0%

Chapter Title : നിശ 2 [Maradona]

Author : Kambikathakal Read All Parts 1.1K
എന്ന് പറയാൻ പറ്റില്ല. അവൾ ക്ലാസ്സിൽ ഞങ്ങൾക്ക് അരികിൽ വന്നപ്പോൾ എന്നെ മൈൻഡ് ചെയ്യാതെ അകത്തേക്ക് പോയി. കൂടെ മറ്റേ കുട്ടി ഉണ്ടായിരുന്നത് കൊണ്ട് ഞാൻ ഒന്നും പറയാൻ പോയില്ല. ഉച്ച വരെ ഞാൻ പിന്നെ അവളെ നോക്കാൻ പോയില്ല. ഞങ്ങളുടെ പ്ലാൻ പ്രകാരം ഞങ്ങൾ വെയിറ്റ് ചെയ്തു.
ഉച്ച കഴിഞ്ഞ് കുറച്ചായി. അവൾ മറ്റേ കുട്ടിക്ക് ഒപ്പം ഹൈ സ്കൂൾ ഭാഗത്ത് ഉണ്ടായിരുന്നു. അനീഷ്‌ ചെന്ന് അവളെ വിളിച്ചു. കൂടെ ഞാൻ ഉണ്ടായിരുന്നില്ല. നീ വന്നേ.. അത്യാവശ്യം ആണ്. എന്ന് പറഞ്ഞു അവളെ വിളിച്ചു കൊണ്ട് സ്കൂളിന്റെ വെളിയിൽ നിന്ന എന്റെ അടുത്ത് വന്നു. അടുത്ത് വന്ന ശേഷം ആണ് മാറി നിന്ന എന്നെ അവൾ കണ്ടത്. ദേഷ്യപ്പെട്ടു തിരിഞ്ഞ് നടക്കാൻ തുടങ്ങിയ അവളുടെ വലതു കൈയിൽ ഞാൻ പിടിച്ചിട്ട് ഞാൻ മുന്നിൽ നടന്നു. അവൾ അത് തീരെ പ്രതീക്ഷിച്ചില്ല. ഒന്നും പറയാതെ എന്റെ പിന്നാലെ വന്ന അവൾ ഞാൻ ഷീല ചേച്ചിടെ കടയുടെ അവിടേക്ക് ആണ് പോകുന്നത് എന്ന് കണ്ടപ്പോ കൈ വിടുവിക്കാൻ നോക്കിയെങ്കിലും ഞാൻ വീണ്ടും മുന്നോട്ട് നടന്നു. ഷീല ചേച്ചിടെ കടയുടെ വശത്ത് കൂടെ ചെറിയ ഇടുക്ക് വഴിയിൽ കുറച്ച് നടന്നാൽ കാണുന്ന കെട്ടിടം ഹോട്ടൽ ആണ്. അതിന്റെ മുൻവശം മെയിൻ റോഡിലേക്ക് ആണെങ്കിലും പിള്ളേരെല്ലാം പോകുന്നത് ഈ വഴിയേ ആണ്. മുന്നിൽ ഉള്ളവർ കാണാതെ അതുവഴി ഹോട്ടലിന്റെ സൈടിലൂടെ അകത്തു കയറാം എന്നതാണ് അതിന് കാരണം. ആ വഴി തിരിഞ്ഞപ്പോൾ എവിടെ പോകുന്നു എന്ന് ധാരണ ഇല്ലത്തെ അവൾ പിന്നാലെ

💬 Comments

View all comments