Chapter Title : നിശ 1 [Maradona]
മറ്റൊന്നും ആലോചിച്ചില്ല.
''അമേലേട്ടാ.. ചായ '
സ്മിത ചായയുമായി ഡോര്‍ സൈഡില്‍ വന്നു നിന്നുകൊണ്ട് പറഞ്ഞു. സ്മിത അവന്റെ കസിന്‍ ആണ്.
'ഇന്ന് ലീവ് ആക്കി അല്ലേ ഞാന്‍ വന്നത് ബുദ്ധിമുട്ടായോ' ചായ വാങ്ങി കൊണ്ട് ഞാന്‍ ചോദിച്ചു.
'ഈ ബുദ്ധിമുട്ട് ഞാനങ്ങ് സഹിച്ചു അനീഷേട്ടന്‍ നാളെയേ വരൂ എന്ന് പറഞ്ഞതുകൊണ്ട് ഒരു കമ്പനിക്ക് കൂടെ നില്‍ക്കാം എന്ന് കരുതിയാണ്, അതുമാത്രമല്ല എന്നും ജോലിക്ക് പോയ ഒരു ത്രില്ലില്ല വല്ലപ്പോഴും സ്വസ്ഥമായി ശ്വാസം എടുക്കാമല്ലോ, മോന്‍ ഇന്ന് വന്നതേയുള്ളൂ താമസിക്കാതെ എല്ലാം പഠിച്ചോളും'.
സ്മിത പറഞ്ഞപ്പോള്‍ ഞാന്‍ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു സമയം ആറ് മണിയോടടുക്കുന്നു.
'നമുക്ക് നടന്നിട്ട് വന്നാലോ?, ഞങ്ങടെ ഹോസ്പിറ്റലിന്റവിടെ ഒക്കെ ഒന്ന് ചുറ്റി വരാം, അടുത്ത് തന്നെയാണ്.'
'ആയിക്കോട്ടെ അഞ്ച് മിനിറ്റ്. ഞാന്‍ ഡ്രസ്സ് ചേഞ്ച് ചെയ്തിട്ട് വരാം'.
പോകാമെന്നേറ്റു ബാഗില്‍ നിന്നും ഷര്‍ട്ടും ജീന്‍സും എടുക്കുന്ന കണ്ട് സ്മിത റൂമില്‍ നിന്നിറങ്ങി.
ഡ്രസ്സ് മാറി ഹാളിലേക്ക് ചെന്നപ്പോള്‍ സ്മിത പോകാന്‍ റെഡിയായി നില്‍ക്കുന്നുണ്ടായിരുന്നു. മുടി കെട്ടി വച്ചത് ഒഴിച്ചാല്‍ മറ്റ് തയ്യാറെടുപ്പും ചെയ്തിട്ടില്ല വീട്ടിലിട്ടിരുന്ന ട്രാക്ക് പാന്റും ടീഷര്‍ട്ടും തന്നെയാണ് ധരിച്ചിരിക്കുന്നത് ഞങ്ങള്‍ പുറത്തു നടക്കാനിറങ്ങി.
സ്മിത ഇവിടെ ഹോസ്പിറ്റലില്‍ നേഴ്‌സ് ആയി ജോലി ചെയ്യുന്നു മൂന്നു വര്‍ഷത്തോളമായി ഇവിടെ എത്തിയിട്ട്. പഠിച്ചതും ഇവിടെയാണ്. അതുകൊണ്ടുതന്നെ ഇവിടുത്തെ ആളായി അവള്‍ മാറിക്കഴിഞ്ഞിരുന്നു
ചുറ്റും നഗരത്തിലെ തിരക്കും പരക്കംപാച്ചിലും ഒക്കെ കണ്ടു ഞാന്‍ അവള്‍ക്കൊപ്പം നടന്നു.
എല്ലാവരും തിരക്കിലാണ് ഓരോരുത്തരും അവരവരുടെ കാര്യങ്ങള്‍ക്കായി നെട്ടോട്ടമോടുന്നു. ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കാന്‍ ആര്‍ക്കും സമയമില്ല.
'അതേ
💬 Comments
View all comments