0%

Chapter Title : നിശ 2 [Maradona]

Author : Kambikathakal Read All Parts 442
മറുപടിയും വന്നു. അന്ന് പരീക്ഷ കഴിഞ്ഞ് അവളുടെ അച്ഛനെ കണ്ടു കാര്യം പറഞ്ഞു. വീണ്ടും മദ്യപാനം തുടങ്ങിയെങ്കിലും അയാൾ സന്തോഷത്തോടെ സ്കൂളിൽ നാളെ വരാം എന്ന് ഏറ്റു. പ്രതീക്ഷിച്ച പോലെ അവൾ വന്നു. കൂടെ അമ്മയും ഉണ്ട്. ഇനി അമ്മയെ അവിടെ നിന്നും മാറ്റണം. പ്ലാൻ പ്രകാരം ടോയ്‌ലെറ്റിൽ പോകാനായി അശ്വതി ഇറങ്ങി. അവളുടെ അമ്മയും കൂടെ പോയി. വെളിയിൽ നിന്ന അമ്മ കാണാതെ കൈയിൽ കരുതിയ വേറെ ഡ്രസ്സ്‌ ഇട്ട് ഞങ്ങൾ പറഞ്ഞത് പ്രകാരം കൂട്ടുകാരികൾക്ക്‌ ഇടയിൽ നിന്ന് അമ്മ കാണാതെ ഇറങ്ങി വന്നു. പെട്ടന്ന് എന്തായാലും അമ്മ ശ്രദ്ധിച്ചില്ല. അവൾ ഞങ്ങടെ അടുത്ത് വന്നു. അവളുടെ ബാഗുമായി നിന്ന ഞങ്ങൾ അവളെ കൊണ്ട് റോഡിൽ നിൽക്കാമെന്ന് പറഞ്ഞ അച്ഛന്റെ അടുത്തേക്ക് ഇറങ്ങിയപ്പോ ആണ് മാറ്റിയൊരു പണി വന്നത്. കാറിൽ അവരുടെ ഇപ്പോളത്തെ ഭർത്താവ് ഉണ്ടാരുന്നു. അവളെ അയാൾ തിരിച്ചറിഞ്ഞപ്പോളേക്കും അവിടെ അച്ഛനെ കാണാഞ്ഞത് കൊണ്ട് ആദ്യം കണ്ട ഓട്ടോ യിൽ കയറി ഞങ്ങൾ അവളുടെ അച്ഛന്റെ അടുത്തേക്ക് പോയി.
ജംഗ്ഷനിൽ ഇറങ്ങി വായനശാലയിൽ ഇരുന്ന മാധവേട്ടനോട് തിരക്കിയപ്പോൾ ആണ് അടുത്ത കാര്യം അറിഞ്ഞത്. അവളുടെ അച്ഛന് വയ്യാതായി ഗവണ്മെന്റ് ആശുപത്രിയിൽ കൊണ്ടുപോയി എന്ന്. മാധവേട്ടനോട് ഒറ്റ ശ്വാസത്തിൽ കാര്യങ്ങൾ പറഞ്ഞു കേൾപ്പിച്ചു. ഓട്ടോയിൽ ഞങ്ങളുടെ കൂടെ പുള്ളിയും ആശുപത്രിയിലേക്ക് പൊന്നു. അശ്വതി പേടിച്ചു വിറയ്ക്കുന്നുണ്ട്. ഞങ്ങൾക്ക് പേടി ഉണ്ടങ്കിലും മാധവേട്ടൻ ഉള്ളത് ഒരു ധൈര്യം ആണ്. ആശുപത്രിയിൽ എത്തി കാഷ്വാലിറ്റിയിൽ തിരക്കിയപ്പോ icu വിൽ ആണെന്ന് പറഞ്ഞു. അവിടെ ചെന്നപ്പോ നാട്ടുകാരിൽ ചിലർ ഉണ്ടായിരുന്നു അവിടെ. അനീഷ്‌ അവിടെ നിന്നവരോട് കാര്യങ്ങൾ തിരക്കി. ജംഗ്ഷനിൽ എത്തിയപ്പോ ചോര ശർദിച്ച് തളർന്നു വീഴുകയാരുന്നു. ആളുകൾ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. അല്പം സമയം കഴിഞ്ഞ് ഇറങ്ങി വന്ന ഡോക്ടർ അമ്മു ആരാണെന്നും അവർക്കും കൂടെ ഒരാൾക്കും കാണാം എന്ന് പറഞ്ഞപ്പോ അമ്മുവും മാധവേട്ടനും അകത്തേക്ക് കയറി. കുറച്ചു കഴിഞ്ഞ് അവളെ താങ്ങി മാധവേട്ടൻ ഇറങ്ങിവന്നു. അവളെ സൈഡിലെ കസേരയിൽ ഇരുത്തി പുള്ളി ഞങ്ങളുടെ അടുത്തേക്ക് വന്നു. "ടാ കുറച്ചു

💬 Comments

View all comments