0%

Chapter Title : നിശ 2 [Maradona]

Author : Kambikathakal Read All Parts 1.1K
വന്ന മാധവേട്ടൻ എന്നെ മാറ്റി നിർത്തി പറഞ്ഞു. അനീഷിനെ അവിടെ നിർത്തി ഞങ്ങൾ വന്ന ഓട്ടോയിൽ തന്നെ അവരുടെ വീട്ടിലേക്ക് പോയി. "ടാ നീ ആ കൊച്ചുമായി ഇഷ്ടത്തിൽ ആണോ" പോകുന്ന വഴിയിൽ ഓട്ടോയിൽ വച്ച് മാധവേട്ടൻ ചോദിച്ചപ്പോ ഞാൻ ശരിക്കും ഞെട്ടി. "ഇല്ല, അവൾ ഞങ്ങടെ ക്ലാസ്സിൽ അല്ലേ.. അവളുടെ കാര്യങ്ങൾ അറിയാവുന്നത് കൊണ്ട് അച്ഛനെ കാണണം എന്ന് പറഞ്ഞപ്പോ കൊണ്ടുവന്നതാ.." അപ്പൊ അങ്ങനെ പറയാനാണ് എനിക്ക് തോന്നിയത്. "പക്ഷെ icu വിൽ വച്ച് ബാലേട്ടൻ പറഞ്ഞത് അങ്ങനല്ല. അവളോട്‌ പറഞ്ഞു നീ നല്ല പയ്യനാ. നിന്റെ കൂടെ അവൾ പോകുന്നതിന് അയാൾക്ക് സന്തോഷം ആണ് എന്നൊക്കെ.. പിന്നെ അവളോട്‌ നിന്നെ ഇഷ്ടമാണോ എന്ന് ചോദിച്ചപ്പോ അവൾ അതെ എന്നാ പറഞ്ഞെ." അവളുടെ അച്ഛൻ പറഞ്ഞത് കേട്ടപ്പോ ആ സാഹചര്യത്തിലും എനിക്ക് എന്തോ സന്തോഷം തോന്നി. പ്രത്യേകിച്ച് അവൾക്ക് എന്നെ ഇഷ്ടമാണെന്ന് കൂടെ പറഞ്ഞപ്പോ. "ചിലപ്പോൾ icu ഇൽ ആയത് കൊണ്ട് അവൾ പറഞ്ഞത് ആകും." മാധവേട്ടൻ അതു പറഞ്ഞപ്പോ ഉണ്ടായ സന്തോഷം മുഴുവൻ പോയി പഴയ പോലെ ശോകം അവസ്ഥയിൽ ആയി.
ഞങ്ങൾ വീട്ടിൽ എത്തി. താക്കോൽ അച്ഛൻ പറഞ്ഞയിടത്ത് നിന്നും എടുത്ത് വാതിൽ തുറന്ന് അകത്ത് കയറി. അവളെ കൊണ്ടുവരുന്നെന്ന് പറഞ്ഞത് കൊണ്ടാകും എല്ലാം ഭംഗിയായി അടുക്കി വച്ചിട്ടുണ്ടാരുന്നു. എനിക്ക് അതൊക്കെ കണ്ടപ്പോ സങ്കടം ആണ് വന്നത്. മാധവേട്ടൻ അകത്തു നിന്ന് ഒരു ഫയൽ എടുത്തുകൊണ്ടു വന്നു. കൂടെ ഒരു കവറും. കവറിൽ കുറച്ചു പൈസ ആയിരുന്നു. ഫൈയലിൽ കുറേ മുദ്ര പത്രങ്ങളും

💬 Comments

View all comments