0%

Chapter Title : നിശ 2 [Maradona]

Author : Kambikathakal Read All Parts 1.1K
പത്തുസെൻറ് വിക്കാനാ.. നിനക്ക് വേണേൽ പറ.. നീയായത് കൊണ്ട് എന്തേലും തന്നാ മതി.. ആലോചിച്ചിട്ട് പറ" അതും പറഞ്ഞിട്ട് പുള്ളി എന്റെ അടുത്തേക്ക് വന്നു. "ഞാൻ അമ്മുനെ കണ്ടാരുന്നു.. പക്ഷെ അവൾ കണ്ടപ്പോ അവക്കിഷ്ടപെടാത്ത കോലത്തിൽ ആയി പോയി ഞാൻ… പിണങ്ങിക്കാണും അമ്മൂട്ടി.. ഒന്നും മിണ്ടാതെയാ പോയെ.. " തിരിച്ചു ഞാൻ എന്തേലും ചോദിക്കുന്നതിനു മുന്നേ അയാളവിടെ നിന്നും പോയിക്കഴിഞ്ഞിരുന്നു. "അങ്ങേരു ആശുപത്രിയിൽ ആയിരുന്നോ? " ഞാൻ മാധവേട്ടനോട് ചോതിച്ചു. "ചോര ശർദിച്ച് വഴിയിൽ കിടക്കുവാരുന്നു. നാട്ടുകാർ പൊക്കിയെടുത്തു ആശുപത്രിയിൽ ആക്കി. കള്ളുകുടിയുടെ ആണെന്നാ ഡോക്ടർ പറഞ്ഞെ.. കരളൊന്നും ഇല്ലാ പോലും.. ഇനി കുടിച്ചാ തട്ടിപോകാനാ സാധ്യത… ഈ സ്ഥലം കൊടുക്കുന്നത് ഇനി എന്തിനാണോ എന്തോ" മാധവേട്ടൻ പറഞ്ഞു. കള്ള് കുടിച്ചിട്ട് അവളുടെ അടുത്ത് ചെന്ന് കാണും, അവൾ മിണ്ടാതെ പോയതുകൊണ്ട് കള്ളുകുടി കൂട്ടി വയ്യാതായത് ആവും.. ഞാൻ മനസ്സിൽ ഓർത്തു.. പ്ലസ് വൺ അഡിമിഷൻ ആയി.. ഞങ്ങൾ പഠിച്ചിരുന്ന സ്കൂളിൽ തന്നെ. കൂടെ പഠിച്ച മിക്ക കുട്ടികളും സയൻസും കോമേഴ്സും എടുത്തിരുന്നത് കൊണ്ട് ഞങ്ങളുടെ കൂടെ പഴയ ആൾകാർ വളരെ കുറവായിരുന്നു. മറ്റ് ഡിവിഷനുകളിൽ നിന്നും ചേർന്ന 5 ബോയ്സ് മാത്രം ആണ് അറിയുന്നവരായി ഒള്ളൂ. ആദ്യ ദിവസം എല്ലാവർക്കുമായി ചെറിയ മീറ്റിംഗ് ഉള്ളായിരുന്നു. അതു കഴിഞ്ഞ് അതാത് ക്ലാസ്സിൽ വന്നിരുന്ന ഞങ്ങളുടെ ക്ലാസ്സിലേക്ക് കുര്യാക്കോസ് സർ കേറി വന്നു. പേര് പഴഞ്ചൻ ആണേലും പുള്ളിക്ക് ഇരുപത്തേഴോ ഇരുപത്തെട്ടോ വയസേ ഒള്ളൂ. ഞങ്ങടെ സ്കൂളിൽ നേരത്തെ പഠിച്ചതാണ്. പെൺപിള്ളേരെല്ലാം പുള്ളിടെ ഫാൻസ്‌ ആണെന്ന് ഹൈ സ്കൂളിൽ

💬 Comments

View all comments