0%

Chapter Title : നിശ 1 [Maradona]

Author : Kambikathakal Read All Parts 371
ഇപ്പൊ ചെയ്യുന്ന പോലെ റിസര്‍ച്ച് ഒന്നും ചെയ്യണ്ട. അവളെ ഒന്ന് ശ്രദ്ധിച്ചാ മതി. ഇന്നലെ രാത്രിയില്‍ ഞാന്‍ നീയും അന്നയും ഇപ്പോളും ഇഷ്ടത്തിലാണെന്നും, അവള്‍ പ്രെഗ്‌നന്റ് ആണെന്നും, നീ അവളെ വീട്ടില്‍ കൊണ്ടുപോകാന്‍ ആണെന്നും അവളോട് പറഞ്ഞപ്പോളേ അവളുട റിലേ തെറ്റി. ഫോണില്‍ വിളിച്ചപ്പോ നീ ഞാന്‍ പറഞ്ഞത് സത്യം ആണെന്ന് പറഞ്ഞതും കൂടെ ആയപ്പോ പൂര്‍ത്തിയായി. റൂമില്‍ കേറി ഫുള്‍ കരച്ചില്‍ ആരുന്നു. ഞാന്‍ ഓര്‍ഡര്‍ ചെയ്തതുകൊണ്ട് ഫുഡ് കഴിച്ചു. ഇന്നലെയേ ഞാന്‍ ഉറപ്പിച്ചതാ.. ഇപ്പൊ കലി തുള്ളി നിന്നോട് എന്തൊക്കെയാ പറഞ്ഞെ... എന്റെ ഫ്‌ലാറ്റാ... ഇങ്ങോട്ട് വരരുത്... അതുടെ ആയപ്പോ പിന്നെ ഇനിയും ആലോചിക്കണ്ടല്ലോ....ജസ്റ്റ് സൈക്കോളജിക്കല്‍ മൂവ് ????' ഞാന്‍ പറഞ്ഞു നിര്‍ത്തി. 'എന്നാലും എല്ലാം ഇത്ര വേഗം ആകുമെന്ന് ഞാന്‍ കരുതിയില്ല.' അവനും ചമ്മല്‍ മറക്കാന്‍ പാടുപെട്ടു. ഞാന്‍ മിണ്ടരുത് എന്നാങ്ഗ്യം കാണിച്ചിട്ട് സ്മിതയുടെ മുറിയുടെ മുന്നില്‍ പോയി ഉച്ചത്തില്‍ പറഞ്ഞു 'അപ്പൊ എല്ലാം ഓക്കേ ആയില്ലേ... ഇവിടെ അടുത്ത് ഏതാ നല്ല ബാര്‍ ഉള്ളത്.. ഇന്ന് നമ്മള്‍ ശരിക്കും ആഘാഷിക്കും.. ബോധം പോകുന്ന വരെ കുടിപ്പിക്കും നിന്നെ ഞാന്‍ ' 'എന്നാ പിന്നെ ഇപ്പൊ തന്നെപോകാം' അവനും ഉച്ചത്തില്‍ പറഞ്ഞു. 'എവിടെ പോവാ... ഞാന്‍ സമ്മതിക്കില്ല......' അതും പറഞ്ഞു ഡോര്‍ തുറന്ന സ്മിത കണ്ടത് അവളെ നോക്കി ഡോറിന്റെ സൈഡില്‍ നില്‍ക്കുന്ന എന്നെയും സെറ്റിയില്‍ തന്നെ കയ്യും കെട്ടി ഇരിക്കുന്ന അനീഷിനെയും ആണ്. വാതിലിനു അപ്പുറത്ത് ഞങ്ങള്‍ സംസാരിക്കുന്നത് കേട്ട് അവള്‍ നില്പുണ്ടാകും എന്ന് എനിക്കറിയാമാരുന്നു. ഞങ്ങള്‍ വീണ്ടും പറ്റിച്ചതാണെന്ന് മനസ്സിലായതും

💬 Comments

View all comments