0%

Chapter Title : നിശ 2 [Maradona]

Author : Kambikathakal Read All Parts 1.1K
പക്ഷെ അതിൽ അത്രത്തോളം ആത്മാർത്ഥ ഉണ്ടന്ന് അവന് മനസ്സിലായിരുന്നു. അവൻ തോളിൽ കയ്യിട്ടു ഒന്ന് മുറുക്കെ പിടിക്കുക മാത്രം ചെയ്തു. അപ്പോളേക്കും അവൾ കടയുടെ അടുത്ത് ചെന്ന് ഞങ്ങളെ നോക്കിനിൽക്കുന്നുണ്ടാരുന്നു. അവൾ മുന്നിൽ പോയതുകൊണ്ട് ഞങ്ങൾ പറഞ്ഞതൊന്നും അവൾ കേട്ടില്ല. പിന്നീട് ഷാർജ കുടിയിൽ അവളെയും പലപ്പോളും ഉൾപ്പെടുത്തി. അതുകൊണ്ട് അവൾ പറഞ്ഞത് പോലെ ചേച്ചിയെ വായി നോക്കുന്നത് നിന്നു. അവരെ മാത്രമല്ല ഞങ്ങൾ ആരെ വായിനോക്കിയാലും അപ്പൊ പുറം നെടുകെ അടി ഉറപ്പാണ്. ശനിയാഴ്ച ദിവസം നേരത്തെ ക്ലാസ്സ്‌ വിടും.. അങ്ങനെ ഒരു ശനിയാഴ്ച ദിവസം ഷാർജ കുടിച്ചുകൊണ്ടിരുന്നപ്പോ ആണ് അവളുടെ id കാർഡ് ഞാൻ ശ്രദ്ധിച്ചത്.. അശ്വതി ബാലചന്ദ്രൻ…… ഡേറ്റ് ഓഫ് ബർത്ത്… അയ്യോ ഡേറ്റ് ഓഫ് ബർത്ത് നാളെ അല്ലേ.. അല്ല മറ്റന്നാൾ അതെ മറ്റെന്നാൾ… അതുമോർത്ത് അവളെ നോക്കിയപ്പോ എന്നെ നോക്കി കലിപ്പിക്കുന്ന അവളെയാണ് കാണുന്നത്. യൂണിഫോം ഷാൾ
വലിച്ചു നേരെ ഇട്ടപ്പോളാണ് എനിക്ക് ഇറക്കി വെട്ടിയ ചുരിദാർ ടോപ് താഴ്ന്നാണ് കിടന്നത് എന്ന് മനസിലായത്. പകുതി കുടിച്ച ഷാർജയും വച്ചിട്ട് ബാഗും എടുത്ത് അവൾ എന്നിറ്റ് സ്റ്റോപ്പിലേക്ക് തിരികെ പോയി. ഞാൻ കടയിൽ നിന്ന് ഇറങ്ങി പിന്നാലെ ചെല്ലുമ്പോളേക്ക് വന്നബസിൽ കയറി അവൾ പോയി. തിരിച്ചു കടയിലേക്ക് ചെന്നതും അനീഷും കടയിൽ നിന്ന് ഇറങ്ങിയിട്ടുണ്ട്. അവന്റെയും മുഖത്ത് ദേഷ്യം പ്രകടമാരുന്നു. "ചെറ്റ.. നാണമില്ലേ അവളുടെ... ഇങ്ങനെ പബ്ലിക്കായി ഇവിടെ വച്ച് നോക്കാൻ" ഷാൾ ഇട്ട് പോകുന്ന കണ്ട് അനീഷിന് കാര്യം മനസിലായി. ചെയ്യാത്ത കാര്യത്തിന്, മനസുകൊണ്ട് പോലും വിചാരിക്കാത്ത കാര്യത്തിന്

💬 Comments

View all comments