0%

Chapter Title : നിശ 2 [Maradona]

Author : Kambikathakal Read All Parts 1.1K
നിന്നേ കേട്ടിട്ടുണ്ട്. മുൻപ് പരിചയം ഇല്ലാത്തതു കൊണ്ട് എല്ലാരേം ആദ്യം മുതലേ പരിചയപ്പെടണം. ഞങ്ങളെയെല്ലാം പരിചയപ്പെട്ടിട്ട് കുര്യൻ സർ നാളെ മുതലേ റെഗുലർ ക്ലാസ്സ് കാണുകയൊള്ളു.. എല്ലാർക്കും വീട്ടിൽ പോകാം എന്ന് പറഞ്ഞു. പരിചയം ഉള്ളവരോടൊക്കെ സംസാരിച്ചും മറ്റ് ഡിവിഷനുകളിൽ ഉള്ള കൂട്ടുകാരെ കണ്ടും പറഞ്ഞും കുറേ കഴിഞ്ഞിട്ടാണ് ഞങ്ങൾ വീട്ടിലേക്ക് പോന്നത്. രണ്ടും മൂന്നും അലോട്മെന്റ് ഉള്ളതുകൊണ്ട് കുട്ടികൾ ക്ലാസ്സ്‌ തുടങ്ങിയിട്ടും വരാൻ ഉണ്ടായിരുന്നു.. രണ്ടാം അലോട്മെന്റിൽ കുറച്ച് ആളുകൾ കൂടെ വന്നു.. വരുന്നവർ വരുന്നവർ പിറകിലെ ബഞ്ചിൽ ഇരിക്കാനായി ആവേശമാണ്. ഞാനും അനീഷും മുന്നിൽ നിന്ന് രണ്ടാമത്തെ ബഞ്ചിൽ സ്ഥാനം പിടിച്ചു. ഇതാകുമ്പോ സേഫ് ആണ്. മുന്നിലും അല്ല പിറകിലും അല്ല.. ഞങ്ങൾക്ക് അപ്പുറത് ഇരിക്കേണ്ട ആകാശ് വേറെ സ്കൂളിൽ പോയത് മാത്രം ആണ് ഒരുസങ്കടം ഉള്ളത്. ഞങ്ങളിൽ ആരെങ്കിലും ആയിരിക്കും ബഞ്ചിൽ ആദ്യം ഇരിക്കുന്നത്. തിങ്കളാഴ്ച ദിവസം ഐശ്വര്യം ആയി സ്കൂളിലേക്ക് എത്തിയ ഞങ്ങൾ ആദ്യം ഷീല ചേച്ചിടെ കടയിൽ പോയി.. ചേച്ചിയും പുതിയ ട്രെൻഡിനൊപ്പം ആയി.. പഴയ നാരങ്ങ വെള്ളത്തിൽ നിന്നും ഇപ്പൊ ഷാർജ ജ്യൂസിനാണ് അവിടെ പ്രിയം.. പക്ഷേ ചേച്ചിടെ വയറിന്റെ തുള്ളിച്ചാട്ടം അപ്പോൾ അന്യം നിന്നു. പൈസ കൊടുക്കാൻ ഞാൻ നിന്നപ്പോളേക്കും അനീഷ്‌ ബാഗും എടുത്ത് നടന്നിരുന്നു. ഓടിട്ട ഹൈ സ്കൂളിൽ നിന്നും ഇപ്പൊ കോൺക്രീറ്റ് കെട്ടിടത്തിലേക്ക് ആയി ഞങ്ങൾ അപ്പോൾ. പൈസ കൊടുത്തിട്ട് നടന്നു ചെന്ന ഞാൻ കണ്ടത് എന്റെ അടുത്തേക്ക് ഓടി വരുന്ന അവനെ ആണ്..
പെട്ടന്ന് വാടാ…. എന്റെ കൈയിൽ പിടിച്ചു അവൻ വീണ്ടും

💬 Comments

View all comments