0%

Chapter Title : നിശ 2 [Maradona]

Author : Kambikathakal Read All Parts 1.1K
ഇരുന്ന മാധവേട്ടനോട് തിരക്കിയപ്പോൾ ആണ് അടുത്ത കാര്യം അറിഞ്ഞത്. അവളുടെ അച്ഛന് വയ്യാതായി ഗവണ്മെന്റ് ആശുപത്രിയിൽ കൊണ്ടുപോയി എന്ന്. മാധവേട്ടനോട് ഒറ്റ ശ്വാസത്തിൽ കാര്യങ്ങൾ പറഞ്ഞു കേൾപ്പിച്ചു. ഓട്ടോയിൽ ഞങ്ങളുടെ കൂടെ പുള്ളിയും ആശുപത്രിയിലേക്ക് പൊന്നു. അശ്വതി പേടിച്ചു വിറയ്ക്കുന്നുണ്ട്. ഞങ്ങൾക്ക് പേടി ഉണ്ടങ്കിലും മാധവേട്ടൻ ഉള്ളത് ഒരു ധൈര്യം ആണ്. ആശുപത്രിയിൽ എത്തി കാഷ്വാലിറ്റിയിൽ തിരക്കിയപ്പോ icu വിൽ ആണെന്ന് പറഞ്ഞു. അവിടെ ചെന്നപ്പോ നാട്ടുകാരിൽ ചിലർ ഉണ്ടായിരുന്നു അവിടെ. അനീഷ്‌ അവിടെ നിന്നവരോട് കാര്യങ്ങൾ തിരക്കി. ജംഗ്ഷനിൽ എത്തിയപ്പോ ചോര ശർദിച്ച് തളർന്നു വീഴുകയാരുന്നു. ആളുകൾ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. അല്പം സമയം കഴിഞ്ഞ് ഇറങ്ങി വന്ന ഡോക്ടർ അമ്മു ആരാണെന്നും അവർക്കും കൂടെ ഒരാൾക്കും കാണാം എന്ന് പറഞ്ഞപ്പോ അമ്മുവും മാധവേട്ടനും അകത്തേക്ക് കയറി. കുറച്ചു കഴിഞ്ഞ് അവളെ താങ്ങി മാധവേട്ടൻ ഇറങ്ങിവന്നു. അവളെ സൈഡിലെ കസേരയിൽ ഇരുത്തി പുള്ളി ഞങ്ങളുടെ അടുത്തേക്ക് വന്നു. "ടാ കുറച്ചു സീരിയസ് ആണ്. ഞാൻ ഡോക്ടറിനെ കണ്ടിട്ട് വരാം." പുള്ളി ഡോക്ടറെ കാണാൻ പോയി. "ഞാനിപ്പോ വരാം" അനീഷും പെട്ടന്ന് എങ്ങോട്ടോ പോയി. അവൾക്കരികിൽ ഞാൻ ഇരുന്നപ്പോ എന്റെ തോളിൽ തല വെച്ച് അവൾ കരഞ്ഞുകൊണ്ടിരുന്നു. "ഡാ അത്യാവശ്യം അയി ഒരു ഓപ്പറേഷൻ ചെയ്യേണ്ടി വരും. നമുക്ക് പുള്ളിടെ വീട് വരെ പോണം. അയാളുടെ സ്ഥലം വാങ്ങിയത്തിന്റെ പൈസ ഒക്കെ വീട്ടിൽ കാണും. പിന്നെ icu വിൽ വച്ച് അയാൾ വീട്ടിൽ എന്തൊക്കെയോ ഇരുപ്പുണ്ട് അത് കൊച്ചിന്റെ കൈയിൽ കൊടുക്കണം എന്നൊക്ക പറഞ്ഞു." ഡോക്ടറെ കണ്ടിട്ട്

💬 Comments

View all comments