0%

Chapter Title : നിശ 1 [Maradona]

Author : Kambikathakal Read All Parts 369
തന്നെയാ ഇവന്‍ ഇങ്ങോട്ട് വന്നത്. ഞങ്ങളുടെ ഒരു പഴയ ക്ലാസ്സ്മേറ്റ് നെ. പക്ഷെ അത് എന്റെ കൂടെ അല്ല. ഈ നിക്കുന്ന തെണ്ടിക്ക് വേണ്ടി. അവന്റെ അശ്വതിയെ കണ്ടുപിടിച്ചു കൊടുക്കാമെന്നു ഞാന്‍ ഏറ്റു പോയി. അതിന് നിന്റെ ഹെല്പ് വേണമെന്നാ ഞാന്‍ ഫോണ്‍ വിളിച്ചപ്പോ പറഞ്ഞെ.. അല്ലാത്ത നീ
വിചാരിക്കുന്ന പോലൊന്നും ഇല്ല... എന്നാലും നീ എന്നെ കുറിച്ച് അങ്ങനൊക്കെ ആണോ കണ്ടേക്കുന്നെ?? അയ്യേ... മോശം' അനീഷ് അത് പറഞ്ഞ് കഴിഞ്ഞതും ചുണ്ട് കൂര്‍പ്പിച്ചു മുഖം ഒക്കെ ചുമന്നു ദേഷ്യവും ചമ്മലും കൊണ്ട് നിക്കുന്ന സ്മിതയെ നോക്കി ഞാന്‍ സോറി പറഞ്ഞു തീര്‍ന്നില്ല കയ്യിലിരുന്ന പ്ലാസ്റ്റിക് ബക്കറ്റ് എന്റെ തലയില്‍ വന്നു വീണതും ഒരുമിച്ചാരുന്നു. പിന്നെ കാളിയന്റെ മുകളില്‍ നൃത്തമാടിയ ശ്രീകൃഷ്ണന്‍ ആയി അവള്‍.. പക്ഷെ ആ കാലുകള്‍ക്കടിയില്‍ പാവം ഞാന്‍പെട്ടു പോയിരുന്നു. അനീഷ് പിടിച്ചു മാറ്റിയപ്പോളാണ് അവളുടെ എന്റെ മേലുള്ള മര്‍ദന നൃത്തം അവള്‍ നിര്‍ത്തിയത്. 'എന്നാലും ദുഷ്ടാ എന്നോട് ഈ ചതി ചെയ്തല്ലോ.. എന്നെ വെറുതെ തീ തീറ്റിച്ചല്ലോ കാലമാടാ ' അണപ്പ് മാറാതെ അവള്‍ പറഞ്ഞു. 'വെറുതെ ഒന്നും ആല്ല മോളെ, കോട്ടേഷന്‍ ആണ് കോട്ടേഷന്‍, ഇവന്റെ തന്തപ്പടി വേണുമാഷ് തന്ന കോട്ടേഷന്‍.' ഞാന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു. 'അച്ഛനോ?? അച്ഛന്‍ എന്താ എന്തിനാ? ' 'അതെ അമ്മാവന്‍ എന്താ പറഞ്ഞത്?? ' രണ്ടുപേരും ഞാനെന്താ പറയുന്നത് എന്നറിയാന്‍ വേണ്ടി ചോതിച്ചു. 'അത് ഇവന് നാട്ടില്‍ ഒരു കല്യാണാലോചന, അപ്പൊ വേണു മാഷിനും അമ്മയ്ക്കും മരുമോളായി കുടുംബത്തില്‍ തന്നെ ഒള്ള ഏതോ ഒരു

💬 Comments

View all comments