0%

Chapter Title : നിശ 2 [Maradona]

Author : Kambikathakal Read All Parts 1.1K
വയസിനു മൂത്ത അവരെ വായിനോക്കാൻ" അവൾ അതുപറഞ്ഞു വാ പൊതി പതിയെ കളിയാക്കി ചിരിച്ചു. കാര്യം ഞങ്ങൾ ഒന്ന് ചമ്മിയെങ്കിലും വിട്ടുകൊടുക്കാൻ പറ്റില്ലാലോ. "അതിനല്ലേ നിന്നെ വിളിച്ചേ.. നീയാകുമ്പോ സമപ്രായം അല്ലേ" ഞാൻ സ്പോട്ടിൽ പറഞ്ഞു. "ടാ തെണ്ടി….ഞാൻ അത്തരക്കാരി അല്ല" അവൾ ബാഗും കൈയിൽ തൂക്കി വെളിയിലേക്ക് ഇറങ്ങി. ഞാൻ പറഞ്ഞത് അവൾ തെറ്റ്ധരിച്ചു. "എന്റെ പൊന്ന് അശ്വതി അല്ലേ… ഞാൻ അങ്ങനെ അല്ല ഉദ്ദേശിച്ചത്. ഞാൻ ശരിക്കും നിന്നെ ഷാർജ കുടിക്കാൻ വിളിച്ചതാ… നിന്നെ കാണാൻ ഗ്ലാമർ അല്ലേ… നീ സുന്ദരി അല്ലേ.. അതാ പറഞ്ഞെ.. അല്ലാതെ നിന്നെക്കുറിച്ചു ഞാൻ മോശം പറയുമോ" അവൾ നടക്കുന്നത്തിന്റെ കൂടെ നടന്നു ഞാൻ പറഞ്ഞു. "ഹം… ശരി.. പോകാം" അവൾ പറഞ്ഞു കടയിലേക്ക് നടന്നു. അപ്പോളാണ് അനീഷിനെ ഞാൻ നോക്കുന്നത്. കൂടെ ഉണ്ടാരുന്നതാണല്ലോ. ഞാൻ ചുറ്റും നോക്കിയപ്പോ ക്ലാസ്സിന്റെ വെളിയിൽ തൂണും ചാരി എന്നെ നോക്കി നിൽക്കുകയാണ് അവൻ. ഞാൻ നോക്കി നിക്കുന്നത് കണ്ടപ്പോ അവൻ ഇറങ്ങി വന്നു. "ഒലിപ്പിച്ചു കഴിഞ്ഞോ? " അവൻ ചോതിച്ചു. "ശേ… അങ്ങനെ തോന്നിയോ? " ഞാൻ ഒരു വളിച്ച ചിരി ചിരിച്ചു. "നാണം ഇല്ലല്ലോ.. അവൾ ചുമ്മാ പറഞ്ഞപ്പോളേക്കും ഒലിപ്പിച്ചു പുറകെ പോകാൻ" അവൻ ചെറുതായി പുറത്ത് തള്ളിയിട്ടു പറഞ്ഞു. "ഞാൻ എന്റെ പെണ്ണിന്റെ അടുത്ത് അല്ലേ പറഞ്ഞെ.. ഞാനങ്ങ് സഹിച്ചു." ഞാൻ പറഞ്ഞു. "നീ സീരിയസ് ആണോ? " ഇത്തവണ അവന്റെ ചോദ്യത്തിൽ കളിയാക്കൽ അല്ലായിരുന്നു. കാര്യം ആയി തന്നെ ചോതിച്ചതാണ്. "മ്മ്" ഞാൻ മൂളുക മാത്രം ചെയ്തു.

💬 Comments

View all comments