0%

Chapter Title : നിശ 2 [Maradona]

Author : Kambikathakal Read All Parts 1.1K
കൊണ്ടുപോയിരുന്നു.
നിലത്ത് വീണ അച്ഛനെ പിടിച്ചു എഴുന്നേൽപ്പിച്ചു എങ്കിലും ഞങ്ങളുടെ പിടി വിട്ട് ഒരു ഓട്ടോയിൽ കയറി അയാളും രംഗം ഒഴിഞ്ഞു. പിന്നീട് അവൾ സ്കൂളിൽ വന്നില്ല. അന്വഷിച്ച ടീച്ചേഴ്സിനോട് പരീക്ഷക്ക് വരും എന്ന് അവളുടെ അമ്മ പറഞ്ഞു എന്നത് മാത്രമാണ് അറിവ്. ഊട്ടി ആണ് ടൂർ പോകുന്നത് എന്ന് പറഞ്ഞപ്പോ പോയതാണ് എന്ന് പറഞ്ഞു ഞാൻ ഒഴിഞ്ഞു. അനീഷും അതെ കാരണം പറഞ്ഞു ഒഴിഞ്ഞു. വേണു മാഷ് ഞങ്ങളെ നിർബന്ധിച്ചു എങ്കിലും ഞങളുടെ തീരുമാനം മാറ്റിയില്ല. പിന്നെ ആരും ഒന്നും പറഞ്ഞില്ല. പരീക്ഷ ആയി. അവളെ പ്രതീക്ഷിച്ച് നേരത്തെ ഞങ്ങൾ എത്തി എങ്കിലും പരീക്ഷക്ക് തൊട്ടു മുന്നേ കാറിൽ അവളെ അമ്മ കൊണ്ടുവന്ന് വിടും. എന്നിട്ട് പരീക്ഷ കഴിഞ്ഞാൽ ഉടൻ കാറിൽ കൊണ്ടുപോകും. അതുകൊണ്ട് ഒന്ന് ശരിക്കും കാണാനോ സംസാരിക്കാനോ പറ്റിയില്ല. രണ്ടു പരീക്ഷകളും അങ്ങനെ പോയപ്പോ പിന്നെ അവളോട് സംസാരിക്കാൻ വഴി നോക്കുകയായി ഞങ്ങൾ. അവസാനം അവളുടെ അടുത്തിരിക്കുന്ന കുട്ടിയുടെ കൈയിൽ പേപ്പറിൽ കാര്യങ്ങൾ എഴുതി കൊടുത്തു. പരീക്ഷ ഹാളിന് തൊട്ട് വെളിയിൽ അവളെ നോക്കി അമ്മ നിൽക്കുന്നതിനാൽ അധികം ഒന്നും ചെയ്യാൻ പറ്റില്ല. "അടുത്തിരുന്ന കുട്ടിയുടെ കൈയിൽ തിരികെ കൊടുത്ത പേപ്പർ അവൾ മടക്കി തന്നത് ഞാൻ തുറന്നു നോക്കി. അവൾക് ബർത്ത് ഡേ യുടെ അന്ന് കൊടുത്ത ഗിഫ്റ്റ് പൊതിഞ്ഞ പേപ്പറിൽ ടു ലവിങ്‌ അമ്മു എന്ന് എഴുതിയിരുന്നു. അത് അമ്മ കണ്ടുപിടിച്ചു. ക്ലാസ്സിൽ കാമുകൻ ഉണ്ടന്ന് കരുതിയാ അന്ന് കാറിൽ വന്നത്. വന്നപ്പോ അച്ഛനുമായി സംസാരിക്കുന്നത് കണ്ടത്. രണ്ടു ദേഷ്യം

💬 Comments

View all comments