0%

Chapter Title : നിശ 1 [Maradona]

Author : Kambikathakal Read All Parts 364
ശബ്ദം കുറഞ്ഞത് മാത്രമല്ല അത് ഇടറിയിരുന്നു. 'ഞാനെന്തിനാ വെറുതേ പറയുന്നത്, തനിക്ക് ഡേ ഡ്യൂട്ടി ഉള്ളപ്പോ അല്ലേ അവന്‍ കൂടുതല്‍ ഇവിടെ കാണാറുള്ളത് പകല്‍ സമയങ്ങളില്‍. നിനക്ക് ഇവിടെ, ഈ ഫ്‌ലാറ്റില്‍ നിന്ന് ലേഡീസ് ബാഗ് കിട്ടിയില്ലേ, അതവളുടെ ആയിരുന്നു. അല്ല, ഞാന്‍ അതൊക്കെ നിന്നോട് എന്തിനാ പറയുന്നെ. ഞാന്‍ ഒന്നും പറയുന്നില്ല' കുറേ സമയത്തെ ഇടവേളക്ക് ശേഷം ഞാന്‍ വീണ്ടും സ്മിതയെ നോക്കി, അവള്‍ എന്നെ നോക്കി ഇരിക്കുന്നുണ്ടങ്കിലും മനസ് ഇവിടില്ല. 'ഇത്ര വല്യ കൂട്ടുകാരന്‍ ആയിട്ട് എന്നോട് എന്തിനാ പറഞ്ഞെ, സത്യം ആണങ്കില്‍ എന്നോടിത് ഒന്നും പറയില്ലലോ??' ഇടവേളക്ക് വിരാമമിട്ട് അവള്‍ വീണ്ടും ചോദിച്ചു. 'എന്തായാലും എല്ലാരോടും പറയാനാണ് പ്ലാന്‍, അത്‌കൊണ്ട് പറഞ്ഞതാ. ഇനിയും വിശ്വാസം ഇല്ലങ്കില്‍ അവന്‍ തന്നെ പറയും.' ഞാന്‍ അനീഷിനെ ഡയല്‍ ചെയ്തിട്ട് സ്പീക്കര്‍ ഫോണില്‍ ഇട്ടു. 'ഹലോ പറയടാ' രണ്ട് റിഗിന് ശേഷം ഫോണ്‍ എടുത്ത് അവന്‍ സംസാരിച്ചു. 'ഡാ നീ എവിടാ?? എപ്പോളാ എത്തുന്നെ?' 'രാവിലെ ഒന്‍പത് മണിയെങ്കിലും ആകും, സ്മിത പിക് ചെയ്യാന്‍ വരുമെന്ന് പറഞ്ഞിട്ടുണ്ടല്ലോ... നിന്നോട് പറഞ്ഞില്ലേ?'
'അവള്‍ പറഞ്ഞു. വേറെ എന്തെക്കെയോ പ്ലാനിംഗും ഉണ്ട്. എന്നെ ഇവിടൊക്കെ കാണിക്കാം, കറങ്ങാം എന്നൊക്കെയാ പറഞ്ഞേക്കുന്നെ.' ' ആഹ് അവള്‍ സൂചിപ്പിച്ചിരുന്നു.' 'ഡാ പിന്നെ ഒരു കാര്യം. അവള്‍ക്ക് ഞാന്‍ എന്താ വന്നത് എന്ന് കൃത്യമായിട്ട് അറിയണം എന്ന്. ഞാന്‍ നമ്മുടെ കാര്യം ഒക്കെ പറഞ്ഞിട്ട് അവള്‍ക്ക് വിശ്വാസം പോരാ. ഫോണ്‍ സ്പീക്കറിലാ. നീ തന്നെ പറ, സത്യം ആണോന്ന്.' 'ടീ, ഹലോ..... അവന്‍ പറഞ്ഞത്

💬 Comments

View all comments