0%

Chapter Title : നിശ 2 [Maradona]

Author : Kambikathakal Read All Parts 1.1K
പിരിക്കാൻ തോന്നിയില്ലെങ്കിലും കുറച്ചു അധികം സമയം ആയപ്പോ ഞാൻ ചെന്ന് അവളെ വിളിച്ചു. സ്കൂൾ ടൈമിൽ വെളിയിൽ വരാൻ ഞങ്ങൾക്ക് പെർമിഷൻ ഇല്ല. ഇറങ്ങാ നേരം അവൾക്ക് അയാൾ ഒരു പൊതി കൊടുത്തു. എന്നിട്ട് യാത്ര പറഞ്ഞു ഇറങ്ങി. ഒരു ചെറിയ ചുമന്ന പൊതിക്കുള്ളിൽ ചെറിയ മനോഹരമായ ഒരു സ്വർണ മാല ആരുന്നു അത്. അവരുടെ സ്ഥലം മാധവേട്ടൻ വാങ്ങിയിരുന്നു.. ആ പൈസ കൊണ്ടാകും വാങ്ങിയത്. വന്ന വഴി തന്നെ തിരിച്ചു ഞങ്ങൾ ഇറങ്ങി. സന്തോഷം കൊണ്ട് അവൾ അപ്പോളും കരയുന്നുണ്ടാരുന്നു. ഷീല ചേച്ചിടെ കടയുടെ സൈഡിൽ ഉയർത്തി കെട്ടിയ ഇടുക്ക് വഴിയിൽ എത്തിയപ്പോ മുന്നിൽ നടന്ന ഞാൻ നിന്നു അതു കണ്ട അവളും നിന്നു. "സത്യമായും നിന്റെ id കാർഡ് ആണ് ഞാൻ അന്ന് നോക്കിയത്. അതിൽ കണ്ടതാ നിന്റെ ഡേറ്റ് ഓഫ് ബർത്ത്. അതുകൊണ്ടാ നിന്റെ അച്ഛനെ തന്നെ സർപ്രൈസ് ആയി നിന്റെ മുന്നിൽ കൊണ്ടുവന്നത്." ഞാൻ പറഞ്ഞു നിർത്തി. ഞാൻ പോക്കറ്റിൽ നിന്ന് ചെറിയ ഒരു വർണ കടലാസിൽ പൊതിഞ്ഞ ചെറിയ പെട്ടി എടുത്ത് അവൾക്ക് കൊടുത്തു. അവൾ അത് പതിയെ തുറന്നു. കണ്ണിൽ
നിന്ന് കുടു കൂടെ വെള്ളം ചാടുന്നത് ആണ് പിന്നെ ഞാൻ കണ്ടത്. അവളുടെ അച്ഛന്റെ ആൽബത്തിൽ അവൾക്ക് ഏറ്റവും പ്രിയപ്പെട്ട അവൾ അച്ഛനോടൊപ്പം നിക്കുന്ന ഫോട്ടോ ആയിരുന്നു അതിനുള്ളിൽ. ഒപ്പം "എനിക്ക് ഏറ്റവും പ്രിയപ്പെട്ട അമ്മുവിന് പിറന്നാൾ ആശംസകൾ" എന്നൊരു ചെറിയ കാർഡും. വീട്ടിൽ പോയപ്പോ ഞാൻ അതിൽ നിന്നും എടുത്തതാണ്. അവൾ അത് നെഞ്ചോടു ചേർത്ത്

💬 Comments

View all comments