0%

Chapter Title : നിശ 2 [Maradona]

Author : Kambikathakal Read All Parts 1.1K
അറിയിക്കണ്ടല്ലോ എന്നോർത്താ പറയാഞ്ഞേ. ഞാൻ ഇങ്ങ് വന്നില്ലേ.. പക്ഷേ പെൺകുട്ടികൾ ആരേലും കാണും എന്നാ കരുതിയെ പക്ഷെ ആരും ഇല്ലാലോ.." അവൾ പറഞ്ഞു. "അതിനെന്താ ഞങ്ങൾ ഇല്ലേ നിനക്ക്" പെട്ടന്ന് തന്നെ ഞാൻ പറഞ്ഞ് കഴിഞ്ഞപ്പോ പുറത്ത് ആരോ തട്ടിയത്. അനീഷ്‌ അല്ലാതെ വേറെ ആര്. അപ്പോളാണ് കുര്യൻ സർ കേറി വന്നത്. "എന്താടോ തുടങ്ങിയപ്പോ തന്നെ ഗേൾസിന്റെ സൈഡിൽ ആണോ? " ഞങ്ങൾ അവിടെനിൽക്കുന്നത് കണ്ട് സർ ചോതിച്ചു. "ഞങ്ങളുടെ കൂടെ പഠിച്ച കുട്ടിയാ സാറെ, ഇന്നാ ക്ലാസ്സിൽ വന്നത്..അതാ" ഞാൻ പറഞ്ഞിട്ട് നേരെ ബഞ്ചിൽ പോയി ഇരുന്നു. ഇന്ന് മുതൽ ബഞ്ചിൽ അറ്റത്ത് ആദ്യം ഞാൻ ഇരിക്കുന്നു എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഞാൻ ആദ്യം ഇരുന്നു. പിന്നെ അങ്ങോട്ട് നല്ല ഉത്സാഹം ആരുന്നു എല്ലാ ദിവസവും എനിക്ക്. ഇന്റർവെൽ സമയത്തും കൂടുതൽ ഞങ്ങൾ മൂന്നും സംസാരിക്കാറ് പതിവായി. ഒരുമിച്ച് പഠിച്ചവർ ആയത്കൊണ്ട് മറ്റുള്ളവർക്ക് മറ്റ് സംശയം ഒന്നും ഇല്ലാരുന്നു. പക്ഷെ ചിലപ്പോ എന്തോ ആലോചിച്ച് ഇരിക്കുന്ന അവളോട് കാര്യം തിരക്കിയാൽ ഒന്നുമില്ല എന്നെ മറുപടി ആവർത്തിച്ചു. വീട്ടിലെ പ്രശ്നങ്ങളോ അല്ലങ്കിൽ അച്ഛനെ കുറിച്ചോ ആരിക്കും ആലോചന എന്ന് എനിക്ക് ഊഹിക്കാമെങ്കിലും ഞാൻ അത് ചോദിച്ചില്ല. ഇത് വരെ അവളെ കുറിച്ച് അറിയാം എന്ന് ഞങ്ങൾ അവളോട് പറഞ്ഞില്ല. അവളും വീട്ടുകാര്യം പറയാറില്ല. അതിന്റെ കാര്യം വന്നാൽ എങ്ങനെയെങ്കിലും ഒഴിയാറാണ് പതിവ്.
"നീ വരുന്നോ, ഷാർജ കുടിക്കാം" ക്ലാസ്സ്‌ വിട്ട് കഴിഞ്ഞ് പോകാൻ ഇറങ്ങവേ ഞാൻ അവളെ ക്ഷണിച്ചു. "നീയൊക്കെ എന്തിനാ പൊന്നെ എന്നെനിക്ക് അറിയാം. നാണമില്ലല്ലോ

💬 Comments

View all comments