0%

Chapter Title : നിശ 2 [Maradona]

Author : Kambikathakal Read All Parts 1.1K
ഞാൻ റോഡിൽ ഇറങ്ങിയപ്പോളേക്കും അവൻ അശ്വതിയേം കൊണ്ട് മുന്നിലെ വഴിയേ വന്നു. ഞങ്ങളെ കണ്ടില്ല എന്ന് ഉറപ്പിച്ചതോടെ ഞങ്ങൾ മൂന്നും അവിടെനിന്നും ഓടി. ഞങ്ങൾ രണ്ടും നിന്നു. അവളോട് അനീഷ്‌ ആദ്യം പോയി കേറിക്കോ എന്ന് പറഞ്ഞു. അവൾ തിരിഞ്ഞു പോകുമ്പോ അവളുടെ കണ്ണിലെ ഭാവം എന്താണ് എന്ന് വിവരിക്കാൻ ആകുന്നില്ല. ഒരുതരം ലജ്ജയും സന്തോഷവും സങ്കടവും ദേഷ്യവും കലർന്ന ഭാവം. ഞാൻ അവൾ പോകുന്നത് നോക്കി നിന്നു. "പന്ന പന്നി.. തെണ്ടി ചെറ്റേ… കള്ള കാമുകാ.. പണി പറ്റിച്ചല്ലോ നീ…" അവൻ എന്നെ കെട്ടി പിടിച്ചു കവിളിൽ കടിച്ചു. എനിക്കും നാണം ആയിരുന്നു. എന്തായാലും അവൾ ഹാപ്പി ആയി. ആ കണ്ണിൽ പ്രണയം ഉണ്ടായിരുന്നുവോ അറിയില്ല. കുറച്ച് കഴിഞ്ഞാണ് ഞങ്ങൾ ക്ലാസ്സിലേക്ക് ചെന്നത്. ഓഡിറ്റോറിയത്തിൽ സമ്മാന ദാനം ഒക്കെ നടക്കുന്നത് കൊണ്ട് ക്ലാസ്സിൽ ആരും ഇല്ല. ഞങ്ങളും ഓഡിറ്റോറിയത്തിലേക്ക് പോയി. പിന്നൽ ചെന്ന് മുന്നിൽ ഇരിക്കുന്ന തലകളിൽ ഏതാണ് അശ്വതി എന്ന എന്റെ അമ്മുന്റെ തല എന്ന് തപ്പിക്കൊണ്ട് ഇരുന്നപ്പോളാണ് ഓഡിറ്റോറിയത്തിന് വെളിയിൽ ഇറങ്ങുന്ന അവളെ കണ്ടത്. അനീഷിനോടൊപ്പം അവളുടെ അടുത്തേക്ക് പോയി. "ടാ ഞാൻ പോവാ " ക്ലാസ്സിൽ കയറി ബാഗ്‌ എടുത്തു അവള്പറഞ്ഞു. എന്നെ നോക്കുന്നത് കണ്ടാകും അവൻ ക്ലാസ്സിന് വെളിയിൽ ഇറങ്ങി.
"സോറി, ഞാൻ വിഷമിപ്പിച്ചു അല്ലേ" അവൾ പറഞ്ഞു. "വിഷമം ഉണ്ടാരുന്നു. ഇപ്പൊ ഇല്ല." ഞാനും പറഞ്ഞു. "നിങ്ങളോട് ഒരുപാട് നന്ദി ഉണ്ട്. എന്റെ അച്ഛനെ കാണാൻ വേണ്ടി ആണ് ഞാൻ ഈ സ്കൂളിൽ വീണ്ടും വന്നത്. ഇവിടെ വരാൻ

💬 Comments

View all comments