Chapter Title : നിശ 1 [Maradona]
എന്നറിയാതെ അവളോട് ചോതിച്ചു.
''ഹാ ഹാ ............................ ഹാ' ഒരു നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം നിര്‍ത്താതെ തറയില്‍ കിടന്ന് ചിരിക്കുന്ന എന്നെയാണ് അവര്‍ പിന്നെ കണ്ടത്.
''എന്ത് തേങ്ങാ?...... ഹാ ഹാ ........'' വീണ്ടും വീണ്ടും നിലത്ത് കിടന്ന് ചിരിക്കുന്ന എന്നെ അവന്‍ പിടിച്ച് ഇരുത്തി.
''കെടന്ന് തൊള്ള തുറക്കാതെ നീയെന്താ ഇവളോട് പറഞ്ഞെ എന്ന് പറയുന്നുണ്ടോ??' അവനു ഞാന്‍ എന്തോ പണിയൊപ്പിച്ചത് ആണെന്ന് മനസിലായപ്പോ ചോദിച്ചു.
ശ്വാസം കിട്ടാത്തെ പോലെ വീണ്ടും വീണ്ടും ചിരി തികട്ടിവരുന്നത് കണ്ട് എന്നെ വിട്ടിട്ട് അവന്‍ സ്മിതയ്ക്ക് നേരെ തിരിഞ്ഞു.
''എന്താ അവന്‍ നിന്നോട് പറഞ്ഞെ??' അനീഷ് അവളോട് ചോദിച്ചു.
''ചേട്ടന്‍ പഴയ ആ ആനിനെ കാണാനാ ഇങ്ങാട്ട് വന്നതതും നിങ്ങള്‍ സ്ഥിരം കാണാറുണ്ടന്നും അവള്‍ പ്രഗ്‌നന്റ് ആയത് കൊണ്ട് ഇങ്ങോട് വരാനാണന്നും പറഞ്ഞു. ഫോണ്‍ വിളിച്ചപ്പോ ചേട്ടനും സമ്മതിച്ചല്ലോ?' നിഷ്‌കളങ്കമായി അവള്‍ പറഞ്ഞു.
'എന്താ പറഞ്ഞെ?? അവള്‍ പ്രെഗ്‌നന്റ്..... ഇങ്ങോട്ട് ഞാന്‍.....? ' അതും പറഞ്ഞ് അവനും ചിരിക്കാന്‍ തുടങ്ങി.
'ഒന്ന് നിര്‍ത്തുന്നുണ്ടോ ഈ കൊലച്ചിരി' കുറെ നേരമായിട്ടും നിര്‍ത്താതെ ചിരിക്കുന്ന ഞങ്ങളെ കണ്ട് സ്മിത അലറി.
പക്ഷെ ഞങ്ങള്‍ക്ക് നിര്‍ത്താന്‍ പറ്റില്ലാരുന്നു. അവള്‍ കിച്ചണില്‍ പോകുന്നതും നോക്കി ഞങ്ങള്‍ വീണ്ടും തറയില്‍ തന്നെ കിടന്നു. ദേഹത്തേക്ക് വെള്ളം വീണപ്പോള്‍ ചാടി എന്നിറ്റ ഞങ്ങള്‍ കണ്ടത് ഒഴിഞ്ഞ ബക്കറ്റുമായി നിക്കുന്ന സ്മിതയെ ആണ്.
'മരിയാതക്ക് ഇളി നിര്‍ത്തി കാര്യം പറയുന്നുണ്ടോ?? ' ശരിക്കും ദേഷ്യത്തില്‍ തന്നെയാണ് അവള്‍ ചോദിച്ചത്.
'എന്റെ പൊന്നു മോളെ, ഒരുത്തിയെ തപ്പി നാട്ടിലേക്ക് കൊണ്ടുപോകാന്‍
💬 Comments
View all comments