0%

Chapter Title : നിശ 2 [Maradona]

Author : Kambikathakal Read All Parts 1.1K
കൂടെ അവൾക്ക് ശരിക്കും അടി കിട്ടിയിരുന്നു. അമ്മക്ക് ആളാരാണെന്ന് അറിയാത്തത് കൊണ്ട് കൂടെ വരുന്നത് എന്ന് അതിൽ എഴുതിയിരുന്നു. ഇനി എന്ത് ചെയ്യണം എന്ന് ആലോചിച്ചു മറ്റു പരീക്ഷകൾ കൂടി കഴിഞ്ഞു. അവസാന പരീക്ഷയുടെ ദിവസം ഞങ്ങൾ വഴി കണ്ടെത്തി. പിറ്റേന്ന് സെന്റ് ഓഫ്‌ പരിപാടിക്ക് അവളെ വരുത്തുക. എന്നിട്ട് അവിടെ നിന്ന് നേരെ അവടെ അച്ഛന്റെ അടുത്ത് അവളെ ആകുക. പ്ലാൻ അവൾക്ക് കത്തായി കൊടുത്തു. ശ്രമിക്കാം എന്ന് മറുപടിയും വന്നു. അന്ന് പരീക്ഷ കഴിഞ്ഞ് അവളുടെ അച്ഛനെ കണ്ടു കാര്യം പറഞ്ഞു. വീണ്ടും മദ്യപാനം തുടങ്ങിയെങ്കിലും അയാൾ സന്തോഷത്തോടെ സ്കൂളിൽ നാളെ വരാം എന്ന് ഏറ്റു. പ്രതീക്ഷിച്ച പോലെ അവൾ വന്നു. കൂടെ അമ്മയും ഉണ്ട്. ഇനി അമ്മയെ അവിടെ നിന്നും മാറ്റണം. പ്ലാൻ പ്രകാരം ടോയ്‌ലെറ്റിൽ പോകാനായി അശ്വതി ഇറങ്ങി. അവളുടെ അമ്മയും കൂടെ പോയി. വെളിയിൽ നിന്ന അമ്മ കാണാതെ കൈയിൽ കരുതിയ വേറെ ഡ്രസ്സ്‌ ഇട്ട് ഞങ്ങൾ പറഞ്ഞത് പ്രകാരം കൂട്ടുകാരികൾക്ക്‌ ഇടയിൽ നിന്ന് അമ്മ കാണാതെ ഇറങ്ങി വന്നു. പെട്ടന്ന് എന്തായാലും അമ്മ ശ്രദ്ധിച്ചില്ല. അവൾ ഞങ്ങടെ അടുത്ത് വന്നു. അവളുടെ ബാഗുമായി നിന്ന ഞങ്ങൾ അവളെ കൊണ്ട് റോഡിൽ നിൽക്കാമെന്ന് പറഞ്ഞ അച്ഛന്റെ അടുത്തേക്ക് ഇറങ്ങിയപ്പോ ആണ് മാറ്റിയൊരു പണി വന്നത്. കാറിൽ അവരുടെ ഇപ്പോളത്തെ ഭർത്താവ് ഉണ്ടാരുന്നു. അവളെ അയാൾ തിരിച്ചറിഞ്ഞപ്പോളേക്കും അവിടെ അച്ഛനെ കാണാഞ്ഞത് കൊണ്ട് ആദ്യം കണ്ട ഓട്ടോ യിൽ കയറി ഞങ്ങൾ അവളുടെ അച്ഛന്റെ അടുത്തേക്ക് പോയി.
ജംഗ്ഷനിൽ ഇറങ്ങി വായനശാലയിൽ

💬 Comments

View all comments