ഒരുമാതിരി എന്തോ പോയ അണ്ണനെ പോലെ ഇരിക്കുന്നെ?? അവന്‍ ഞങ്ങള്‍ രണ്ടിനോടുമായി ചോദിച്ചു. എന്നിട്ടും അരും മിണ്ടുന്നില്ല എന്ന് കണ്ടപ്പോ അനീഷ് ടേബിളില്‍ കിടന്ന പത്രം എടുത്ത് ശക്തിയില്‍ ടേബിളില്‍ അടിച്ചു. ' നിങ്ങളോടാ ചോദിച്ചെ' അവന്‍ സ്വരം കടിപ്പിച്ചു.
'ദേ, കൂടുതല്‍ ഒച്ചയൊന്നും വക്കണ്ട. ഇത് ഞാനെടുത്ത ഫ്‌ലാറ്റാ, ഇങ്ങോട്ട് കണ്ട പെണ്ണുങ്ങളെ വിളിച്ചോണ്ട് വരാമെന്ന് കരുതണ്ട. എങ്കിലും കാണിക്കുവാണെ സ്വന്തം വീട്ടിലോട്ട് കൊണ്ടു പൊക്കോണം. സപ്പോര്‍ട്ടിന് എന്നെ നോക്കണ്ട. അല്ലേ തന്നെ ഇത്രേം നാളായില്ലേ അനിഷേട്ടന്‍ ഇവിടെ താമസിക്കുന്നു. എന്നോട് ഒരു വാക്ക് പറയാരുന്നല്ലോ? എനിയിപ്പോ എന്തിനാ ഞാന്‍. ഇത്രയും ആയ സ്ഥിതിക്ക് എന്നാണണ് വച്ചാ നിങ്ങള്‍ ചെയ്‌തോ ' ചെയറില്‍ നിന്ന് ചാടി എണ്ണിറ്റ് ഒറ്റ ശ്വാസത്തില്‍ പറഞ്ഞ് നിര്‍ത്തിയപ്പോളേക്കും അവള്‍ അണയ്ക്കുന്നുണ്ടായിരുന്നു. മുഖം ചുമന്ന് കണ്ണുകള്‍ നിറഞ്ഞ് ഒഴുകി. 'നീയെന്ത് തേങ്ങയാ ഈ പറയുന്നെ??' അനീഷ് കിളി പോയ പോലെ എന്താ സംഭവിക്കുന്നത്

💬 Comments

View all comments