0%

Chapter Title : നിശ 1 [Maradona]

Author : Kambikathakal Read All Parts 358
മനുഷ്യ, ഇതിലും നല്ലത് ഞാന്‍ ഒറ്റയ്ക്ക് നടക്കുന്നതാണ്. വല്ലതും ഒന്ന് വാ തുറന്നു സംസാരിക്കുമോ അനീഷേട്ടന്‍ ഇങ്ങാരെ കുറിച്ച് പറയുമ്പോള്‍ നൂറ് നാവാണ്. ഇതിപ്പോ ഒരു മിണ്ടാപ്രാണി ആണെന്ന് ഞാന്‍ കരുതിയില്ല.'' ഞാന്‍ മിണ്ടാതെ നടക്കുന്നത് കണ്ടു അവള്‍ മുന്നില്‍ കയറി നിന്നുകൊണ്ട് പറഞ്ഞു. സ്മിതയെ പറ്റി അനീഷ് മുന്നേ പറഞ്ഞിട്ടുണ്ട് ഒരു വായാടി ആണെങ്കിലും പാവമാണ്. അതുകൊണ്ടാണ് കസിന്റെ കൂട്ടുകാരന്‍ മാത്രമായ എന്നെ അവളുടെ ഫ്‌ലാറ്റില്‍ അവള്‍ക്കൊപ്പം താമസിക്കാനവള്‍ സമ്മതിച്ചത്. അതുതന്നെ ഞാന്‍ അവളോട് ചോദിച്ചു. ''നീയെന്താ കസിനായ അനീഷിന്റെ ഒരു ഫ്രണ്ട് മാത്രമായ എന്നെ കൂടെ ഫ്‌ലാറ്റില്‍ താമസിക്കാം എന്ന് സമ്മതിച്ചത്. നീ ഒറ്റയ്ക്ക് പലപ്പോഴും ഫ്‌ലാറ്റില്‍ കാണുകയെന്ന് അറിയാം എന്നിട്ടും? '' വീണ്ടും നടന്നു കൊണ്ട് ഞാന്‍ ചോദിച്ചു ആദ്യം അവള്‍ ഒന്നു ചിരിക്കുകയാണ് ചെയ്തത് മുഖത്ത് വീണ മുടി ഇടതുകൈവിരലുകള്‍ കൊണ്ട് അതു കേട്ട് അവള്‍ പറയാന്‍ തുടങ്ങി
''മൂന്നു കാരണമുണ്ട് ഒന്ന് അനീഷേട്ടന്‍ എന്നോട് പറഞ്ഞത് ചേട്ടന്‍ വരും. ഞങ്ങള്‍ മറ്റൊരു ഫ്‌ലാറ്റിലേക്ക് മാറ്റാം എന്നാണ് . ഞാന്‍ ഇവിടെ ഉള്ളപ്പോള്‍ അനീഷേട്ടന്‍ മറ്റൊരിടത്ത് താമസിക്കുന്നത് ശരിയല്ലല്ലോ, എനിക്ക് ഇഷ്ടവുമല്ല, രണ്ടാമത്തെത് അനീഷേട്ടന്‍ എപ്പോഴും പറഞ്ഞുകേട്ടിട്ടുണ്ട് അമലേട്ടനെ പറ്റി. വിശ്വസിക്കാന്‍ കോള്ളാവുന്ന ആളാണെന്ന് തോന്നി. പിന്നത്തേത് നിങ്ങളുടെ ഇടയില്‍ എന്തോ ചുറ്റിക്കളി ഉണ്ടെന്ന് എനിക്ക് മനസ്സിലായി അത് കണ്ടുപിടിക്കണം. എല്ലാത്തിനും പുറമേ ഞാന്‍ അമല്‍ ചേട്ടന്‍ ഫ്‌ലാറ്റില്‍ നിന്നോട്ടെ എന്ന് പറഞ്ഞപ്പോള്‍ അനീഷേട്ടന് ഉണ്ടായ സന്തോഷം. കുഴപ്പം ഉള്ള ആളാണെങ്കില്‍ അത്രയ്ക്ക് സന്തോഷം വരില്ലല്ലോ അനീഷേട്ടന് വിശ്വാസമുള്ള ഒരാളെ എനിക്കും

💬 Comments

View all comments